Tag "India"

Back to homepage
Editorial Slider

സിംഗപ്പൂരും ഇന്ത്യയും: ശുചിത്വ ഭാവിക്ക് വേണ്ടിയുള്ള പങ്കാളിത്ത വീക്ഷണം

ലീ സിയെന്‍ ലൂംഗ്; സിംഗപ്പൂര്‍ പ്രധാനമന്ത്രി 2019 ഓടെ ‘ശുചിത്വ ഇന്ത്യ’ എന്ന ദര്‍ശനം നേടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഛ് ഭാരത് മിഷന് തുടക്കം കുറിച്ചു. ശുചിത്വത്തെ ഒരു ദേശീയ മുന്‍ഗണയാക്കാന്‍ യത്‌നിച്ച മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികദിനമായ 2019

Current Affairs FK News

അതിര്‍ത്തിപ്രദേശങ്ങളുടെ അടിസ്ഥാനസൗകര്യ വികസനവുമായി കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. 60 പദ്ധതികള്‍ക്കായി 8,606 കോടി രൂപയ്ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രത്യേക വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പാക്കിസ്ഥാന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്

FK News Slider

ഇന്ത്യയില്‍ നിധി തേടിയുള്ള ഗൂഗിളിന്റെ യാത്ര!

കൊച്ചി: ടെക് ഭീമന്‍ ഗൂഗിള്‍ ഇന്ത്യയിലെ അവസരങ്ങളെയെല്ലാം പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായിട്ടാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈനായി വായ്പ ലഭ്യമാക്കുന്നതിന് കമ്പനി നാല് പ്രധാന ബാങ്കുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്. ധനകാര്യ സേവനത്തില്‍ പുതിയ വിപ്ലവം കുറിക്കാനുള്ള ഗൂഗിളിന്റെ പദ്ധതിയായി അത് വിലയിരുത്തപ്പെടുന്നു.

Editorial Slider

ഭാരതം കുതിപ്പ് തുടരുന്നു…

ഭാരതം സ്വാതന്ത്ര്യത്തിന്റെ 72ാം വാര്‍ഷികം ആഘോഷിക്കുന്നു ഇന്ന്. പാക്കിസ്ഥാനില്‍ ആഘോഷം ഇന്നലെയായിരുന്നു. വികസന സൂചികകളുടെ ഉയര്‍ച്ചതാഴ്ച്ചകള്‍ നിരവധി പിന്നിട്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമായി തുടരുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ അതീവ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലും. ഒരു താരതമ്യത്തിലേക്ക് കടക്കുന്നതില്‍ യുക്തിയില്ലെങ്കിലും സങ്കുചിത

Business & Economy FK News Slider Top Stories

ഇന്ത്യന്‍ കമ്പനികള്‍ പ്രഖ്യാപിച്ചത് 74.18 ബില്യണ്‍ ഡോളറിന്റെ എം&എ കരാറുകള്‍

ന്യൂഡെല്‍ഹി: ഈ വര്‍ഷം ആദ്യ ഏഴ് മാസത്തിനുള്ളില്‍ 74.18 ബില്യണ്‍ ഡോളറിന്റെ ലയന ഏറ്റെടുക്കല്‍ (എം & എ) കരാറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയതായി റിപ്പോര്‍ട്ട്. മൊത്തം 8.7 ബില്യണ്‍ ഡോളറിന്റെ 49 ലയന ഏറ്റെടുക്കല്‍ കരാറുകളാണ് ജൂലൈയില്‍ മാത്രം ഇന്ത്യന്‍

FK News Top Stories

ബുള്ളറ്റ് ട്രെയിന്‍: നാല് മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സാധ്യതാ പഠനം

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം ഹൈസ്പീഡ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ആറ് നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനായി ഉയര്‍ന്ന വേഗതയുള്ള ബുള്ളറ്റ് ട്രെയിനുകളുടെ സാധ്യതാപഠനം കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്നു. ഇത് സംബന്ധിച്ച് പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. ഡെല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നാല്

Business & Economy FK News

ഇന്ത്യയില്‍ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി ദുബായിലെ ഡാന്യൂബ് ഹോം

ഹൈദരാബാദ്: സ്വീഡിഷ് റീട്ടെയ്ല്‍ ഫര്‍ണിച്ചര്‍ ഭീമനായ ഐകിയ ഹൈദരാബാദില്‍ ആദ്യ സ്റ്റോര്‍ ആരംഭിച്ചതിനു പിന്നാലെ കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ സ്റ്റോറുകള്‍ തുറക്കാനുള്ള നീക്കത്തില്‍. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വീട്ടുപകരണ വിപണിയിലെ വമ്പനായ ഡാന്യൂബ് ഗ്രൂപ്പാണ് ഇന്ത്യയില്‍ സ്റ്റോര്‍ ആരംഭിക്കാനുള്ള താത്പര്യം

Business & Economy Tech

ഇന്ത്യയിലെ 70 % സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും ബ്രാന്‍ഡ് മാറ്റി

