Tag "India"

Back to homepage
FK Special Slider

ഭൂതകാലത്തില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം

വൈരുദ്ധ്യങ്ങളുടെയും സങ്കീര്‍ണതകളുടെയും വിശാലമായ മിശ്രണമാണ് ഇന്ത്യ. മതങ്ങള്‍, വംശീയ കൂട്ടായ്മകളുടെ ബാഹുല്യം, വിഭിന്നങ്ങളായ ഭാഷകളുടെ മിശ്രണം, സമൂഹത്തിലെ സാമ്പത്തിക വികസന തലങ്ങളുടെ വ്യാപ്തി തുടങ്ങിയ അസാധാരണ വൈവിധ്യങ്ങളെ ആലിംഗനം ചെയ്യുന്ന മറ്റൊരു രാജ്യത്തെ ലോകത്ത് അപൂര്‍വമായെ കാണാന്‍ സാധിക്കുകയുള്ളൂ. നാം ഇന്നു

Current Affairs Slider

ആണവായുധ ശേഖര വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ആണവായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. ആണവായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്താതിരിക്കാനാണ് ഇരുരാജ്യങ്ങളും വിവരം കൈമാറുന്നത്. ഇരുപത്തിയെട്ടാം തവണയാണ് ഇരുരാജ്യങ്ങളും ആണവ

Current Affairs Slider

വളര്‍ച്ചാസാധ്യതയുള്ള ജില്ലകള്‍

നീതി ആയോഗ് മികച്ച വികസനസാധ്യതയുള്ള ജില്ലകളായി തെരഞ്ഞെടുത്തതില്‍ തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ഒന്നാംസ്ഥാനത്ത്. വിരുദുനഗര്‍ (തമിഴ്‌നാട്), നൗപദ (ഒഡീഷ), സിദ്ധാര്‍ത്ഥ്‌നഗര്‍ (യുപി) എന്നീ ജില്ലകളാണ് 111 ജില്ലകളുടെ പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കൈവരിച്ചത്. പാകൂര്‍ (ജാര്‍ഖണ്ഡ്), ഹൈലാകാണ്ടി (ആസ്സാം), ഛത്ര

Current Affairs

60 ചൈനീസ് വിദഗ്ധരോട് ഉടന്‍ ഇന്ത്യ വിടണമെന്ന് നിര്‍ദേശം

മുംബൈ: മുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൊബീല്‍ഫോണ്‍ നിര്‍മാണ കമ്പനി തങ്ങളെ സന്ദര്‍ശിച്ച 60 കമ്പനി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ലീവ് ഇന്ത്യ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. പസഫിക് സൈബര്‍ ടെക്‌നോളജിയുടെ ദാമന്‍, സില്‍വാസ പ്ലാന്റുകള്‍ സന്ദര്‍ശിച്ച ചൈനീസ് വിദഗ്ധരോടാണ് ഇന്ത്യ വിട്ടു

Top Stories

ചൈനീസ് സാമ്പത്തികമേഖല തളരുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയിലേക്ക്

മറ്റൊരു ലോകനേതാവുമായുള്ള കൂടിക്കാഴ്ചയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ചരിത്രപരമെന്ന് പ്രതീക്ഷിക്കപ്പെടുന്നു’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് കേവലം പുകഴ്ത്തലായി കരുതാനാകില്ല. ജി20 ഉച്ചകോടിക്കിടെ അര്‍ജന്റീനയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ചയെ ട്രംപ് വിശേഷിപ്പിച്ചത് അങ്ങനെയാണ്. ഏതായാലും ആ ഉച്ചകോടിക്ക്

Current Affairs Slider

ടൂറിസം രംഗത്ത് പുത്തന്‍ സാധ്യതകള്‍ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ഇന്ത്യക്കും ചൈനക്കുമിടയില്‍ ഇരു രാജ്യങ്ങള്‍ക്കും വളരാവുന്ന വലിയൊരു ടൂറിസം വിപണി സാധ്യതയുണ്ടെന്ന് ചൈനയിലെ യുനാന്‍ പ്രവിശ്യ വൈസ് ഗവര്‍ണര്‍ ലിമാലിന്‍. ഇന്ത്യന്‍ യാത്രക്കാരെ കൂടുതലായി യുനാനിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ത്യയിലെത്തിയതാണ് അദ്ദേഹം. ഇന്ത്യയും ചൈനയും ടൂറിസത്തിനായി പുത്തന്‍

Current Affairs Slider

വാര്‍ഷിക അഭിവൃദ്ധി സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകത്ത് ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിലൊന്ന് എന്ന നിലയില്‍ ഇന്ത്യ രേഖപ്പെടുത്തപ്പെടുമ്പോഴും സാമൂഹിക സൂചകങ്ങളിലെ പ്രകടനത്തില്‍ വ്യക്തമാക്കുന്നത് ഇന്ത്യയുടെ പിന്നാക്കവസ്ഥ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യത്തെ പൗരന്‍മാര്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്നതില്‍ ആഗോളതലത്തിലെയും ഏഷ്യയിലെയും

