Tag "IDBI Bank"

Back to homepage
Editorial Slider

നിലനില്‍പ്പിനായുള്ള പോരാട്ടം

പോയ വര്‍ഷത്തെ പ്രധാനപ്പെട്ട കോര്‍പ്പറേറ്റ് വാര്‍ത്തകളിലൊന്നായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി മുങ്ങിപ്പോകുന്ന ഒരു ബാങ്കിന്റെ രക്ഷകനായി എത്തുന്നുവെന്നത്. എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍) ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണാധികാരം കൈയാളുന്നതിനെ ആശ്വാസത്തോടെയും ആശങ്കയോടെയും കണ്ടു പലരും. ഇപ്പോള്‍ ഐഡിബിഐയും ബാങ്കിലെ

FK News

ഐഡിബിഐ ബാങ്ക് 1.4 ബില്യണ്‍ ഡോളറിന്റെ എന്‍പിഎ വില്‍ക്കും

മുംബൈ: സമ്മര്‍ദിത ആസ്തികളുടെ വില്‍പ്പനയിലൂടെ കിട്ടാക്കടം പരിഹരിക്കാനൊരുങ്ങി ഐഡിബിഐ ബാങ്ക്. 1.4 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സമ്മര്‍ദിത ആസ്തികള്‍ വില്‍പ്പനയ്ക്ക് വെക്കുന്നതിലൂടെ കിട്ടാക്കടം നിയന്ത്രിക്കാനാണ് ബാങ്കിന്റെ പദ്ധതി. വായ്പാ തിരിച്ചടവ് മുടക്കിയവരില്‍ നിന്നും വായ്പ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

Banking

ഐഡിബിഐ ബാങ്കില്‍ എല്‍ഐസി ഉടന്‍ കൂടുതല്‍ നിക്ഷേപമിറക്കില്ല

ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്കില്‍ ഉടന്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്തുന്നതില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിട്ടുനിന്നേക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ 14,500 കോടി രൂപയുടെ നിക്ഷേപമാണ് ഐഡിബി ഐയില്‍ എല്‍ഐസി നടത്തിയത്.

Current Affairs

ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ഐഡിബിഐ ബാങ്ക്

കൊച്ചി: പ്രകൃതി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി ഐഡിബിഐ ബാങ്ക് വായ്പകളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി. വീട് എക്സ്റ്റന്‍ഷന്‍, നിലവിലുള്ള പ്രോപ്പര്‍ട്ടിയുടെ നന്നാക്കല്‍, പുനര്‍നിര്‍മാണം, ബാലന്‍സ് ട്രാന്‍സ്ഫര്‍ ടോപ് അപ്പ് വായ്പ, ഇന്റേണല്‍ ടോപ് അപ്പ് വായ്പ തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക

Banking Business & Economy FK News Slider Top Stories

ഐഡിബിഐ ബാങ്ക് ഏറ്റെടുക്കാന്‍ എല്‍ഐസി ബോര്‍ഡിന്റെ അംഗീകാരം

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് പൊതുമേഖലാ വാണിജ്യ ബാങ്കായ ഐഡിബിഐ ബാങ്കിന്റെ 43 ശതമാനം ഓഹരികള്‍ വാങ്ങിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കി. ബാങ്കിന്റെ 10.82 ശതമാനം ഓഹരി എല്‍ഐസി നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതോടെ ബാങ്കിന്റെ നിയന്ത്രണം

Banking Slider

ഐഡിബിഐ ബാങ്കില്‍ എല്‍ഐസിക്ക് 51 ശതമാനം ഓഹരി പങ്കാളിത്തം

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 51 ശതമാനമാക്കി ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐആര്‍ഡിഎ) അനുമതി. ഹൈദരാബാദില്‍ ചേര്‍ന്ന ഐആര്‍ഡിഎ ബോര്‍ഡ് യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്. എല്‍ഐസിക്ക് നിലവില്‍ 11 ശതമാനം പങ്കാളിത്തമാണുള്ളത്. ഇത് 51 ശതമാനമാക്കി

Banking

ഐഡിബിഐ ബാങ്ക് ഓഹരി വിപണി ഇടിഞ്ഞു

ആന്ധ്രാപ്രദേശിലേയും തെലുങ്കാനയിലേയും അഞ്ച് ശാഖകളില്‍ വ്യാജലോണുകള്‍ വിതരണം ചെയ്തതിനേതുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തിയതായി ഐ.ഡി.ബി.ഐ ബാങ്ക്. 772 കോടി രൂപയുടെ ലോണാണ് രണ്ട് സംസ്ഥാനങ്ങളിലെ ബാങ്കില്‍ നിന്നുമായി വിതരണം ചെയ്തത്. 2009-2013 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യബന്ധനത്തിനും മറ്റുമായി സ്ഥലം പാട്ടത്തിനെടുത്തതായി ചൂണ്ടിക്കാണിച്ചാണ്

Banking

ഐഡിബിഐ ബാങ്ക് ജീവനക്കാര്‍ ഏപ്രില്‍ 12ന് സമരം നടത്തുമെന്ന് എഐബിഇഎ

ചെന്നൈ: ശമ്പളക്കുടിശിക തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ). രാജ്യവ്യാപകമായി ഏപ്രില്‍ 12ന് നടക്കുന്ന സമരത്തില്‍ ഏകദേശം 15,000 ഐഡിബിഐ ബാങ്ക് ജീവനക്കാര്‍ പങ്കെടുക്കുമെന്ന് എഐബിഇഎ ജനറല്‍