Tag "in Dubai"

Back to homepage
World

ദുബായ് ഫ്രെയ്മിന്റെ ഉദ്ഘാടനം ഒക്‌റ്റോബറില്‍

2013ലാണ് 43.60 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത് ദുബായ്: ദുബായിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്ന ദുബായ് ഫ്രെയ്മിന്റെ ഉദ്ഘാടനം ഒക്‌റ്റോബറിലുണ്ടാകുമെന്ന് ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്റ്റര്‍ ജനറല്‍ പറഞ്ഞു. 2015 ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞ പദ്ധതി

World

ഡൗണ്‍ടൗണ്‍ ജേബല്‍ അലിയുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് ലിമിറ്റ്‌ലസ

200 ഹെക്റ്ററിലുള്ള മിക്‌സഡ് യൂസ് പ്രൊജക്റ്റിന്റെ അടിസ്ഥാനസൗകര്യ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും ദുബായ്: ദുബായിലെ ഡൗണ്‍ടൗണ്‍ ജേബല്‍ അലിയിലെ അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മാണങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് പ്രധാന നിര്‍മാതാക്കളായ ലിമിറ്റ്‌ലസ്. 200 ഹെക്റ്ററിലുള്ള മിക്‌സഡ് യൂസ് പ്രൊജക്റ്റിന്റെ പകുതിയുടേയും അടിസ്ഥാനസൗകര്യ

World

പ്രമുഖ മാധ്യമ പുരസ്‌കാരം പലസ്തീന്‍ ഫോട്ടോ ജേണലിസ്റ്റിന്

പലസ്തീന്‍- ഇസ്രയേല്‍ ഏറ്റുമുട്ടലിന്റെ ചിത്രം പകര്‍ത്തിയ എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ ജാഫര്‍ അഷ്തിയേഹാണ് അറബ് ജേര്‍ണലിസം അവാര്‍ഡിന് അര്‍ഹനായത് ദുബായ്: പലസ്തീന്‍- ഇസ്രയേല്‍ ഏറ്റുമുട്ടലിന്റെ ചിത്രം പകര്‍ത്തിയ പലസ്തീന്‍ ഫോട്ടോഗ്രാഫര്‍ ജാഫര്‍ അഷ്തിയേഹിന് അറബ് ജേര്‍ണലിസം അവാര്‍ഡ്. ദുബായില്‍ നടന്ന അറബ് മീഡിയ

World

ദുബായ് സൈബര്‍ സുരക്ഷ കേന്ദ്രത്തിന് വേണ്ടത് എമിറേറ്റി ജീവനക്കാരെ

എമിറേറ്റി ജീവനക്കാരുടെ എണ്ണം ഈ വര്‍ഷം 50 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് ഡിഇഎസ്‌സിയുടെ തീരുമാനം ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രോണിക് സിറ്റിയാക്കി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റര്‍ (ഡിഇഎസ്‌സി) എമിറേറ്റി ജീവനക്കാരുടെ എണ്ണം ഉയര്‍ത്താന്‍

World

ദുബായ് മെട്രോ ; റൂട്ട് 2020 പദ്ധതിയുടെ ഭാഗമായി ഗതാഗതം പുനഃര്‍വിന്യസിക്കും

പുനഃര്‍വിന്യസിക്കുന്നതിനായി നിര്‍മാണം നടക്കുന്ന എല്ലാ റൂട്ടുകളേയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക പദ്ധതി ആര്‍ടിഎ തയാറാക്കും ദുബായ്: ദുബായ് മെട്രോയെ നവീകരിക്കുന്നതിനുവേണ്ടി തയാറാക്കിയ റൂട്ട് 2020 പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗതം പുനഃര്‍വിന്യസിക്കുമെന്ന ദുബായുടെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.

World

പ്രകൃതിയ തൊട്ടറിയാം; ഒര്‍ബി ദുബായ് മേയ് ഏഴ് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

സെഗാ ഹോള്‍ഡിംഗ് കമ്പനി ലിമിറ്റഡും ബിബിസി വെള്‍ഡ് വൈഡും ചേര്‍ന്ന് നടത്തുന്ന 12 പ്രദര്‍ശനങ്ങള്‍ ഒര്‍ബിയില്‍ ഉണ്ടാകും ദുബായ്: വ്യത്യസ്ത വിനോദ അനുഭവങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സിറ്റി സെന്റര്‍ മിര്‍ഡിഫില്‍ നിര്‍മിക്കുന്ന ഒര്‍ബി ദുബായ് മേയ് ഏഴിന് ജനങ്ങള്‍ക്കായി

