Tag "import duty in india"

Back to homepage
Current Affairs FK News

19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തി

ന്യൂഡെല്‍ഹി: കറന്റ് എക്കൗണ്ട് കമ്മിയും രൂപയും മൂല്യത്തകര്‍ച്ചയും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. എയര്‍ കണ്ടീഷണറുകള്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങള്‍, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍, പാദരക്ഷകള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ തുടങ്ങിയവയുടെ തീരുവയാണ് ഉയര്‍ത്തിയത്. വ്യാഴാഴ്ച മുതല്‍ നിരക്ക്

Business & Economy

ഇറക്കുമതി തീരുവ ഉയര്‍ത്തുന്നത് ഡബ്ല്യുടിഒയില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കും

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം 65 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയെ ബാധിക്കുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിരീക്ഷണം. ലോക വ്യാപാര സംഘടനയില്‍ വ്യാപാരതര്‍ക്കത്തിന് ഈ തീരുമാനം വഴിവെക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.