Tag "in US"

Back to homepage
Top Stories

10,000 അമേരിക്കക്കാര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലി നല്‍കും: ഇന്‍ഫോസിസ്

ട്രംപിന്റെ വിരട്ടല്‍ ഫലം കണ്ടു; കൂടുതല്‍ അമേരിക്കന്‍ പൗരന്‍മാരെ ജോലിക്കെടുക്കാന്‍ ഇന്‍ഫോസിസ് ബെംഗളുരു: ട്രംപ് ഭരണകൂടം ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാര്‍ക്ക് ജോലി നല്‍കാന്‍ ഇന്ത്യന്‍ ഐടി ഭീമന്‍ ഇന്‍ഫോസിസ് തീരുമാനിച്ചു. ലോകമെമ്പാടുമായി 200,000

FK Special World

കുടിയേറ്റവിരുദ്ധര്‍ അറിയേണ്ടത്

ലോകമെങ്ങും കുടിയേറ്റം വംശീയ വിദ്വേഷരാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ വസ്തുതകള്‍ തിരിച്ചറിയണം രാഷ്ട്രീയമായി നേട്ടമുണ്ടാക്കുന്ന ഒന്നാണെങ്കില്‍ക്കൂടി കുടിയേറ്റമില്ലാത്ത ഒരു ലോകം വികസിത സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ച് ഏറെ ഇരുണ്ട കാലാവസ്ഥയാണ് സമ്മാനിക്കുന്നത്. ഐക്യരാഷ്ട്രസഭ നല്‍കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത ഫിച്ച് റേറ്റിംഗ് കുടിയേറ്റത്തിന്

World

വ്യോമസേനയില്‍ പൈലറ്റായ സല്‍മാന്‍ രാജാവിന്റെ ഇളയ മകന്‍ ഇനി യുഎസ് അംബാസഡര്‍

യുവരാജാവ് ഖാലെദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‌ദെലസീസ് ഐഎസ്‌ഐഎല്ലിനെതിരേയുള്ള മിഷനില്‍ സൗദി വ്യോമസേനയ്ക്കു വേണ്ടി നിരവധി തവണ യുദ്ധവിമാനം പറത്തിയിട്ടുണ്ട് റിയാദ്: സൗദി അറേബ്യയുടെ യുഎസ് അംബാസഡറായി വ്യോമസേന പൈലറ്റായ മകനെ സൗദി രാജാവ് സല്‍മാന്‍ നിയമിച്ചു. ഇളയ മകനെ യുഎസ്

World

മാലിന്യനിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് യുഎസ് നഗരങ്ങള്‍

2040-ഓടെ സീറോ വേസ്റ്റ് സിറ്റീസ് ആകാനുള്ള ലക്ഷ്യവുമായി മുന്നിട്ടിറങ്ങുകയാണ് അമേരിക്കയിലെ പ്രമുഖ നഗരങ്ങള്‍. ഒഹിയൊ സ്‌റ്റേറ്റ് സര്‍വകലാശാലയും മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായി നടത്തിയ യുണൈറ്റഡ് സ്റ്റേറ്റ്‌സ്- ഇന്ത്യ കോണ്‍ഫറന്‍സ് ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ഇന്നൊവേഷനിലാണ് അമേരിക്കന്‍ കോണ്‍സല്‍

FK Special World

അലാസ്‌ക ചരിതം

150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലാസ്‌കയെ റഷ്യ അമേരിക്കയ്ക്ക് നല്‍കിയതെന്തിന്? 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1867 മാര്‍ച്ച് 30ന് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വില്യം എച്ച് സി വാര്‍ഡും റഷ്യന്‍ സ്ഥാനപതി ബാരണ്‍ എഡ്വാര്‍ഡ് ഡി സ്റ്റൊയെക്കിളും ഒരു കരാറില്‍ ഒപ്പുവച്ചു.