Auto

പറക്കും കാറുകള്‍ക്ക് ടേക്ക് ഓഫ്, ലാന്‍ഡിംഗ് സ്‌പോട്ടുകള്‍ തേടി ദുബായ്

യുബറുമായി ചേര്‍ന്ന് നിരക്കിന്റെ കാര്യത്തിലും ജനങ്ങളുടെ യാത്രയെക്കുറിച്ചും റൂട്ടുകളെക്കുറിച്ചും പഠനം നടത്തുമെന്ന് ആര്‍ടിഎ ദുബായ്: ദുബായുടെ ആകാശത്തിലൂടെ പറക്കും കാറുകളുടെ യാത്ര ആരംഭിക്കാന്‍ ഇനി അധികം കാലതാമസമില്ല. ദുബായുടെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)ക്ക് പിന്നാലെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

Business & Economy World

സിനിമ ചിന്തകള്‍ നിറച്ച ഹോട്ടലുമായി മജീദ് അല്‍ ഫുട്ടൈം

അലോഫ്റ്റ് ദുബായ് സിറ്റി സെന്റര്‍ ദെയ്‌റയില്‍ ഒരുങ്ങുന്ന ഹോട്ടല്‍ 2018 ല്‍ പ്രവര്‍ത്തനം ആരംഭിക്കും ദുബായ്: സിനിമ സംബന്ധമായ വിഷയങ്ങളെ ആശയമാക്കിക്കൊണ്ടുള്ള മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഹോട്ടല്‍ ദുബായില്‍ ഒരുങ്ങുന്നു. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാള്‍ ഓപ്പറേറ്ററായ മജീദ് അല്‍ ഫുട്ടൈം

World

ദുബായില്‍ ബൊട്ടിക് ഹോട്ടല്‍ തുറക്കാന്‍ ഐഎച്ച്ജി

യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കിംപ്ടണ്‍ ഹോട്ടല്‍സ് & റെസ്‌റ്റോറന്റ്‌സിനെ ദുബായില്‍ എത്തിക്കും ദുബായ്: പ്രശസ്ത ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ഇന്റെര്‍ കോണ്ടിനന്റല്‍ ഹോട്ടല്‍സ് ഗ്രൂപ്പ് (ഐഎച്ച്ജി) യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിംപ്ടണ്‍ ഹോട്ടല്‍സ് & റെസ്‌റ്റോറന്റ്‌സിനെ യുഎഇയില്‍ എത്തിക്കാനുള്ള ശ്രമത്തില്‍. ഇതിനായി ഐച്ച്ജി

World

ഗ്ലോബല്‍ വാട്ടര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

എട്ട് രാജ്യങ്ങളില്‍ നിന്നായി 10 വിജയികളെയാണ് ആദരിച്ചത് ദുബായ്: മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൗം ഗ്ലോബല്‍ വാട്ടര്‍ അവാര്‍ഡ് വിജയികളെ ദുബായ് ഉപ ഭരണാധികാരി ആദരിച്ചു. എട്ട് രാജ്യങ്ങളില്‍ നിന്നായി 10 വിജയികളെയാണ് ആദരിച്ചത്. ഇവര്‍ക്ക് ഒരു മില്ല്യണ്‍ ഡോളര്‍

World

എക്‌സ്‌പോ 2020ല്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്

എക്‌സ്‌പോയിലൂടെ ന്യൂസിലന്‍ഡ് സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക, നിക്ഷേപ, വാണിജ്യ അവസരങ്ങള്‍ തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത് ദുബായ്: ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020 ല്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്ന ആദ്യ രാജ്യമാണ് കിവീസ്. എക്‌സ്‌പോ 2020 ലൂടെ

World

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ തിളങ്ങി മലയാളികള്‍

ദുബായ്: ആഗോള വിനോദ സഞ്ചാര മേഖലയിലെ രാജ്യാന്തര കൂട്ടായ്മയായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ മലയാളി സാന്നിധ്യം ശ്രദ്ധ പിടിച്ചുപ്പറ്റി. ഈ മാസം 24 ന് ആരംഭിച്ച ട്രാവല്‍ മാര്‍ക്കറ്റ് 27 വരെ ദുബായില്‍ നടന്ന പരിപാടിയില്‍ ടൂര്‍ ഓപ്പറേറ്ററന്മാര്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ്

Auto

ദുബായ് എക്‌സ്‌പോ 2020ല്‍ പറക്കും കാറുകള്‍ പരീക്ഷിക്കാന്‍ യുബര്‍

ദുബായിലും ഡല്ലാസിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ പറക്കും കാറുകള്‍ പരീക്ഷിക്കനാണ് യുബറിന്റെ തീരുമാനം ദുബായ്: ദുബായിലും ഡല്ലാസിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ പറക്കും കാറുകള്‍ പരീക്ഷിക്കാനൊരുങ്ങി യുബര്‍. ഇരു നഗരങ്ങളിലേയും ഉദ്യോഗസ്ഥരുമായി യുബര്‍ ടെക്‌നോളജി ഇന്‍കോര്‍പ്പറേറ്റ് ഇതുസംബന്ധിച്ച് ധാരണയിലെത്തി. എക്‌സ്‌പോ 2020 പരിപാടിയില്‍ ദുബായില്‍

