Tag "in India"

Back to homepage
FK Special

ഇന്ത്യയില്‍ മുട്ടകളില്‍ മാലിന്യമേറുന്നതായി പഠനം

പ്രഭാത ഭക്ഷണത്തോടൊപ്പം മുട്ട കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. രാവിലെത്തെ ആഹാരം മിതമാക്കുന്നവര്‍ക്ക് ഏറ്റവും പോഷകാഹാരം ലഭിക്കുന്ന ഒരിനമായാണ് മുട്ടയെ കണ്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുട്ടയില്‍ മാലിന്യങ്ങള്‍ ഏറുന്നുണ്ടെന്നാണ് വിവരം. അതും മനുഷ്യന്റെ സുരക്ഷയെത്തന്നെ ദോഷകരമായി

Editorial

ആഭ്യന്തര നിക്ഷേപം കൂടണം

രാജ്യത്തിന്റെ സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുന്നുണ്ടെങ്കിലും ആഭ്യന്തരതലത്തില്‍ സ്വകാര്യ നിക്ഷേപകര്‍ സജീവമല്ലാത്തതും ബാങ്കുകളുടെ മോശം പ്രകടനവും വളര്‍ച്ചയെ ബാധിക്കും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റെടുത്തിട്ട് മൂന്ന് വര്‍ഷം തികയുമ്പോള്‍ സാമ്പത്തിക കണക്കുകളില്‍ മികച്ച പ്രകടനം കാണാമെങ്കിലും നിക്ഷേപം ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ വെല്ലുവിളിയായി

Top Stories

ജിഎസ്ടിയില്‍ നികുതി നിരക്ക് ഇങ്ങനെ

ശ്രീനഗര്‍: ചരക്കു സേവന നികുതി സമ്പ്രദായത്തിനു കീഴില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കു ചുമത്തേണ്ട നികുതി നിരക്ക് സംബന്ധിച്ച് ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഭൂരിഭാഗം ഉല്‍പ്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിനു കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 80 ശമാനത്തോളം ഉല്‍പ്പന്നങ്ങള്‍ ഈ

Top Stories

സിസേറിയന്‍ പ്രസവങ്ങളുടെ കണക്കുകള്‍ നല്‍കണം

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യപദ്ധതിക്ക് (സിജിഎച്ച്എസ്) കീഴിലുള്ള പട്ടികയില്‍ ചേര്‍ക്കുന്നതിനായി തങ്ങളുടെ സ്ഥാപനത്തിലെ സിസേറിയന്‍ പ്രസവങ്ങളുടെ കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ഉടന്‍ തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ വരുന്ന പദ്ധതിയില്‍ പ്രസവത്തിന്റെ കണക്കുകള്‍ ചേര്‍ക്കുന്നതിന് വേണ്ട നടപടികള്‍ ഒരു

Business & Economy

മേക്ക് ഇന്‍ ഇന്ത്യ: ഉയര്‍ന്ന മൂല്യമുള്ള സ്റ്റീലിന്റെ ആവശ്യമുയരും

ആഭ്യന്തര കമ്പനികള്‍ക്ക് വളര്‍ച്ച  കൈവരിക്കുന്നതിന് സഹായകരമാകും കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ പ്രതിരോധം, കപ്പല്‍ നിര്‍മാണം, പാരമ്പര്യേത ഊര്‍ജ്ജ പദ്ധതികള്‍, ഓട്ടോമൊബീല്‍ വ്യവസായം എന്നിവ വഴിയുള്ള ഉല്‍പ്പാദനം വര്‍ധിക്കുകയാണെങ്കില്‍ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള സ്റ്റീലിന്റെ ആവശ്യത്തില്‍

Top Stories

പ്രതിരോധ രംഗത്ത് നിര്‍ണായക പങ്ക് വഹിക്കാനൊരുങ്ങി സ്വകാര്യ മേഖല

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് സ്വകാര്യ നിക്ഷേപം സാധ്യമാക്കുന്നതിന് നിലനിന്നിരുന്ന ഔദ്യോഗികമായ സാങ്കേതിക തടസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗമാണ് പദ്ധതിയെ മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൂന്ന് വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ

Top Stories

50,000 ഗ്രാമങ്ങളില്‍ മൊബീല്‍ സേവനം എത്തിക്കുക അസാധ്യം!

