Tag "implementation of policy"

Back to homepage
Slider Top Stories

നോട്ട് അസാധുവാക്കല്‍ കള്ളപ്പണം തടയില്ലെന്ന് അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ സ്ഥാപകന്‍

  ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് കള്ളപ്പണം തടയാനാകില്ലെന്ന് അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ സ്ഥാപകന്‍ അനില്‍ ബോകില്‍. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നത് സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ മൂന്നാം ഘട്ടത്തില്‍ മാത്രമേ നടപ്പാക്കാവൂ എന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.