Tag "Imran Khan"

Back to homepage
World

ഗൂഗിളില്‍ ഭിക്കാരി (bhikari) എന്നു സെര്‍ച്ച് ചെയ്താല്‍ കാണിക്കുന്നത് ഇമ്രാന്‍ ഖാന്റെ ചിത്രം

ഇസ്‌ലാമബാദ്: കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാര്‍ജ്ജിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പാക്കിസ്ഥാന്‍, ഇപ്പോള്‍ ഓണ്‍ലൈനിലും തമാശയായി മാറിയിരിക്കുന്നു. ഗൂഗിള്‍ ഇമേജുകളില്‍ ഭിക്കാരി എന്ന പദം സെര്‍ച്ച് ചെയ്താല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണു കാണിക്കുന്നത്. ഭിക്കാരി എന്ന ഹിന്ദി വാക്കിന്റെ

FK News Slider

തീവ്രവാദത്തെ വെള്ളപൂശരുതെന്ന് പാകിസ്ഥാനോട് ഇന്ത്യ

യുഎന്‍: വെനിസ്വേലന്‍ തലസ്ഥാനമായ കാറാകാസില്‍ നടന്ന ചേരി ചേരാ പ്രസ്ഥാനത്തിന്റെ മന്ത്രി തല യോഗത്തില്‍ ഭീകരരെയും സ്വാതന്ത്ര്യസമരപോരാളികളെയും തുല്യരായി ചിത്രീകരിക്കാനുള്ള പാക് ശ്രമങ്ങളെ നിശിതമായി വിമര്‍ശിച്ച് ഇന്ത്യ. സമ്മേളനത്തില്‍ കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെ പാക്കിസ്ഥാന്റെ വിദേശകാര്യ വിഭാഗം പാര്‍ലമെന്ററി സെക്രട്ടറി

FK News

ചൈന-പാക് സൗഹൃദം സമൃദ്ധമായ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വളരുന്നു: ഇമ്രാന്‍ ഖാന്‍

ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്ക് കീഴില്‍ വരുന്ന പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് തങ്ങള്‍ നല്‍കുന്നതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 60 ബില്യണ്‍ ഡോളന്‍ ചെലവിലാണ് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നത്. ബെയ്ജിംഗുമായുള്ള സൗഹൃദം ശക്തമായ സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വളരുന്നതില്‍ സന്തുഷ്ടനാണെന്നും പാക്

FK News

പൗരന്‍മാര്‍ സ്വത്തു വെളിപ്പെടുത്തണം: ഇമ്രാന്‍

ഇസ്ലാമാബാദ്: രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ മാസം 30 ന് മുന്‍പ് എല്ലാ പൗരന്‍മാരും തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബേനാമി സ്വത്തുക്കള്‍, എക്കൗണ്ടുകള്‍, വിദേശ രാജ്യങ്ങളിലെ നിക്ഷേപം എന്നിവയുടെ കണക്കുകളും

Sports

സിഡ്‌നിയിലെ ചരിത്ര വിജയം: ടീം ഇന്ത്യക്ക് പാക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ഉപഭൂഖണ്ഡത്തിലെ ആദ്യ രാജ്യമായി മാറിയ ഇന്ത്യന്‍ ടീമിനും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്കും അഭിനന്ദനങ്ങള്‍’ – അദ്ദേഹം

World

2 മാസത്തിനിടെ രണ്ട് തവണ യുഎഇ സന്ദര്‍ശിച്ച് ഇമ്രാന്‍ ഖാന്‍

ദുബായ്: വെറും രണ്ട് മാസത്തിനിടെ രണ്ടാം തവണയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎഇ സന്ദര്‍ശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന് യുഎഇ പിന്തുണ നല്‍കിയേക്കും. അന്താരാഷ്ട്ര നാണ്യ നിധിയുടെ സാമ്പത്തിക പാക്കേജിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള നീക്കം കൂടിയാണ്

Arabia

സൗദി നിക്ഷേപക ഉച്ചകോടിയില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കും

