Tag "in 2018"

Back to homepage
FK Special

2018-ല്‍ ഐ ഫോണിന് ഡിമാന്‍ഡ് കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ക്രിസ്മസ്-പുതുവര്‍ഷ വിപണിയില്‍ മങ്ങിയ ഡിമാന്‍ഡ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 2018-ലെ ആദ്യ പാദം ആപ്പിളിന്റെ പുതിയ മോഡലായ ഐ ഫോണ്‍ x നു വില്‍പനയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നു വിപണിയിലെ അനലിസ്റ്റുകള്‍ പ്രവചിച്ചു. ഇത് ഐ ഫോണിന്റെ ഷിപ്പ്‌മെന്റില്‍ (ചരക്ക് കയറ്റി

Arabia

2018ല്‍ ദുബായ് പ്രതീക്ഷിക്കുന്നത് 3.5 ശതമാനം സാമ്പത്തിക വളര്‍ച്ച

ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദ് റഷിദ് അല്‍ മക്തൂം ദുബായ് ഇക്കണോമിക് റിപ്പോര്‍ട്ട് 2017ന് അംഗീകാരം നല്‍കി. പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്ത് വലിയ പ്രതീക്ഷകളുമായിട്ടാണ് ദുബായ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ദുബായ്

Top Stories Trending

2018ല്‍ ടൈറ്റാനിക്ക് കപ്പല്‍ യാത്ര വീണ്ടും, ടിക്കറ്റ് എല്ലാം വിറ്റഴിച്ചു

ലണ്ടന്‍: 1912-ല്‍ ടൈറ്റാനിക് കപ്പലില്‍ യാത്ര ചെയ്യുക എന്നത് ആഢംബരമായിട്ടാണു വിശേഷിപ്പിച്ചിരുന്നത്. 1912 വര്‍ഷം പിന്നിട്ട് ഇപ്പോള്‍ 2017ലെത്തി. എങ്കിലും ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ടൈറ്റാനിക്കിലാണു യാത്രയെങ്കില്‍ അതിനെ ഇന്നും ആഢംബരമായിട്ടേ വിശേഷിപ്പിക്കൂ എന്നാണ് ലണ്ടനില്‍നിന്നുള്ള വാര്‍ത്തകള്‍ നമ്മളോട് പറയുന്നത്. ബ്ലൂ

Slider Top Stories

കൂടംകുളത്തേക്കുള്ള ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റംസ് 2018ല്‍ എത്തും

  ചെന്നൈ: കൂടംകുളം ആണവ വൈദ്യുത നിലയത്തിലെ രണ്ട് യൂണിറ്റുകളിലേക്കുള്ള ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റംസ് 2018ല്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലെത്തുമെന്ന് റഷ്യന്‍ സ്റ്റേറ്റ് ന്യൂക്ലിയര്‍ കോര്‍പ്പറേഷന്‍ (റോസടോം)അറിയിച്ചു. ആണവ വൈദ്യുത നിലയത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന ഘടകങ്ങളാണ് ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റംസ്.