FK News

ഇന്ത്യ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്ന് രഘുറാം രാജന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഏഴ് ശതമാനം വളര്‍ച്ച മതിയാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട് അസാധുവാക്കല്‍ നയവും ഏകീകൃത ചരക്ക് സേവന നികുതിയുടെ നടപ്പാക്കലുമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ

Current Affairs

ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കിടാന്‍ ജപ്പാന്റെ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള കരാറിന് ജപ്പാന്‍ നീക്കം ആരംഭിച്ചു. ചൈനയ്‌ക്കെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് നീക്കത്തെ വിലയിരുത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. ഈ മാസം വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി

FK News

ഇന്ത്യ ലോകത്തെ ഏറ്റവും മൂല്യമുള്ള ഒന്‍പതാമത്തെ രാജ്യം

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ആദ്യ പത്തില്‍ ഇടം നേടി ഇന്ത്യ. ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ നിലയുറപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വര്‍ധനയുണ്ടായെങ്കിലും പട്ടികയില്‍ രാജ്യം ഒരു സ്ഥാനം

Business & Economy

2022ല്‍ ഇന്ത്യ പതിനൊന്നാമത്തെ സമ്പന്ന രാഷ്ട്രമാകുമെന്ന് ബിസിജി

  ന്യൂഡെല്‍ഹി: നാല് വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ പതിനൊന്നാമത്തെ സമ്പന്ന രാഷ്ട്രമാകുമെന്ന് പ്രമുഖ യുഎസ് ബഹുരാഷ്ട്ര മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) റിപ്പോര്‍ട്ട്. ആളോഹരി വരുമാനം കൂടുതലുള്ള സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോംഗ് കോംഗ്, നെതര്‍ലാന്‍ഡ്‌സ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളെ

Current Affairs

7 ഗ്രാമങ്ങള്‍ അവശ്യ വസ്തുക്കള്‍ക്ക് ആശ്രയിക്കുന്നത് ചൈനയെ

പിത്തോറാഗഡ്: ഉത്തരാഖണ്ഡിലെ ദാര്‍ച്ചുലയിലെ ബ്യാസ് താഴ്വരയിലുള്ള 400 കുടുംബങ്ങള്‍ അവശ്യ വസ്തുക്കള്‍ക്കായി ആശ്രയിക്കുന്നത് ചൈനയെ. അരിയും ഗോതമ്പും ഉപ്പും എണ്ണയും അടക്കമുള്ള വസ്തുക്കള്‍ ഈ ഗ്രാമത്തിലേക്കെത്തുന്നത് നേപ്പാള്‍ വഴി ചൈനയില്‍ നിന്നാണ്. ഒരു കിലോ ഉപ്പ് ലഭിക്കണമെങ്കില്‍ പോലും 70 രൂപയോളം

Current Affairs Slider

ഇന്ത്യയും റഷ്യയും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: അമേരിക്കയുടെ ഉപരോധ ഭീഷണിയെ മറികടന്ന് പ്രതിരോധരംഗത്തിനു കരുത്താകുന്ന എസ്400 ട്രയംഫ് മിസൈല്‍ വാങ്ങാനുള്ള കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒപ്പുവച്ചു. 40000 കോടി രൂപ മുടക്കി റഷ്യയില്‍നിന്നും നാല് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ വാങ്ങുക.

Current Affairs Slider

റഷ്യയുമായുള്ള മിസൈല്‍ കരാര്‍: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

ന്യൂഡെല്‍ഹി: റഷ്യയുമായി മിസൈല്‍ കരാറിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ് രംഗത്ത്. ‘യുഎസിന്റെ എല്ലാ സഖ്യരാജ്യങ്ങളുടെയും പങ്കാളികളുടെയും അറിവിലേക്കായി പറയുകയാണ്. റഷ്യയുമായി യാതൊരു ഇടപാടും നടത്തരുത്. അങ്ങനെയുണ്ടായാല്‍ കാറ്റ്‌സാ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാക്ഷന്‍സ് ആക്ട്) നിയമപ്രകാരമുള്ള ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരും’

Current Affairs Slider

എസ് 400 മിസൈല്‍ കരാറില്‍ ഇന്ത്യയും റഷ്യയും ഈ ആഴ്ച ഒപ്പുവെയ്ക്കും

ന്യൂഡെല്‍ഹി:പുതിയ മിസൈല്‍ കരാറില്‍ ഒപ്പു വെയ്ക്കാന്‍ ഇന്ത്യയുടെ റഷ്യയും തയാറെടുക്കുന്നു. 500 കോടിയിലധികം ഡോളറിന്റേതാണ് കരാര്‍. റഷ്യ വികസിപ്പിച്ചെടുത്ത എസ്400 ട്രെയംഫ് വിമാനവേധ മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്. ഒക്‌റ്റോബര്‍ 4,5 തിയതികളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