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സൗദി അറേബ്യക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. പല പ്രമുഖരും സൗദിയുടെ സ്വപ്‌ന നിക്ഷേപ ഉച്ചകോടിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍ ഉച്ചകോടിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം

FK Special Slider

ഇമ്രാന്‍ഖാന്റെ ആവേശവും ഇന്ത്യ-പാക് ബന്ധവും

  പാക് ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന കാലത്ത് തന്നെ രാജ്യത്തിന്റെയും നേതാവെന്ന രീതിയില്‍ അവിടത്തെ ജനങ്ങള്‍ പരിഗണിച്ച വ്യക്തിയാണ് ഇമ്രാന്‍ ഖാന്‍. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ അക്കാലത്ത് ഇന്നത്തേക്കാളും ഉയര്‍ന്ന തോതില്‍ ജനവികാരത്തെ സ്വാധീനിക്കുന്നതായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി നടക്കുന്ന

FK News Politics World

സത്യപ്രതിജ്ഞ; വിദേശനേതാക്കളെയും സെലിബ്രിറ്റികളെയും ക്ഷണിക്കുന്നില്ലെന്ന് ഇമ്രാന്‍ഖാന്‍

ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിദേശനേതാക്കളെയും സെലിബ്രിറ്റികളെയും ക്ഷണിക്കുന്നില്ലെന്ന് വാര്‍ത്ത. സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ കുറച്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി മാറ്റാനാണ് ഇമ്രാന്‍ഖാന്‍ താത്പര്യപ്പെടുന്നതെന്ന് അദ്ദേഹത്തിനടുത്ത വൃത്തങ്ങള്‍

FK News Politics World

വിജയം ഇമ്രാന്‍ഖാന് തന്നെ; പാകിസ്താന്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക ഫലം പുറത്തുവന്നു

ഇസ്ലമാബാദ്: പാകിസ്താന്‍ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നു. പാക് മുന്‍ ക്രിക്കറ്റ്താരവും പാകിസ്താന്‍ തെഹ്‌രീക ഇന്‍ സാഫ് പാര്‍ട്ടി (പിടിഐ) യുടെ സ്ഥാപകനുമായ ഇമ്രാഖാന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ പിടിഐയ്ക്ക് 269 ല്‍ 109 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.

Slider Top Stories

നിയന്ത്രണരേഖയിലെ തിരിച്ചടി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കണം

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം എത്രയും വേഗം വിച്ഛേദിക്കണമെന്ന് പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷിയായ തെഹരീക് ഇ ഇന്‍സാഫ്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ വെടിവെപ്പിനെതുടര്‍ന്ന് പത്ത് സിവിലിയന്‍മാരും മൂന്ന് സൈനികരും കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ തെഹരീക് ഇ ഇന്‍സാഫ് വൈസ്

Trending World

മൂന്നാം വിവാഹത്തെക്കുറിച്ചു സൂചന നല്‍കി ഇമ്രാന്‍

  ഇസ്ലാമാബാദ്: മൂന്നാം വിവാഹത്തെ കുറിച്ച് സൂചന നല്‍കി മുന്‍ ക്രിക്കറ്ററും പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുമായ തെഹ്‌രീക്-ഇ-ഇന്‍സാഫിന്റെ തലവനുമായ ഇമ്രാന്‍ ഖാന്‍. കുടുംബസുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയതാണ് 64-കാരനായ ഇമ്രാന്‍. ഇതിനിടെയാണ് വിവാഹക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്. 1995ലാണ് ഇമ്രാന്‍

Slider World

അട്ടിമറി ഭയം ഇമ്രാന്‍ ഖാനെ വീട്ടു തടങ്കലിലാക്കാന്‍ പാക് സര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് ആയിരക്കണക്കിനു പേരെ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പാകിസ്ഥാന്‍ തെഹ്‌രിക്-ഇ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെ വീട്ടു തടങ്കലിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം രണ്ടിനാണ്