Tag "import duty"

Back to homepage
Business & Economy

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവയില്ലെന്ന് ട്രംപ്

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ തീരുവ ഒഴിവാക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലൂമനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ തുടരും ന്യൂഡെല്‍ഹി: സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി തീരുവയില്‍ നിന്നും കാനഡയെയും മെക്‌സിക്കോയെയും ഒഴിവാക്കുന്നതിനുള്ള കരാര്‍

FK News Slider

29 യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡെല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ട് അടുത്ത മാസം ഒന്നു മുതല്‍ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. വാണിജ്യരംഗത്ത് ഇന്ത്യക്ക് നല്‍കിവരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടികളാരംഭിച്ച

Business & Economy

ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഏറ്റവും ഉയര്‍ന്ന തീരുവയുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനു സമാനമായ നികുതി ചുമത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന കണ്‍സര്‍വേറ്റീസ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസില്‍

Business & Economy

ഇറക്കുമതി തീരുവയുള്ളത് 99 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്: വാണിജ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പാദകരെ വന്‍തോതിലുള്ള വിലകുറഞ്ഞ ഇറക്കുമതിയില്‍ നിന്ന് രക്ഷിക്കുന്നതിനായി 99 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇറക്കുമതി തീരുവ ചുമത്തിയിട്ടുള്ളതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 28 വരെയുള്ള കണക്കാണ് വാണിജ്യ മന്ത്രി സിആര്‍ ചൗധരി എഴുതി തയാറാക്കിയ മറുപടിയിലൂടെ ലോക് സഭയില്‍

Current Affairs

മൊബീല്‍ ഫോണ്‍ മുതല്‍ വാഷിംഗ് മെഷീന്‍ വരെ വിലകൂടും

ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രാലയം 19 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ മൊബീല്‍ ഫോണ്‍ മുതല്‍ വാഷിംഗ് മെഷീനുവരെ വിലകൂടും. ഡോളറിലുള്ള വ്യാപാരം കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാണ് ഇറക്കുമതി തീരുവ കേന്ദ്ര ധനമന്ത്രാലയം വര്‍ധിപ്പിച്ചത്. മൊബീല്‍ ഫോണുമായി ബന്ധപ്പെട്ട് ടെലികോം ഉത്പന്നങ്ങള്‍ക്ക്

Business & Economy Top Stories

35 മൊബീല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍ കംപോണന്റുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന 35 മെഷീന്‍ ഘടകങ്ങളുടെ അടിസ്ഥാന ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. രാജ്യത്ത് മൊബീല്‍ ഫോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്

Current Affairs FK News

19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തി

ന്യൂഡെല്‍ഹി: കറന്റ് എക്കൗണ്ട് കമ്മിയും രൂപയും മൂല്യത്തകര്‍ച്ചയും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. എയര്‍ കണ്ടീഷണറുകള്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങള്‍, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍, പാദരക്ഷകള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ തുടങ്ങിയവയുടെ തീരുവയാണ് ഉയര്‍ത്തിയത്. വ്യാഴാഴ്ച മുതല്‍ നിരക്ക്

Business & Economy FK News Slider

ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും തിരിച്ചടിക്കുന്നു; അമേരിക്കയില്‍ നിന്നുള്ള 30 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ഇന്ത്യയുടെ തീരുമാനം. കടല, തുവരപ്പരിപ്പ് എന്നീ ധാന്യങ്ങള്‍, ആപ്പിള്‍, ബോറിക് ആസിഡ് തുടങ്ങിയ 30 ഉല്‍പ്പന്നങ്ങള്‍ക്കാണ് തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക ഉരുക്ക്, അലുമിനിയം എന്നിവയ്ക്ക് തീരുവ

Business & Economy

ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് തദ്ദേശീയ കമ്പനികള്‍ക്ക് ഗുണം ചെയ്യും: ബാബ രാംദേവ്

ന്യൂഡെല്‍ഹി: ഭക്ഷ്യ സാധനങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് യോഗ ഗുരുവും പതഞ്ജലി ആയുര്‍വേദ് ഉടമയുമായ ബാബാ രാംദേവ്. പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും ഇറക്കുമതി നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള ബജറ്റ് തീരുമാനം ബഹുരാഷ്ട്ര കമ്പനികളെ നേരിടുന്നതിന്

Business & Economy

ഗോതമ്പ് ഇറക്കുമതിയുടെ നികുതി കുറയ്ക്കണമെന്ന് ഭക്ഷ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ഗോതമ്പ് ഇറക്കുമതിയുടെ നികുതി കുറയ്ക്കുന്നതിന് നീക്കം നടത്തുന്നു. 25 ശതമാനത്തില്‍ നിന്ന് ഇറക്കുമതി നികുതി 15 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇതുമൂലം ഭക്ഷ്യധാന്യങ്ങളുടെ ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടു്ന്നത്. ഗോതമ്പിന്റെ ഇറക്കുമതി നികുതി കുറയ്ക്കുന്നതിനുള്ള