Tag "India vs England"

Back to homepage
Slider Sports

യുവരാജിനും ധോണിക്കും തകര്‍പ്പന്‍ സെഞ്ച്വറി

  കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് സീനിയര്‍ താരങ്ങളായ യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയും. ഇരുവരും ടീം ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടി. യുവരാജ് സിംഗ്, എംഎസ്

Sports

എംഎസ് ധോണി ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരങ്ങള്‍ക്കിറങ്ങും

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 ക്രിക്കറ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി ഇംഗ്ലീഷ് നിരയ്‌ക്കെതിരെ തന്നെ നടക്കുന്ന സന്നാഹ മത്സരങ്ങള്‍ക്കായി ടീം ഇന്ത്യ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണി കളത്തിലിറങ്ങും. ബ്രോഡ് പ്രസിഡന്റ് ഇലവനായാണ് മഹേന്ദ്ര സിംഗ് ധോണി ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്ക് ഇറങ്ങുക.

Sports

നാലാം ടെസ്റ്റിലും സ്പിന്‍ പിച്ചൊരുക്കുമെന്ന് സൂചന

മുംബൈ: ഇംഗ്ലണ്ടും ടീം ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മുംബൈയില്‍ നടക്കുന്ന അടുത്ത മത്സരത്തിന് വേണ്ടിയും സ്പിന്‍ പിച്ചായിരിക്കും ഒരുക്കുകയെന്ന സൂചന നല്‍കി ക്യുറേറ്റര്‍ രമേഷ് മാമുങ്കര്‍. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് രണ്ടാം ദിവസത്തെ അവസാന സെഷന്‍ മുതലോ

Slider Sports

ഇംഗ്ലണ്ട് ടീമിന്റെ ചെലവ് വഹിക്കാനാകില്ലെന്ന് ബിസിസിഐ; പരമ്പര അനിശ്ചിതത്വത്തിലാകുമോയെന്ന് സംശയം

  മുംബൈ: ഇന്ത്യയില്‍ ടെസ്റ്റ് പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ യാത്രാ ചെലവ്, ഹോട്ടല്‍ ബില്ല് തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പണം തങ്ങള്‍ക്ക് വഹിക്കാനാകില്ലെന്ന് ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെ ഇംഗ്ലീഷ് ക്രിക്കറ്റ് മാനേജര്‍ ഫില്‍