Business & Economy World

യുഎസ് വ്യാപാര കമ്മി ഫെബ്രുവരിയില്‍ 9.6% താഴ്ന്നു

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ട്രംപിന്റെ കൂടികാഴ്ച ഇന്ന് വാഷിംഗ്ടണ്‍: യുഎസ് വ്യാപാര കമ്മി ഫെബ്രുവരിയില്‍ 9.6 ശതമാനം താഴ്ന്ന് 43.6 ബില്യണ്‍ ഡോളറിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജനുവരിയില്‍ അമേരിക്കയുടെ വ്യാപാര കമ്മി അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍

Trending World

ചൈനയിലും ജര്‍മനിയിലും യുഎസിലും പുതിയ സ്റ്റോറുകള്‍ തുറന്ന് ആപ്പിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ റീടെയില്‍ ടീം അതിന്റെ എല്ലാ സ്‌റ്റോറുകളിലും നവീകരണം നടപ്പാക്കുകയാണ്. ഇതിനൊപ്പം ചൈന, ജര്‍മനി, യുഎസ് എന്നിവിടിങ്ങളില്‍ ഓരോ പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ കൂടി ആരംഭിച്ചിട്ടുമുണ്ട്. ചൈനയിലെ നാന്‍ജിംങ്, ജര്‍മനിയിലെ കൊളൊഗ്‌ന്, യുഎസിലെ മിയാമി എന്നിവിടങ്ങളില്‍ 350ലേറെ ജീവനക്കാരുമായാണ് പുതിയ

World

യുഎസില്‍ വീണ്ടും വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

സിന്‍സിനാറ്റി: ഞായറാഴ്ച പുലര്‍ച്ചെ യുഎസിലെ സിന്‍സിനാറ്റിയിലുള്ള കാമിയോ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15-ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി സിന്‍സിനാറ്റി പൊലീസ് അറിയിച്ചു. സിന്‍സിനാറ്റിയിലെ ലിന്‍വുഡിലുള്ള കെല്ലോഗ് അവന്യുയിലാണു വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം നടന്നതെന്ന് പൊലീസ്

Tech

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10നെതിരെ യുഎസില്‍ പരാതി

വിന്‍ഡോസ് 10 ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് മൈക്രോസോഫ്റ്റ് ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനെതിരെ അമേരിക്കയില്‍ പരാതി. വിന്‍ഡോസ് 10 അപ്‌ഡേറ്റ് ചെയ്തതിനെ തുടര്‍ന്ന് തങ്ങളുടെ ഡാറ്റകള്‍ നഷ്ടപ്പെടുകയും കംപ്യൂട്ടറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തുവെന്ന പരാതിയുമായി

Top Stories World

യുഎസില്‍ യുവതിയും ഏഴ് വയസുകാരന്‍ മകനും കൊല്ലപ്പെട്ട നിലയില്‍

ഓങ്കോള്‍ (ആന്ധ്രപ്രദേശ്): ഇന്ത്യന്‍ വംശജയും എന്‍ജിനീയറുമായ എന്‍. ശശികലയെയും(38) ഏഴ് വയസുകാരന്‍ മകന്‍ അനീഷ് സായിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുഎസില്‍ ന്യൂജെഴ്‌സിയിലുള്ള ബര്‍ലിംഗ്ടണിലുള്ള വീട്ടില്‍ ഇരുവരെയും കഴുത്തറുത്ത നിലയില്‍ വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തുകയായിരുന്നു. ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ കാര്യം

World

ഇവാന്‍കയുടെ വൈറ്റ് ഹൗസ് പ്രവേശനം സംശയമുനയില്‍

വാഷിംഗ്ടണ്‍: പിതാവും യുഎസ് പ്രസിഡന്റുമായ ട്രംപിന്റെ ഭരണകൂടത്തില്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കില്ലെന്ന ഇവാന്‍കയുടെ മുന്‍ പ്രസ്താവന കഴിഞ്ഞ ദിവസം ഭേദിക്കപ്പെട്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ വെസ്റ്റ് വിങില്‍ ഇവാന്‍ക ഓഫീസ് തുറന്നതോടെയാണു മുന്‍ പ്രസ്താവനയില്‍നിന്നും ഇവാന്‍ക വ്യതിചലിച്ചത്.

