Tag "income tax"

Back to homepage
FK News

ആദായനികുതി കുറച്ചേക്കും

ന്യൂഡെല്‍ഹി: ഉല്‍സവകാലത്തിന് മുന്നോടിയായി ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും ഉപഭോക്തൃ ആവശ്യകതയില്‍ ഉണര്‍വുണ്ടാക്കാനും ലക്ഷ്യമിട്ട് വ്യക്തിഗത ആദായ നികുതി നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് സൂചന. ചെലവഴിക്കല്‍ വര്‍ധിപ്പിച്ചുകൊണ്ട് സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണിത്. ആദായ നികുതി ചട്ടങ്ങള്‍ ലളിതമാക്കാനും നിരക്കുകള്‍

FK News Slider

ആദായ നികുതി കുറയ്ക്കാന്‍ പരിപാടി

ന്യൂഡെല്‍ഹി: വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ആദായ നികുതികള്‍ നികുതികള്‍ വെട്ടിക്കുറക്കാന്‍ പദ്ധതിയിടുന്നു. സത്യസന്ധരായ നികുതിദായകര്‍ക്ക് ആശ്വാസം നല്‍കാനാണ് തീരുമാനം. ഒപ്പം നികുതി വെട്ടിപ്പുകാര്‍ക്കെതിരെ കൂടുതല്‍ കരുത്തുറ്റ നിയമ നടപടികള്‍ക്കും സര്‍ക്കാര്‍ കോപ്പുകൂട്ടുന്നെന്നാണ് വിവരം. പ്രത്യക്ഷ

Business & Economy

ആദായ നികുതിയില്‍ വന്‍ ഇളവ്, പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡെല്‍ഹി: ആദായ നികുതിയില്‍ വമ്പന്‍ ഇളവുമായി ഇടക്കാല ബജറ്റ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയതാണ് ബഡ്ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. ആദായനികുതി നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തി. ശമ്പള

Current Affairs

തമിഴ്‌നാട്ടിലെ 74 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

ന്യൂഡെല്‍ഹി: നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ 74 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലാണ് റെയ്ഡ് നടത്തിയത്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. രണ്ട് റിയല്‍റ്റി ഗ്രൂപ്പുകളും, ശരവണ സ്റ്റോഴ്‌സ് എന്ന

Current Affairs Slider

പുതിയ ആദായ നികുതി നിയമത്തിന്റെ കരട് ഫെബ്രുവരിയോടെ

ന്യൂഡെല്‍ഹി: അടുത്തവര്‍ഷം അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനും മുന്നോടിയായി വ്യവസായ നേതാക്കളുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചര്‍ച്ചകള്‍ നടത്തി. നിലവിലെ സാമ്പത്തിക സാഹചര്യവും സാമ്പത്തിക പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നടപടികളെ സംബന്ധിച്ചുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. വ്യവസായ

Business & Economy Current Affairs Slider

ആദായ നികുതിദാതാക്കളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തത് 75 ലക്ഷം പേരെ

ന്യൂഡല്‍ഹി: ആദായ നികുതിദാതാക്കളുടെ പട്ടികയില്‍ ഇതുവരെ 75 ലക്ഷം പേര്‍ ഉള്‍പ്പെട്ടതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. അടുത്ത മാര്‍ച്ചിനകം 1.25 കോടി പേരെ പുതുതായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ പട്ടികയില്‍ എത്തിക്കുമെന്നും

Current Affairs

ദുബായില്‍ ആസ്തിയുള്ള 7500 ഇന്ത്യക്കാരെ നിരിക്ഷിച്ച് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ദുബായില്‍ ആസ്തിയുളള 7500 ഇന്ത്യാക്കാരെ നിരീക്ഷിച്ച് ആദായാനികുതി വകുപ്പ്. അന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയ ആളുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിച്ചു. നികുതി ഏജന്‍സികളോടെ നിക്ഷേപമോ, ആസ്തിയോ സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ടോയെന്ന കാര്യവും