2019 മാര്‍ച്ച് മാസത്തോടു കൂടി 55,600 ഗ്രാമങ്ങളില്‍ മൊബീല്‍ കണക്റ്റിവിറ്റി ലഭ്യമാക്കുക ബുദ്ധിമുട്ടേറിയ കാര്യമെന്ന് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: 2019 മാര്‍ച്ചോടെ രാജ്യത്തെ 55,600 ഗ്രാമങ്ങളില്‍ മൊബീല്‍ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശ്രമകരമായ പദ്ധതി പുരോഗമിക്കുന്നത് വളരെ പതുക്കെ. ഇതുവരെ

Top Stories Women

വനിതകളെ കൈയിലെടുക്കാന്‍ മോദി സര്‍ക്കാര്‍

വനിതകള്‍ക്ക് ആദായ നികുതി ഇളവിനും സൗജന്യ ആരോഗ്യ പരിശോധനയ്ക്കും സംവിധാനവുമായി കേന്ദ്രം ന്യൂഡെല്‍ഹി: രാജ്യത്തെ സ്ത്രീകള്‍ക്ക് താഴ്ന്ന ആദായനികുതി സ്ലാബും സൗജന്യ ആരോഗ്യ പരിശോധനകള്‍ക്കും സൗകര്യമൊരുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സ്ത്രീകള്‍ക്ക് ആദായനികുതി ഇളവുകള്‍ നല്‍കുന്നതിനൊപ്പം സൗജന്യ അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ക്കായി ആധാറുമായി

Business & Economy Top Stories

സ്വര്‍ണ്ണത്തിന്റെ ആഗോള ആവശ്യകതയില്‍ ഇടിവ്

റെക്കോര്‍ഡ് ഡിമാന്‍ഡ് കുറിച്ച 2016 ആദ്യപാദത്തേക്കാള്‍ 18% ഇടിവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത് ന്യൂഡെല്‍ഹി: സ്വര്‍ണ്ണത്തിന്റെ ആഗോള ആവശ്യകതയില്‍ 2017 ആദ്യപാദത്തില്‍ ഇടിവ്. റെക്കോര്‍ഡ് ഡിമാന്‍ഡ് കുറിച്ച 2016 ആദ്യപാദത്തേക്കാള്‍ 18% ഇടിവാണ് ഈ പാദത്തില്‍രേഖപ്പെടുത്തിയത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും

Top Stories

പ്രശ്‌നക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം നടത്തും

ന്യൂഡെല്‍ഹി: പ്രശ്‌നക്കാരായ വിമാനയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയുന്നതിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ദേശീയ

Politics Top Stories

സമാജ് വാദി പാര്‍ട്ടി പിളര്‍ന്നു; ശിവ്പാലിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി സെക്യുലര്‍ മോര്‍ച്ച രൂപം കൊണ്ടു

ലക്‌നൗ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് ഇന്നലെ സമാജ്‌വാദി സെക്യുലര്‍ മോര്‍ച്ച എന്ന പേരില്‍ പൂതിയ പാര്‍ട്ടി രൂപീകരിച്ചു. മുലായം സിംഗാണു പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനെന്നും ശിവ്പാല്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി,

Top Stories

സാമ്പത്തിക വര്‍ഷം ജനുവരി മുതലാക്കുന്നത് സജീവ പരിഗണനയില്‍

മധ്യപ്രദേശില്‍ സാമ്പത്തിക വര്‍ഷം ജനുവരി- ഡിസംബര്‍ കാലയളവിലേക്ക് മാറ്റിയിട്ടുണ്ട് ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷം ജനുവരി-ഡിസംബര്‍ കാലയളവിലേക്ക് പുനഃക്രമീകരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. സാമ്പത്തിക വര്‍ഷവും കലണ്ടര്‍ വര്‍ഷവും ഒന്നാക്കുക അല്ലെങ്കില്‍ ഏപ്രില്‍-മാര്‍ച്ച് സാമ്പത്തിക വര്‍ഷം നിലനിര്‍ത്തി കേന്ദ്ര ബജറ്റ് ജനുവരി

Top Stories

പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ സജ്ജം: ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനമുണ്ടാക്കുന്ന പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്‍കുമെന്നു കരസേന മേധാവി ബിപിന്‍ റാവത്ത്. അതിന് ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാനുള്ള മറുപടിയെന്ന നിലയ്ക്കായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റം

FK Special Top Stories Women

സ്ത്രീ സുരക്ഷയ്ക്കായി മിത്ര 181′

സ്ത്രീകള്‍ക്ക് ആവശ്യമായ ഏത് സഹായങ്ങള്‍ക്കും അവരുമായി ബന്ധപ്പെട്ട പദ്ധതികളും സേവനങ്ങളും അറിയാനും ഈ ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കാം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ പുതിയ പദ്ധതിയായ ‘മിത്ര 181’ ന്റെ ഭാഗമാവുകയാണ് കേരളം. രാത്രികാലങ്ങളില്‍ നഗരങ്ങളില്‍ തനിച്ചാകുന്നവര്‍, ഭര്‍ത്താവിന്റെ പീഡനത്തില്‍