Top Stories

ഇപ്പോള്‍ ആശങ്ക വേണ്ടെന്ന് സുഷമ സ്വരാജ്

ന്യൂഡെല്‍ഹി: എച്ച് 1 ബി വിസ സംബന്ധിച്ച് ഇപ്പോള്‍ ആശങ്ക വേണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇത് സംബന്ധമായി ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും രാജ്യസഭയില്‍ അവര്‍ പറഞ്ഞു. നിലവില്‍ എച്ച് 1 ബി വിസ നിയന്ത്രണവുമായി

FK Special World

ഫോണ്‍ വിവരം ചോര്‍ത്താന്‍ ഒബാമ നിര്‍ദേശിച്ചിരുന്നെന്ന ട്രംപിന്റെ വാദത്തിന് അടിസ്ഥാനമില്ല: എഫ്ബിഐ ഡയറക്ടര്‍

വാഷിംഗ്ടണ്‍: 2016ല്‍ നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചിരുന്നെന്ന ആരോപണത്തെ കുറിച്ചും തെരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ക്രെംലിനും ട്രംപ് പ്രചാരണ വിഭാഗവും തമ്മില്‍ സഹകരിച്ചിരുന്നോ എന്ന കാര്യത്തെ കുറിച്ചും അന്വേഷിക്കുമെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ബി. കോമേ തിങ്കളാഴ്ച

FK Special

അടുത്തറിയാം മഹത്തായ ആ പ്രസംഗങ്ങള്‍

സ്വന്തം വാക്കുകള്‍ കൊണ്ട് ലോകചരിത്രം തന്നെ മാറ്റിമറിച്ച നിരവധി മഹാന്മാര്‍ നമുക്ക് മുന്നിലുണ്ട്. അത്തരത്തില്‍ ലോകം നെഞ്ചേറ്റിയ ചില പ്രസംഗങ്ങള്‍ പരിചയപ്പെടാം. നിങ്ങളുടെ ചെവികള്‍ എനിക്ക് കടം തിരിക 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തന്റെ ജീവിതത്തിലെ

Auto

ട്രംപ് ഇഫക്റ്റ്: യുഎസില്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ജനറല്‍ മോട്ടോഴ്‌സ്

  സൗത്ത്ഫീല്‍ഡ്: യുഎസ് വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്(ജിഎം) അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ യുഎസില്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ് താല്‍പര്യപ്രകാരമാണ് നടപടി. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി അമേരിക്കയില്‍ തന്നെ നിര്‍മ്മാണം നടത്തണമെന്നാണ് ട്രംപിന്റ് ആവശ്യം.

Business & Economy

യുഎസിലേക്ക് സ്പ്രിന്റ് 5,000 ജോലികള്‍ തിരികെകൊണ്ടുവരുമെന്ന് ട്രംപ്

  വാഷിംഗ്ടണ്‍: ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ സ്പ്രിന്റ് കോര്‍പ്പറേഷന്‍ വിദേശത്ത് നിന്ന് യുഎസിലേക്ക് 5,000 ജോലികള്‍ തിരികെകൊണ്ടുവരുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റൊരു ആഗോള കമ്യൂണിക്കേഷന്‍ സേവനദാതാക്കളായ വണ്‍വെബ് 3,000 ത്തിലധികം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാപ്പനീസ് കോടിപതിയും സാങ്കേതികവിദ്യ

Branding

യുഎസ് വിപണിയില്‍ നിന്ന് സാമ്പാര്‍പൊടി തിരിച്ചുവിളിച്ച സംഭവം: എംറ്റിആര്‍ പരിശോധിക്കുന്നു

ചെന്നൈ: യുഎസ് വിപണിയില്‍ നിന്ന് തങ്ങളുടെ സാമ്പാര്‍ പൗഡര്‍ പിന്‍വലിക്കാനുള്ള അമേരിക്കന്‍ കമ്പനിയുടെ തീരുമാനത്തിനു പിന്നിലെ കാരണം ബെംഗളൂരു ആസ്ഥാനമാക്കിയ എംറ്റിആര്‍ ഫുഡ്‌സ് പരിശോധിക്കുന്നു. കുട്ടികളിലും പ്രായമായവരിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നതുമായ സാല്‍മോണല്ല എന്ന ബാക്റ്റീരിയയുടെ സാന്നിധ്യം

World

യുഎസില്‍ വെടിവെപ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച യുഎസിലെ വെസ്റ്റ് ആഡംസിലെ ഭക്ഷണശാലയിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 12.30 നാണ് ആക്രമണമുണ്ടായത്. ജന്മദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണു വെടിവെപ്പുണ്ടായതെന്ന്