Business & Economy

വന്‍ നിക്ഷേപം നടത്തിയവര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മുംബൈ: നോട്ട് അസാധുവാക്കിയശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ബിനാമി നിയമപ്രകാരമാണ് പതിനായിരത്തോളം പേര്‍ക്ക് നോട്ടീസ് അയച്ചത്. വരും ആഴ്ചകളിലും നോട്ടീസ് അയയ്ക്കല്‍ തുടരും. ഡാറ്റ അനലിറ്റിക്‌സ് വഴി കണ്ടെത്തിയ നിക്ഷേപകര്‍ക്കാണ് നോട്ടീസ് അയയ്ക്കുന്നത്. നിക്ഷേപിച്ച തുകയുടെ ഉറവിടം

Business & Economy

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം അഞ്ച് കോടി കടന്നു

ന്യൂഡെല്‍ഹി: ആദായ നികുതി റിട്ടേണുകളുടെ സമര്‍പ്പണത്തില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ റിട്ടേണ്‍ ഫയലിംഗ് 5 കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം വര്‍ധനവാണിത്. വ്യക്തികള്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി

Current Affairs

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം: കേരളത്തിന് ഇളവ്

തിരുവനന്തപുരം: കേരളം നേരിടുന്ന വലിയ പ്രളയദുരിതം കണക്കിലെടുത്ത് കേരളത്തിലെ ആദായ നികുതിദായകര്‍ക്ക് ഇളവ് നല്‍കി. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31ല്‍ നിന്ന് സെപ്റ്റംബര്‍ 15ലേയ്ക്കാണ് നീട്ടിയത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റേതാണ് (സിബിഡിടി) തീരുമാനം. നേരത്തെ അവസാന

Business & Economy

ആദായനികുതി ഭാരം കുറയ്ക്കണമെന്ന് ബിജെപി എംപി

ഹൈദരാബാദ്: സാധാരണക്കാര്‍ക്ക് ആദായനികുതി ഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. വരുമാന നികുതി കാരണം സ്റ്റാര്‍ട്ടപ്പ് സംരംഭകരും മധ്യവര്‍ഗവും യുവ തലമുറയും ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, ഇന്ത്യയില്‍ വളരെ കുറവാണെങ്കിലും ഈ ചെറിയ

Business & Economy

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ 10,000 പിഴ

ന്യൂഡെല്‍ഹി : ആദായ നികുതി റിട്ടേണ്‍ യഥാസമയം ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി മുതല്‍ പതിനായിരം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും. ആദായ നികുതി നിയമത്തിലെ പുതിയ വകുപ്പായ 234 എഫ് പ്രകാരമാണ് പിഴ ഈടാക്കുക. 2018-19 വര്‍ഷം മുതല്‍ പിഴ

Slider Top Stories

ആദായ നികുതി പരിധി 3.5 ലക്ഷമാക്കിയേക്കും

  ന്യൂഡെല്‍ഹി: ആദായ നികുതി ആനുകൂല്യത്തിന്റെ പരിധി അടുത്ത ബജറ്റില്‍ 2.5 ലക്ഷത്തില്‍ നിന്നും 3.5 ലക്ഷമാക്കി പുതുക്കി നിശ്ചയിച്ചേക്കും. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിച്ച മധ്യവര്‍ഗക്കാരെ സന്തോഷിപ്പിക്കാനാണ് നികുതി ആനുകൂല്യത്തിനുള്ള പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 2019ല്‍ നടക്കാനിരിക്കുന്ന

Slider Top Stories

കള്ളപ്പണം വെളുപ്പിക്കല്‍: 30ന് ആദായ നികുതി ഓഫിസുകള്‍ അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കും

  ന്യൂഡെല്‍ഹി: ഈ മാസം 30ന് രാജ്യത്തെ നികുതി ഓഫീസുകള്‍ അര്‍ധ രാത്രി വരെ തുറന്നു പ്രവര്‍ത്തിക്കും. നികുതിയടക്കാത്ത കള്ളപ്പണ്ണം കൈവശം വെക്കുന്നവര്‍ക്ക് അത് വെളിപ്പെടുത്തുന്നതിനായി ജൂണ്‍ ഒന്നിന് ആരംഭിച്ച പദ്ധതിയുടെ കാലാവധി സെപ്റ്റബര്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. കള്ളപ്പണം വെളിപ്പെടുത്താന്‍