Tag "in Syria"

Back to homepage
Top Stories World

വിഷവാതക പ്രയോഗത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

ഡമാസ്‌ക്കസ്: സിറിയയില്‍ ചൊവ്വാഴ്ച ഇഡ്‌ലിബ് പ്രവിശ്യയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം വിമതരെ വധിക്കാന്‍ നടത്തിയ രാസായുധപ്രയോഗത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. പരിക്കേറ്റവര്‍ നാനൂറിലേറെയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

World

രാസായുധ പ്രയോഗം വീണ്ടും : സിറിയയിലെ ഭയാനതകള്‍ അവസാനിക്കുന്നില്ല

അന്താരാഷ്ട്ര ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണു സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ അരങ്ങേറുന്നത്. റഷ്യയും ഇറാനും പിന്തുണ നല്‍കുന്ന അസദിന്റെ സേനയും യുഎസും സൗദിയും പിന്തുണയ്ക്കുന്ന വിമത സേനയും തമ്മില്‍ സിറിയയില്‍ അങ്കം കുറിക്കുമ്പോള്‍ ബലിയാടാവുന്നതു സാധാരണക്കാരായ സിവിലിയന്മാരാണ്. ചൊവ്വാഴ്ച നടന്ന രാസായുധ പ്രയോഗം

Slider World

അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന തലവന്‍ കൊല്ലപ്പെട്ടു

  വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന തലവന്‍ അബു അഫ്ഗാന്‍ അല്‍-മസ്‌രി കൊല്ലപ്പെട്ടതായി പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് ചൊവ്വാഴ്ച പറഞ്ഞു. സിറിയയിലെ സര്‍മാദയില്‍ ഈ മാസം 18ന് തീവ്രവാദികളെ ലക്ഷ്യംവച്ച് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.