Tag "india -china"

Back to homepage
FK News Slider

പാക്കിസ്ഥാന്‍ ഇനി അഭിമത രാഷ്ട്രമല്ല, പൂര്‍ണമായി ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകര സംഘടനയായ ജയ്ഷ് ഇ മൊഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ നാല്‍പ്പതിലേറെ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നയതന്ത്ര നടപടികളും ഇന്ത്യ

FK News

വ്യാപാര തര്‍ക്കങ്ങള്‍; മൂന്നാം വട്ട ചര്‍ച്ചകള്‍ ആരംഭിച്ചു

ബെയ്ജിംഗ്: ചൈന-യുഎസ് വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മൂന്നാം വട്ട ചര്‍ച്ചകള്‍ ബെയ്ജിംഗില്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അടുത്തമാസം ഒന്നിനുമുമ്പ് പരിഹരിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് നടക്കുന്നത്. ചര്‍ച്ച ഇന്നും തുടരും. ഇതിനായുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും കഴിഞ്ഞ തിങ്കഴാഴ്ച മുതല്‍

FK News

ലോകത്തെ ‘പച്ച പിടിപ്പിക്കുന്നതില്‍’ മുന്നില്‍ ഇന്ത്യയും ചൈനയും: നാസ

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ സസ്യങ്ങളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയും ചൈനയുമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റിപ്പോര്‍ട്ട്. ലോകത്തിന്റെ മൊത്തം പച്ചപ്പ് 20 വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ വനഭൂമിയും മരങ്ങളും

Editorial Slider

പ്രകോപിപ്പിക്കുന്നത് ചൈന, ഇന്ത്യയല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന ശനിയാഴ്ച്ച ശക്തമായ പ്രതികരണമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനത്തെ അവര്‍ ഇന്ത്യയുടെ ഭാഗമായല്ല കൂട്ടുന്നതെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ സങ്കീര്‍ണത സൃഷ്ടിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്നുമാണ് കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ശാസനം. ഇരുരാജ്യങ്ങളും തമ്മിലുള്ള

FK News

വെനസ്വേലന്‍ എണ്ണയില്‍ കണ്ണുനട്ട് ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയ്ക്ക് മേല്‍ അമേരിക്ക ചുമത്താന്‍ തീരുമാനിച്ചിരിക്കുന്ന ഉപരോധം ഇന്ത്യയും ചൈനയുമടക്കം വമ്പന്‍ എണ്ണയിറക്കുമതി രാഷ്ട്രങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. ഉപരോധം പ്രാബല്യത്തില്‍ വന്നാല്‍ വെനസ്വേലന്‍ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ അമേരിക്കയിലെ എണ്ണ ശുദ്ധീകരണശാലകള്‍ തങ്ങളുടെ

FK News

ചൈനയെ നേരിടാന്‍ ഇന്ത്യയുടെ 26,000 കോടി രൂപയുടെ പദ്ധതി

ന്യൂഡെല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് തന്ത്രപ്രധാനമായ 44 റോഡുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. പഞ്ചാബിലും രാജസ്ഥാനിലും പാക്കിസ്ഥാന്റെ അതിര്‍ത്തിയോട് ചേര്‍ന്നും 2,100 കീലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള കുത്തനെയുള്ള റോഡ് നിര്‍മാണവും കേന്ദ്രത്തിന്റെ പദ്ധതിയിലുണ്ട്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുപി)

Current Affairs Slider

സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് തയാറെടുത്ത് ചൈന. ഭീകരപ്രവര്‍ത്തനങ്ങള്‍ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ഇരു രാജ്യത്തെയും സൈനികര്‍ ഒരുമിക്കുന്നത്. രണ്ടു രാജ്യങ്ങളിലെ 100 ട്രൂപ്പുകള്‍ വീതം പങ്കെടുക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച

Business & Economy

വ്യാപാര ഉടമ്പടി ഇളവുകള്‍; ചൈനീസ് ഇറക്കുമതി വര്‍ദ്ധിക്കും

ന്യൂഡല്‍ഹി: ഇന്ത്യ ചൈനയുള്‍പ്പെടെ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉദാരമാക്കി. ഏഷ്യ പസഫിക് വ്യാപാര ഉടമ്പടിയുടെ ഭാഗമായ ഇളവുകള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്നു. 3142 ഇനം സാധനങ്ങള്‍ക്കാണ് ചുങ്കം ഇളവുചെയ്തത്. ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതി ചൈന ഉദാരവത്കരിച്ചതിനു

Business & Economy

അമേരിക്കന്‍ വ്യാപാര നയങ്ങള്‍ ഇന്ത്യ-ചൈന ബന്ധത്തിന് ഗുണകരം

  ന്യൂഡല്‍ഹി: വ്യാപാരയുദ്ധത്തിലെ അമേരിക്കന്‍ നയങ്ങള്‍ ഇന്ത്യ-ചൈന ബന്ധത്തിന് ഗുണകരമാവുന്നു. 1962 ലെ യുദ്ധത്തിനുശേഷം രണ്ട് ഏഷ്യന്‍ ഭീമന്‍മാരുമായുള്ള ബന്ധം ഭീഷണിയിലായിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പുകയുന്നതിനിടയിലും വ്യാപാരബന്ധത്തിലൂടെ ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള അരിയുടെ കയറ്റുമതിക്ക്

Business & Economy

താരിഫ് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയും ചൈനയും പരാജയപ്പെട്ടു

ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹിയില്‍ നടന്ന രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ ഇന്ത്യക്കും ചൈനയ്ക്കുമിടയിലെ വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല. സമഗ്ര സാമ്പത്തിക സഹകരണ സ്വതന്ത്ര വ്യാപാര കരാറിനു (ആസിഇപി-റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് ഫ്രീ ട്രേഡ് എഗ്രിമെന്റ്) കീഴില്‍ താരിഫ് ഉദാരവല്‍ക്കരണം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍

Top Stories World

ഇന്ത്യന്‍ സൈനികര്‍ പിന്‍മാറാതെ ചര്‍ച്ചയില്ലെന്ന് ചൈന

ബെയ്ജിംഗ്:ഇന്ത്യന്‍ സൈനികര്‍ പിന്‍മാറാതെ ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ സാധ്യമാകില്ലെന്ന് ചൈന. നേരത്തേ ഇന്ത്യന്‍ സൈനികര്‍ കടന്നുകയറിയെന്ന് ആരോപിച്ച് ചൈന നാഥുലാ ചുരം അടച്ചതിനെ തുടര്‍ന്ന് കൈലാസ്- മാനസ സരോവര്‍ തീര്‍ത്ഥാടനം തടസപ്പെട്ടിരുന്നു. ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നെത്തിയപ്പോള്‍ ചെറുക്കുകയായിരുന്നുവെന്നാണ് ഇന്ത്യന്‍ സൈന്യം