Tag "IMF"

Back to homepage
Arabia

മൂല്യവര്‍ദ്ധിത നികുതി ഇനിയും വര്‍ധിപ്പിക്കണമെന്ന് സൗദിയോട് അന്താരാഷ്ട്ര നാണ്യനിധി

റിയാദ്: രാജ്യത്തെ മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സൗദി അറേബ്യയോട് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ജിസിസി രാഷ്ട്രങ്ങളുമായി ആലോചിച്ച് നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്നും ആഗോള നിലവാരത്തിലേക്ക് വാറ്റ് ഉയര്‍ത്തുന്ന കാര്യം സൗദി ആലോചിക്കണമെന്ന് രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച

Arabia

യുഎഇ സമ്പദ് വ്യവസ്ഥ വഴിത്തിരിവില്‍; ഐഎംഎഫ്

ദുബായ്: യുഎഇ സമ്പദ് വ്യവസ്ഥ വഴിത്തിരിവിലെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). സര്‍ക്കാര്‍ തലത്തിലുള്ള ഉത്തേജന പാക്കേജുകളും എക്‌സ്‌പോ 2020 നിക്ഷേപങ്ങളും ഇന്ധനവില വര്‍ധനവും സാമ്പത്തിക മേഖലയിലെ കാര്‍ക്കശ്യ നയങ്ങള്‍ക്ക് ഇടവേള നല്‍കിയതും രാജ്യത്തിന്റെ വളര്‍ച്ചാഗതിക്ക് ആക്കം കൂട്ടി. ഈ വര്‍ഷം യുഎഇ

FK News Slider

ശ്രീലങ്കയ്ക്ക് കൂടുതല്‍ ഐഎംഎഫ് സഹായം വേണ്ടിവരും

കൊളംബോ: ഭീകരാക്രമണങ്ങളില്‍ വിറങ്ങലിച്ച ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖലയെ ആഘാതത്തില്‍ നിന്ന് പരിരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് കൂടുതല്‍ സഹായം വേണ്ടിവന്നേക്കുമെന്ന് വിലയിരുത്തല്‍. ശ്രീലങ്കയുടെ പ്രധാന വിദേശ വരുമാന സ്രോതസായ വിനോദസഞ്ചാരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് അഞ്ചു ശതമാനമാണ്

Business & Economy

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് ഐഎംഎഫ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൂന്ന് വര്‍ഷത്തെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയും നടപ്പു സാമ്പത്തിക വര്‍ഷത്തെയും അടുത്ത സാമ്പത്തിക വര്‍ഷത്തെയും ഇന്ത്യയുടെ വളര്‍ച്ച അനുമാനങ്ങളാണ് ഐഎംഎഫ് വെട്ടിക്കുറച്ച്. അടുത്തിടെ സമ്പദ്‌വ്യവസ്ഥയില്‍ അനുഭവപ്പെട്ട മെല്ലെപോക്കും ആഗോള

FK News

സാമ്പത്തിക പ്രതിസന്ധിക്ക് തയാറെടുക്കണമെന്ന് ഐഎംഎഫ്

ദുബായ്: സമീപ ഭാവിയില്‍ തന്നെ ആഗോല തലത്തില്‍ ഒരു സാമ്പത്തിക പ്രതിസന്ധി പടര്‍ന്നു പിടിച്ചേക്കാമെന്നും വിവിധ സമ്പദ് വ്യവസ്ഥകള്‍ ഇതിനായുള്ള മുന്നൊരുക്കം നടത്തണെന്നും അന്താരാഷ്ട്ര നാണ്യ നിധി( ഐഎംഎഫ്) മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റ്യന്‍ ലഗാര്‍ഡ്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വേഗത്തില്‍ വളരുന്ന സമ്പദ്

Top Stories

ലോകബാങ്കും ഐഎംഎഫും തകര്‍ച്ചയുടെ വക്കില്‍

ലോകബാങ്കിന്റെ പ്രസിഡന്റ് ജിം യോങ് കിം ഇന്നലെ മൂന്നര വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. ആറു മാസം കൂടി ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ആശങ്കകള്‍ ബാക്കി വെച്ചാണ് അദ്ദേഹം ആഗോള ധനനിയന്ത്രണ സ്ഥാപനത്തില്‍ നിന്നു വിടപറയുന്നത്. ബ്രെട്ടണ്‍ വുഡ്

Business & Economy

ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച അനുമാനം വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അതേസമയം, ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം ഐഎംഎഫ് അതേപടി നിലനിര്‍ത്തി. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര

Banking

കേന്ദ്ര ബാങ്കുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം പ്രധാനം- ഐഎംഎഫ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ റിസര്‍വ് ബാങ്കിന് സമാനമായ കേന്ദ്ര ബാങ്കുകള്‍ക്ക് തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിര്‍ണായകമാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി( ഐഎംഎഫ്)യുടെ ഡയറക്റ്റര്‍ ഗെറി റൈസ്. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സംബനാധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Business & Economy Slider

ഇന്ത്യയുടെ വളര്‍ച്ച കരുത്താര്‍ന്നതെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യ നേടിയത് അത്യന്തം കരുത്താര്‍ന്ന വളര്‍ച്ചയെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ മൊറീസ് ഓബ്‌സറ്റ്‌ഫെല്‍ഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയില്‍ ചില അടിസ്ഥാനപരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ജിഎസ്ടിയടക്കമുള്ള ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവെയുള്ള

FK Special Slider

സര്‍ക്കാരുകള്‍ക്ക് സ്വന്തം ക്രിപ്‌റ്റോകറന്‍സികളാകാം: ഐഎംഎഫ്

വെര്‍ച്വല്‍ കറന്‍സികളുടെ ആഗമനത്തോടെ സാമ്പത്തികവിനിമയങ്ങള്‍ കൂടുതല്‍ അയവുള്ളതാകുകയും ഒട്ടേറെ ബിസിനസുകള്‍ അവയിലേക്ക് ആകര്‍ഷിക്കപ്പെടുകയുമുണ്ടായി. പേപ്പര്‍ കറന്‍സികളെപ്പോലെയുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ ഇതൊരു കുത്തഴിഞ്ഞ സംവിധാനമാകുകയും മോശം പ്രവണതകളിലേക്കു നയിക്കപ്പെടുകയും ചെയ്തു. ഹാക്കര്‍മാരും കള്ളപ്പണക്കാരും ക്രിപ്‌റ്റോ കറന്‍സിസംവിധാനം ദുരുപയോഗപ്പെടുത്താന്‍ തുടങ്ങി. ഈ വെര്‍ച്വല്‍കറന്‍സികള്‍ അതിവേഗം

Business & Economy Slider

മറ്റ് വികസ്വര രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയുടെ കടം: ഐഎംഎഫ്

ന്യൂഡെല്‍ഹി: ലോകത്തിലെ മറ്റ് വികസ്വര സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യയുടെ കടബാധ്യത കുറവാണെന്ന് അന്തരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ ഫിസ്‌കല്‍ അഫയേഴ്‌സ് വകുപ്പ് ഡയറക്റ്റര്‍ വിറ്റര്‍ ഗാസ്പര്‍. 2017ല്‍ ആഗോള കടം പുതിയ റെക്കോഡ് ഉയരത്തിലെത്തിയതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷത്തെ

FK News Slider

ഇന്ത്യയുടെ ധനനയം കൂടുതല്‍ ശക്തമാക്കണമെന്ന് ഐഎംഎഫ്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചുകൊണ്ട് ധനനയം കൂടുതല്‍ കടുപ്പിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). പണപ്പെരുപ്പം ഉയരുന്നത് സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് ഉയര്‍ന്ന പലിശ നിരക്ക് ഉറപ്പാക്കാന്‍ ഐഎംഎഫ് നിര്‍ദേശിച്ചിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് അടുത്തിടെ അര്‍ജന്റീനയില്‍ ചെയ്തത്

Business & Economy Slider

ലോകം മറ്റൊരു മാന്ദ്യത്തിലേക്ക്

ആഗോള സമ്പദ്‌വ്യവസ്ഥ മറ്റൊരു പ്രതിസന്ധിയിലേക്ക്‌നീങ്ങുകയാണെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്)യുടെ മുന്നറിയിപ്പ്. ആഗോള വായ്പാഭാരം 2008നേക്കാള്‍ ഉയര്‍ന്നിരിക്കുന്നു. ഇത് ആഗോളതലത്തില്‍ മാന്ദ്യഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ഐഎംഎഫ് നല്‍കുന്ന വിവിവരം. 2008ലെ ആഗോളമാന്ദ്യത്തിനു ശേഷം അതിലേക്കു നയിച്ച സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുമ്പോട്ടു വെച്ച സാമ്പത്തികപരിഷ്‌ക്കരണ

World

അര്‍ജന്റീനയുടെ രക്ഷയ്ക്ക് ഐഎംഎഫ്

കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന അര്‍ജന്റീനയെ കരകയറ്റാന്‍ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) അടിയന്തരനടപടികള്‍ക്കു തയാറായിരിക്കുകയാണ്. മാന്ദ്യത്തെത്തുടര്‍ന്ന് നിന്ന് 50 ബില്ല്യണ്‍ ഡോളറാണ് അടിയന്തരസഹായമായി അര്‍ജന്റീന ആവശ്യപ്പെട്ടിരുന്നത്. 57.1 ബില്യണ്‍ ഡോളര്‍ നല്‍കാനാണ് ഐഎംഎഫ് തീരുമാനിച്ചിരിക്കുന്നത്. 2019 മുതല്‍ മൂന്നു വര്‍ഷമാണ് വായ്പാകാലാവധി. ബജറ്റ്

World

ചെലവ് നിയന്ത്രിക്കാന്‍ സൗദിയോട് ഐഎംഎഫ്

റിയാദ്: എണ്ണ വിലയിലെ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ ചെലവിടലില്‍ വര്‍ധന വരുത്തുന്ന സൗദി അറേബ്യക്ക് ഐഎംഎഫ്(അന്താരാഷ്ട്ര നാണ്യനിധി) മുന്നറിയിപ്പ്. ചെലവുകള്‍ നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടാല്‍ സൗദി ബജറ്റിനെ അത് ബാധിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. അപ്രതീക്ഷിതമായി എണ്ണ വിലയില്‍ ഇടിവുണ്ടായാല്‍ സൗദി