ന്യൂഡെല്‍ഹി: ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 70 ശതമാനം പേരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. സൈബര്‍മീഡിയ റിസര്‍ച്ചിന്റെ ‘ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ മൂവ്‌മെന്റ് ‘റിപ്പോര്‍ട്ട് അനുസരിച്ച് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷഓമിക്കാണ് ഈ വിഭാഗത്തില്‍

Business & Economy FK News Slider Tech Top Stories

നാല് വര്‍ഷത്തിനുള്ളില്‍ 5ജി ഇന്ത്യയില്‍ ആരംഭിക്കും: കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: നാല് വര്‍ഷത്തിനകം അതിവേഗ ടെലികോം സേവനമായ 5ജിയിലേക്ക് ഇന്ത്യ കാലെടുത്തു വെക്കുമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാവും 5ജി സാങ്കേതികത കൊണ്ടുവരിക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ മുന്നേറ്റം അനായാസമാക്കുന്നതിന്

Business & Economy FK News

വിമാനങ്ങള്‍ വാങ്ങാന്‍ അടുത്ത 10 വര്‍ഷത്തേക്ക് വേണ്ടത് 50 ബില്യണ്‍ ഡോളര്‍

മുംബൈ: വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയ ഇന്ത്യന്‍ കമ്പനികള്‍ അടുത്ത 10 വര്‍ഷത്തില്‍ 50 ബില്യണ്‍ ഡോളര്‍ ഇവ വാങ്ങുന്നതിന് ചെലവഴിക്കേണ്ടി വരുമെന്ന് സിഡ്‌നി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ കണ്‍സള്‍ട്ടിംഗ് സംരംഭമായ സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്റെ (സിഎപിഎ) റിപ്പോര്‍ട്ട്. ആകെ

Business & Economy FK News

ഇന്ത്യയില്‍ വാള്‍മാര്‍ട്ട് ആയിരം ജീവനക്കാരെ നിയമിക്കുന്നു

ബെംഗളൂരു: സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ 1000 ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയുമായി റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട്. നൂതന സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ കമ്പനിക്ക് ഗുണം ചെയ്യുമെന്ന നിരീക്ഷണത്തിനു ശേഷമാണ് സാങ്കേതികവിദ്യയില്‍ വിദഗ്ധരായ ജീവനക്കാരെ വാള്‍മാര്‍ട്ട് നിയമിക്കുന്നത്. ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഉള്‍പ്പടെയുള്ള ഉല്‍പ്പന്ന വിതരണ

FK News Women

കിക്കി ഡാന്‍സ് ചലഞ്ച്; മുന്നറിയിപ്പുമായി പൊലീസ്

ജയ്പൂര്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കിക്കി ഡാന്‍സ് ചലഞ്ച് അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് പൊലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ഇറങ്ങി കിക്കി ഡുയു ലവ് മീ എന്ന പാട്ടിനനുസരിച്ച് റോഡില്‍ നൃത്തം ചെയ്യുന്ന രീതിക്കാണ് കിക്കി ഡാന്‍സ് ചലഞ്ച് എന്നുപറയുന്നത്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളും

Business & Economy FK News Slider Top Stories

യുഎന്‍ ഇ-ഗവണ്‍മെന്റ് സൂചിക: ആദ്യമായി 100 ല്‍ ഇടം പിടിച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ ഇ-ഗവണ്‍മെന്റ് വികസന സൂചികയില്‍ (ഇജിഡിഐ) ആദ്യത്തെ 100 രാജ്യങ്ങളില്‍ ഇടം പിടിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായാണ് ഇ-ഭരണ സൂചികയില്‍ ഇന്ത്യ ആദ്യത്തെ 100 ല്‍ ഇടം പിടിക്കുന്നത്. ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യയുടെ സ്ഥാനം 96 ആണ്.

FK News Slider Top Stories

പ്രതിരോധ ഉല്‍പ്പാദക രാഷ്ട്രം: കേന്ദ്ര നയം അടുത്ത മാസം

ന്യൂഡെല്‍ഹി: പത്ത് വര്‍ഷത്തിനകം ഇന്ത്യയെ, ലോകത്തെ മികച്ച അഞ്ച് പ്രതിരോധ ഉല്‍പ്പാദക രാഷ്ട്രങ്ങളിലൊന്നാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ പ്രതിരോധ നയം കേന്ദ്ര സര്‍ക്കാര്‍ വരുന്ന മാസം പ്രഖ്യാപിക്കുമെന്ന് സൂചന. കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കാനായി നയത്തിന്റെ അന്തിമ മിനുക്കു പണികള്‍ നടന്നു വരികയാണെന്ന്

Business & Economy FK News

ചെനീസ് സൗരോര്‍ജ പാനല്‍ രണ്ട് ലക്ഷം തൊഴില്‍ നഷ്ടമുണ്ടാക്കി

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നും സൗരോര്‍ജ പാനലുകള്‍ വലിയതോതില്‍ ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് രണ്ട് ലക്ഷം തൊഴില്‍ നഷ്ടമുണ്ടാക്കിയതായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇന്ത്യന്‍ വ്യവസായ രംഗത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് വാണിജ്യകാര്യ പാര്‍ലമെന്ററി സമിതി ഇക്കാര്യം