Editorial

നിയമവിരുദ്ധമായ പണമൊഴുക്ക്

2014ല്‍ 21 ബില്യണ്‍ ഡോളറിന്റെ അനധികൃത പണം ഇന്ത്യയില്‍ നിന്ന് പുറത്തേക്കൊഴുകിയെന്ന റിപ്പോര്‍ട്ട് ഗൗരവത്തോടെ കാണണം അനധികൃതമായുള്ള പണമൊഴുക്ക് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് പുറത്തേക്കും തുടരുകയാണ്. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബര്‍ ഫിനാന്‍ഷ്യല്‍ ഇന്റെഗ്രിറ്റി എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2014ല്‍

Top Stories

വിമാനത്താവളങ്ങളില്‍ ആധാര്‍ അധിഷ്ഠിത പ്രവേശനങ്ങള്‍ ഉടന്‍ നടപ്പിലാക്കും

ഹൈദരാബാദ്, ബെംഗളുരു വിമാനത്താവളങ്ങളില്‍ ആധാര്‍ അധിഷ്ഠിത ഇ-ബോര്‍ഡിംഗ് നിലവിലുണ്ട് ന്യൂഡെല്‍ഹി: വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രവേശനം ആധാര്‍ അാധിഷ്ഠിതമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സുരക്ഷാ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ നീക്കം. നിലവില്‍ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ യാത്രക്കാര്‍ പ്രിന്റഡ് അല്ലെങ്കില്‍ മൊബില്‍ എയര്‍ ടിക്കറ്റുകളും

Business & Economy

മണിപ്പാലിന്റെ സ്റ്റുഡന്റ് ലിവിംഗ് സര്‍വീസസ് ബിസിനസ്സില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് 300 കോടി രൂപ നിക്ഷേപിക്കും

ഇന്ത്യയിലെ വാടക ലഭിക്കുന്ന റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അനുകൂല സാഹചര്യങ്ങള്‍ തിരിച്ചറിയുകയാണ് ഗോള്‍ഡ്മാന്‍ സാക്‌സ് മുംബൈ : മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പിന്റെ (എംഇഎംജി) സ്റ്റുഡന്റ് ലിവിംഗ് സര്‍വീസസ് ബിസിനസ്സില്‍ ഗോള്‍ഡ്മാന്‍ സാക്‌സ് 300 കോടി രൂപ നിക്ഷേപിക്കും. ഇന്ത്യയിലെ

Business & Economy Top Stories

5,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആമസോണ്‍

2017ല്‍ ഇന്ത്യയിലെ സംഭരണ ശേഷി ഇരട്ടിയാക്കാനും ആമസോണിന് പദ്ധതി ന്യൂഡെല്‍ഹി: 2017ല്‍ ഇന്ത്യയിലെ തങ്ങളുടെ സംഭരണ ശേഷി ഇരട്ടിയാക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍. ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമായി അടുത്തിടെ പ്രഖ്യാപിച്ച ഏഴെണ്ണമുള്‍പ്പെടെ 14 പുതിയ ഫുള്‍ഫില്‍മെന്റ് സെന്ററുകളാണ് (എഫ്‌സി)

Editorial

സുരക്ഷിതമല്ലാതാകുന്ന ആധാര്‍ വിവരങ്ങള്‍

ആധാറിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് കടുത്ത ആശങ്ക ഉയരുന്നതിനിടെയാണ് 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമായതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നത്. ആധാറിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ സദുദ്ദേശ്യത്തോടെയുള്ള ഈ വലിയ പദ്ധതി എന്നും വിവാദക്കുരുക്കിലാകും തുടക്കം മുതലേ വിവാദത്തില്‍

Business & Economy

ഇന്ത്യയില്‍ വിപുലീകരണം ലക്ഷ്യമിട്ട് ഐമാക്‌സ്

ചൈന, യൂറോപ്പ്, റഷ്യ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കമ്പനിയുടെ വളര്‍ച്ച വളരെയധികം താഴ്ന്ന നിലയിലാണ് മുംബൈ: കനേഡിയന്‍ എന്റര്‍ടെയ്ന്‍മെന്റ് ടെക്‌നോളജി കമ്പനിയായ ഐമാക്‌സ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ചൈന, യൂറോപ്പ്, റഷ്യ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കമ്പനിയുടെ വളര്‍ച്ച വളരെയധികം