Business & Economy

ആദ്യപാദത്തില്‍ നക്കീലിന് 400 മില്ല്യണ്‍ ഡോളര്‍ ലാഭം

2017ലെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ നക്കീല്‍ കൈമാറിയത് 400ലധികം വീടുകള്‍ ദുബായ്: ഈ വര്‍ഷം ആദ്യ പാത്തില്‍ പ്രമുഖ ബില്‍ഡറായ നക്കീലിന് മികച്ച ലാഭം. ഈ പാദത്തിലെ അറ്റലാഭം 400 മില്ല്യണ്‍ ഡോളറാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച

World

ദുബായ് മാള്‍ ഇരുട്ടിലായി

ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളായ ദുബായ് മാള്‍ അല്‍പ്പ നേരം ഇരുട്ടിലായത് വിദേശികള്‍ ഉള്‍പ്പടെയുള്ള സന്ദര്‍ശകരില്‍ പരിഭ്രാന്തി പരത്തി. വൈദ്യുതി തകരാറിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മൊബീല്‍ ഫോണുകളിലെ വെളിച്ചത്തിന്റെ സഹായത്തോടെയാണ് സന്ദര്‍ശകര്‍ പുറത്തേക്ക് കടന്നത്. കുറച്ചു സമയങ്ങള്‍ക്കകം വൈദ്യുതി ബന്ധം

Business & Economy

2017 ന്റെ ആദ്യപാദത്തില്‍ ഫുആ കാപ്പിറ്റല്‍ ലാഭം നേടി

2015 ലെ മൂന്നാം പാദത്തിനു ശേഷം കമ്പനിക്ക് ആദ്യമായാണ് ഒരു പാദത്തില്‍ ലാഭമുണ്ടാകുന്നത് ദുബായ്: രണ്ട് വര്‍ഷം തുടര്‍ച്ചയായി നഷ്ടം നേരിട്ടതിനു ശേഷം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ ഫുആ കാപ്പിറ്റല്‍ വളര്‍ച്ചയിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഡിറ്റ്

Sports World

എന്‍ബിഎയുടെ മത്സരങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റ് വേദിയാകും

പ്രീ സീസണ്‍ മത്സരങ്ങളും ലീഗ് മത്സരങ്ങളും മേഖലയിലേക്ക് കൊണ്ടുവരുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ബാസ്‌കറ്റ്‌ബോള്‍ ലീഗായ നാഷണല്‍ ബാസ്‌ക്റ്റ്‌ബോള്‍ അസോസിയേഷന്‍ ദുബായ്: യുഎസിന് പുറത്തേക്ക് ബാസ്‌കറ്റ് ബോളിനെ വളര്‍ത്തുന്നതിന്റെ ഭാഗമായി യുഎഇയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും മത്സരങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ ബാസ്‌ക്റ്റ്‌ബോള്‍

World

ദുബായില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധന

ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ദുബായ് ടൂറിസം മേഖലയ്ക്ക് ശക്തിപകര്‍ന്നിരിക്കുന്നത് ദുബായ്: ദുബായ് ടൂറിസം വ്യവസായത്തില്‍ ഈ വര്‍ഷത്തെ ആദ്യപാദത്തിലുണ്ടായ മുന്നേറ്റം എണ്ണ ഇതര മേഖലയുടെ വളര്‍ച്ചയ്ക്ക് ശക്തിപകര്‍ന്നിരിക്കുകയാണ്. ദുബായില്‍ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്.

World

ആറ് പുതിയ പദ്ധതികളുമായി ഇമാര്‍

ദുബായിലും അബുദാബിയിലും ഈജിപ്റ്റിലുമായാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ഇമാര്‍ സിഇഒ ഒലിവര്‍ ഹാര്‍നിസ്ച്ച് ദുബായ്: ദുബായിലെ പ്രമുഖ നിര്‍മാതാക്കളായ ഇമാര്‍ ഹോസ്പിറ്റാലിറ്റി ആറ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. ആദ്യത്തെ പദ്ധതി നടപ്പാക്കുന്നത് അബുദാബിയിലാണ്. ദുബായ് ക്രീക് ഹാര്‍ബറിന്റെ പ്രധാന വികസനങ്ങളുടെ ഭാഗമായി

World

ദുബായ് റിയല്‍ എസ്റ്റേറ്റ്; തിരിച്ചുവരവ് അടുത്തൊന്നുമില്ല

വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും അടുത്ത കാലത്തൊന്നും മേഖലയുടെ പ്രതിസന്ധി മറികടക്കാനാവില്ലെന്ന് ഫിധാര്‍ അഡൈ്വസറി ദുബായ്: വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും ദുബായുടെ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് മോശം അവസ്ഥയിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. അടുത്ത കാലത്തൊന്നും പ്രതിസന്ധിയെ മറികടക്കാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി