Tag "Idea"

Back to homepage
Business & Economy

ജിയോയെ നേരിടാന്‍ വോഡഫോണ്‍-ഐഡിയയും എയര്‍ടെലും കൈകോര്‍ത്തേക്കും

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് ഡാറ്റാ വിപ്ലവം കൊണ്ടുവന്ന റിലയന്‍സ് ജിയോയെ നേരിടാന്‍ മേഖലയിലെ പ്രധാന പ്രതിയോഗികള്‍ ഒരുമിച്ചേക്കുമെന്ന് സൂചന. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ വിന്യാസവുമായി ബന്ധപ്പെട്ട് ഒരു സംയുക്ത സംരംഭം രൂപീകരിക്കാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഫൈബര്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയുടെ ഓഹരി വില്‍പ്പനയിലൂടെ

Business & Economy Slider

മെട്രോകളില്‍ എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയക്കും മുന്നേറ്റം; ഗ്രാമങ്ങളില്‍ ജിയോ തന്നെ

കൊല്‍ക്കത്ത: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ വരുമാന വിപണി വിഹിതത്തില്‍ മെട്രോ നഗരങ്ങളിലും വമ്പന്‍ സംസ്ഥാനങ്ങളിലും റിലയന്‍സ് ജിയോ നടത്തിയ ആക്രമണോല്‍സുക മുന്നേറ്റത്തെ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പ്രതിരോധിച്ചതായി റിപ്പോര്‍ട്ട്. നഗര വിപണികളില്‍ 4ജി കവറേജ് വര്‍ധിപ്പിക്കുന്നതിനുള്ള

Business & Economy Slider

27,000 കോടി രൂപ നിക്ഷേപത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ

ന്യൂഡെല്‍ഹി: ഉപഭോക്തൃ അടിത്തറയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 27,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. രണ്ട് ടെലികോം കമ്പനികള്‍ ലയിച്ചതിനു ശേഷമുള്ള പ്രവര്‍ത്തന ചെലവിടലില്‍ ലാഭിക്കാനാകുമെന്നു കരുതുന്ന 14,000

Slider Tech

അവസാന കടമ്പയും കടന്നു: ഐഡിയ-വോഡഫോണ്‍ ലയനം ഉടന്‍

കൊല്‍ക്കത്ത: ഐഡിയ-വോഡഫോണ്‍ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ രൂപീകരണത്തിനുള്ള അവസാന തടസവും ഇതോടെ നീങ്ങിയിരിക്കുകയാണ്. ടെലികോം മേഖലയിലെ വന്‍ ശക്തികളായ ഭാരതി എയര്‍ടെലിനെയും റിലയന്‍സ് ജിയോയെയും നേരിടുകയെന്നതാണ് ലയനത്തിന്റെ മുഖ്യ ലക്ഷ്യം.

Business & Economy FK News

256.50 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി ഐഡിയ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ (ഏപ്രില്‍-ജൂണ്‍) പ്രകടന ഫലം ഐഡിയ സെല്ലുലാര്‍ പുറത്തുവിട്ടു. വോഡഫോണ്‍ ഇന്ത്യയുമായുള്ള ലയനത്തിനു മുന്‍പുള്ള കമ്പനിയുടെ അവസാന സാമ്പത്തിക ഫലമാണ്. മൊത്തം 256.50 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് ജൂണ്‍ പാദത്തില്‍ കമ്പനിക്ക് രേഖപ്പെടുത്താനായത്.

Tech

ഐഡിയയില്‍ 100% വിദേശ നിക്ഷേപത്തിന് ടെലികോം വകുപ്പിന്റെ അനുമതി

ന്യൂഡെല്‍ഹി: വോഡഫോണ്‍ ഇന്ത്യയുമായുള്ള ലയനത്തിന് വഴിയൊരുക്കികൊണ്ട് ഐഡിയ സെല്ലുലാറില്‍ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തിന് കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി. നേരിട്ട് വിദേശ നിക്ഷേപം നടത്തുന്നതിനുള്ള പരിധി 67.5 ശതമാനത്തില്‍ നിന്നുമാണ് 100 ശതമാനമായി ഉയര്‍ത്തിയിട്ടുള്ളതെന്ന് ഐഡിയ സെല്ലുലാര്‍

Business & Economy FK News Slider Tech Top Stories

എയര്‍ടെല്ലിന് ഒന്നാം സ്ഥാനം നഷ്ടപ്പെടും; വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു; ലയനം അവസാനഘട്ടത്തില്‍

മുംബൈ: ടെലികോം രംഗത്തെ പ്രമുഖ കമ്പനികളായ വൊഡാഫോണും ഐഡിയയും ഒന്നാകുന്നു. വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ ലയന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇരുകമ്പനികളും ലയിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് മാറും. എന്നാല്‍ പുതിയ

Slider Tech

ടെലികോം ; 9 സര്‍ക്കിളുകളില്‍ കൂടി വോള്‍ട്ടി സേവനം വിപുലീകരിച്ച് ഐഡിയ

ന്യൂഡെല്‍ഹി: രാജ്യത്തെ ഒന്‍പത് സര്‍ക്കിളുകളില്‍ കൂടി വോള്‍ട്ടി സേവനം ആരംഭിച്ചതായി ഐഡിയ സെല്ലുലാര്‍ അറിയിച്ചു. മുംബൈ, പഞ്ചാബ്, കര്‍ണാടക, ഹരിയാന, പശ്ചിമ ബംഗാള്‍, യുപി (ഈസ്റ്റ്), യുപി (വെസ്റ്റ്), ബീഹാര്‍-ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഐഡിയ പുതുതായി വോള്‍ട്ടി സര്‍വീസ് ആരംഭിച്ചത്. ഈ

Slider Tech

ഐഡിയ-എടിസി ടവര്‍ ഇടപാടിന് ടെലികോം വകുപ്പിന്റെ അനുമതി

കൊല്‍ക്കത്ത: ഐഡിയ സെല്ലുലാറിന്റെ ടവറുകള്‍ അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന്റെ (എടിസി) ഇന്ത്യന്‍ വിഭാഗത്തിന് വില്‍ക്കുന്നതിന് ടെലികോം വകുപ്പ് അനുമതി നല്‍കി. ഏകദേശം 9,000 സ്റ്റാന്‍ഡ്എലോണ്‍ ടവറുകളാണ് 4,000 കോടി രൂപയ്ക്ക് വില്‍ക്കുന്നത്. ഐഡിയക്ക് പുറമെ വോഡഫോണിന്റെ ടവറുകളും യുഎസ് കമ്പനി വാങ്ങുന്നുണ്ട്.

Motivation

എഴുതുമ്പോള്‍ വാക്കുകള്‍ എണ്ണാവുന്ന പേനയുമായി ഒമ്പത് വയസ്സുകാരന്‍

ശ്രീനഗര്‍: എഴുതുമ്പോള്‍ തന്നെ വാക്കുകള്‍ എണ്ണാവുന്ന പേന കണ്ടുപിടിച്ച് ഒന്‍പത് വയസുകാരന്‍. വടക്കന്‍ കശ്മീരിലെ മുസാഫര്‍ എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തന്റെ കണ്ടുപിടുത്തം കൊണ്ട് വിസ്മയം തീര്‍ത്തത്. എഴുതി തുടങ്ങുമ്പോള്‍ പേനയുടെ പിന്നില്‍ പിടിപ്പിച്ചിരിക്കുന്ന ചിപ്പ് വഴി വാക്കുകള്‍ എണ്ണിതിട്ടപ്പെടുത്തുകയാണ്

Business & Economy

4ജി സ്മാര്‍ട്ട്‌ഫോണിന് 2000 രൂപ കാഷ് ബാക്ക് ഓഫറുമായി ഐഡിയ

മുംബൈ : പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വമ്പന്‍ കാഷ് ബാക്ക് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഐഡിയ. ഈ മാസം 23 ന് നിലവില്‍ വന്ന ഈ കാഷ്ബാക്ക് ഓഫര്‍ പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കുന്ന ഐഡിയയുടെ

Tech

ഐഡിയ മ്യുസിക്കില്‍ ഒരു അഡാര്‍ സോംഗ്

കൊച്ചി: എല്ലാ സംഗീത പ്രേമികളുടെയും ഇഷ്ട കേന്ദ്രമായ ഐഡിയ മ്യൂസിക് ആപ്പില്‍ ഇപ്പോള്‍ ഏറ്റവും പുതിയ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയ പ്രിയ പ്രകാശ് വാര്യരുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രമായ’ഒരു അഡാര്‍ ലവ്’ലെ’ മാണിക്യ മലരായ പൂവി’ എന്ന വൈറല്‍ ഹിറ്റ് ഗാനം

Business & Economy

നിരക്ക് യുദ്ധം സജീവമാക്കി ഐഡിയ

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം രംഗത്തെ നിരക്ക് യുദ്ധത്തില്‍ പിന്നോക്കം പോകാതെ മുന്‍നിര സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍. 109 രൂപയുടെ റീച്ചാര്‍ജിന് 14 ദിവസത്തെ കാലാവധിയില്‍ ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, നാഷണല്‍ റോമിംഗ് കോളുകള്‍, 100 മെസേജുകള്‍ എന്നിവയാണ് ഐഡിയ

Business & Economy

സര്‍ക്കാര്‍ അനുവാദം തേടി ഐഡിയ സെല്ലുലാര്‍

ന്യൂഡെല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ)പരിധി 100 ശതമാനമായി വര്‍ധിപ്പിക്കാന്‍ അനുവാദം തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍. ഇതു സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന് കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്. കമ്പനിയുടെ ഓഹരി

Business & Economy

ഏപ്രില്‍ 1 മുതല്‍ ഐഡിയയും വോഡഫോണും ഒറ്റ കമ്പനിയായേക്കും

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തമ്മിലുള്ള ലയനം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സൂചന. ഏപ്രില്‍ ഒന്നു മുതല്‍ ഇരു കമ്പനികളും ഒറ്റ സംരംഭമായി പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ലയനം പൂര്‍ത്തിയാകുന്നതോടെ