Tag "in Bengaluru"

Back to homepage
Business & Economy

ഒരു ലക്ഷം ഡ്രൈവര്‍ എന്‍ട്രപ്രണര്‍മാരിലേക്ക് എത്തിചേരാന്‍ ഒല ഒരുങ്ങുന്നു

ബെംഗളൂരു: രാജ്യത്ത് ഒരു ലക്ഷത്തിലധികം ഡ്രൈവര്‍ എന്‍ട്രപ്രണര്‍മാരിലേക്ക് എത്തിച്ചേരാന്‍ ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കാളായ ഒല പദ്ധതയിടുന്നു. ഇതോടനുബന്ധിച്ച് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലും ടൗണുകളിലും ‘ഓട്ടോ ഡ്രൈവര്‍ പാര്‍ട്ണര്‍ മേള’കള്‍ സംഘടിപ്പിക്കാനാണ് നീക്കം. ആയിരക്കണക്കിന് ഓട്ടോ ഡ്രൈവര്‍ പാര്‍ട്ണര്‍മാരെ അവരുടെ ആഗ്രഹത്തിനനുസരിച്ച്

Business & Economy

ഓഫീസ് സ്‌പേസ് ആവശ്യകത 8 ശതമാനം വര്‍ധിച്ചു

9.3 മില്യണ്‍ ചതുരശ്ര അടി ഓഫീസ് സ്‌പേസിന് ആവശ്യക്കാരുണ്ടായി ബെംഗളൂരു : മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ രാജ്യത്ത് ഓഫീസ് സ്‌പേസ് ആവശ്യകത 8 ശതമാനം വര്‍ധിച്ചു. ആകെ 9.3 മില്യണ്‍ ചതുരശ്ര അടി ഓഫീസ് സ്‌പേസിനാണ് ഈ മൂന്ന് മാസത്തില്‍ ആവശ്യക്കാരുണ്ടായത്.

Auto

ഷെല്‍ വക പുതിയ കോണ്‍സെപ്റ്റ് കാര്‍

ഊര്‍ജ്ജോപയോഗം ഗണ്യമായി കുറയ്ക്കുമെന്ന് എണ്ണ-വാതക കമ്പനി ബെംഗളൂരു : ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ഷെല്‍ തങ്ങളുടെ കോണ്‍സെപ്റ്റ് കാര്‍ ബെംഗളൂരുവില്‍ അനാവരണം ചെയ്തു. വാണിജ്യാടിസ്ഥാനത്തില്‍ ഈ ത്രീ-സീറ്റര്‍ കാറിന്റെ നിര്‍മ്മാണം തുടങ്ങിയാല്‍ റോഡ് ഗതാഗത രംഗത്തെ ഊര്‍ജ്ജ ഉപയോഗം കാര്യമായിത്തന്നെ കുറയ്ക്കാന്‍

Business & Economy

പുറവന്‍കര 45 ലക്ഷം ചതുരശ്ര അടിയുടെ കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കും

2020 ഓടെ കൊമേഴ്‌സ്യല്‍ സെഗ്‌മെന്റിലെ ബിസിനസ് 35 ശതമാനമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം ബെംഗളൂരു : റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഡെവലപ്പറായ പുറവന്‍കര കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നു. ഈ സെഗ്‌മെന്റില്‍ വലിയ ബിസിനസ് അവസരങ്ങളാണ് പുറവന്‍കര കാണുന്നത്.

Business & Economy FK Special

ബെംഗളൂരുവില്‍ കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കാനൊരുങ്ങി മക്അഫീ

ന്യൂഡെല്‍ഹി: ഐടി സെക്യൂരിറ്റി സംരംഭമായ മക്അഫീ തങ്ങളുടെ ബെംഗളൂരു കേന്ദ്രത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യയിലെ വളര്‍ന്നുവരുന്ന പ്രാദേശിക ബിസിനസ് രംഗത്ത് തുടര്‍ന്നും നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു. ആഗോളതലത്തില്‍ തന്നെ തങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബെംഗളൂരുവിലേതെന്നും കമ്പനി തുടര്‍ന്നും ഇവിടെ

Trending

കിഡ്‌സാനിയ ബെംഗളൂരുവിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

മുംബൈ: മെക്‌സിക്കന്‍ എഡ്യുടെയ്ന്‍മെന്റ് തീം പാര്‍ക്കായ കിഡ്‌സാനിയ ബെംഗലൂരുവിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. നിലവില്‍ മുംബൈയിലും ഡെല്‍ഹിയിലും കിഡ്‌സാനിയയ്ക്ക് ശാഖകള്‍ ഉണ്ട്. രാജ്യത്ത് വേഗത്തില്‍ കൈവരിക്കാന്‍ സാധിച്ച വളര്‍ച്ചയാണ് കിഡ്‌സാനിയയെ വീണ്ടും ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. കിഡ്‌സാനിയയുടെ മൂന്ന് വലിയ വിപണികളില്‍ ഒന്നാണ്

Branding

അരീസ് ബെംഗളൂരുവില്‍ ആര്‍ആന്‍ഡ്ഡി സെന്റര്‍ തുറന്നു

ബെംഗളൂരു: എന്റര്‍ടെയ്ന്‍മെന്റ്, കമ്യൂണിക്കേഷന്‍ ടെക്‌നോളജി കമ്പനിയായ അരീസ് ഇന്റര്‍നാഷണല്‍ ബെംഗളൂരുവില്‍ റിസര്‍ച്ച്,ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് സെന്റര്‍ തുറന്നു. യുഎസിന് പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ ആര്‍ആന്‍ഡി സെന്ററാണിത്. ജിഗാബൈറ്റ് ബ്രോഡ്ബാന്‍ഡ്, 4 കെ ടിവി, വൈഫൈ ഉള്‍പ്പെടെയുള്ള പുതു തലമുറ സേവനങ്ങള്‍ക്കായുള്ള