Tag "Icra"

Back to homepage
FK News

ഫാര്‍മ വ്യവസായം 11-13% വളര്‍ച്ച നേടും: ഐക്ര

21 ഫാര്‍മ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് ഐക്ര റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖലയില്‍ 11 മുതല്‍ 13 ശതമാനം

Business & Economy

ഐടി സേവന മേഖല നടപ്പു സാമ്പത്തിക വര്‍ഷം 6-8% വളര്‍ച്ച നേടും: ഐക്ര

ഇന്ത്യയുടെ ഐടി സേവന മേഖല നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 6 -8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ്‌സ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം. പുതിയ ഡിജിറ്റല്‍ സേവനമേഖലയിലെ ആവശ്യകത തുടരുമെന്നും ഐക്ര വിലയിരുത്തുന്നു. ഭൂ രിപക്ഷം കമ്പനികളിലും മൊത്തം തൊഴിലാളികളുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച

FK News

ആഭ്യന്തര യാത്രകളിലുണ്ടായ ഇടിവ് ഉയര്‍ന്ന നിരക്ക് മൂലം: ഐക്ര

രാജ്യത്തെ വ്യോമയാന രംഗത്ത് ഏപ്രിലില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായ 4.2 ശതമാനം ഇടിവ് ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ മൂലമാണെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം. ജെറ്റ് എയര്‍വെയ്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് മൊത്തം വ്യവസായത്തിന്റെ ശേഷിയില്‍ 14 ശതമാനം ഇടിവാണ് സൃഷ്ടിച്ചത്. വിതരണത്തിലുണ്ടായ പ്രതിസന്ധി

Business & Economy

ടോള്‍ കളക്ഷന്‍ ഇരട്ടയക്ക വളര്‍ച്ച നേടും: ഐക്ര

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ പാതകളില്‍ നിന്നുള്ള ടോള്‍ കളക്ഷനില്‍ ഇരട്ടയക്ക വളര്‍ച്ച നിരീക്ഷിക്കാനാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടാകുന്ന വളര്‍ച്ചയും മൊത്ത വില്‍പ്പന വില സൂചികയില്‍ ഉണ്ടാകുന്ന വര്‍ധനയുമാണ് ഇതിന് പ്രധാന കാരണങ്ങളായി

Business & Economy

സിമന്റ് ആവശ്യകത 4.5% ഉയരുമെന്ന് ഐക്ര

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ ഉയര്‍ന്ന ചെലവിടല്‍, ഹൗസിംഗ് സെഗ്‌മെന്റിന്റെ വളര്‍ച്ച എന്നിവയുടെ പശ്ചാത്തലത്തില്‍ 2018-19ല്‍ ഇന്ത്യയുടെ സിമന്റ് ആവശ്യകത ഏകദേശം 4.5 ശതമാനം ഉയരുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര. 2017-18 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ആഭ്യന്തര സിമന്റ്

Business & Economy

നാലം പാദത്തില്‍ ജിഡിപി വളര്‍ച്ച 7.5 ശതമാനമാകും: ഐക്ര

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച ഏകദേശം 7.5 ശതമാനത്തിലെത്തുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്ര. ഈ സാമ്പത്തിക വര്‍ഷം മൊത്തമായി 6.7 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി

Business & Economy

ധനക്കമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന് ഐക്ര

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ റേറ്റിംഗ്

Business & Economy Life

ബജറ്റില്‍ ആരോഗ്യ പരിരക്ഷാ രംഗത്തിന് പ്രാധാന്യം നല്‍കണം: ഇക്ര

മുംബൈ: 2018-19 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യ പരിരക്ഷാ രംഗത്തിന് വകയിരുത്തുന്ന തുക വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്ര. രാജ്യത്ത് ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ആകെ ചെലവിടലില്‍ 30 ശതമാനം മാത്രമേ പൊതുമേഖല സംഭാവന ചെയ്യുന്നുള്ളൂ. ബജറ്റില്‍ ആരോഗ്യ അടിസ്ഥാന സൗകര്യ

Top Stories

സൗരോര്‍ജ ശേഷി 7-7.5 ജിഗാ വാട്ടായി വര്‍ധിക്കും: ഐസിആര്‍എ

ന്യൂഡെല്‍ഹി: രാജ്യത്ത് സൗരോര്‍ജ ശേഷി നിലവിലുള്ള 3.5-4 ജിഗാ വാട്ടില്‍ നിന്നും 2018ഓടെ 7-7.5 ജിഗാ വാട്ടിലേക്ക് ഉയരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. നിലവില്‍ പുതിയ ലേല പ്രഖ്യാപനങ്ങള്‍ കുറവാണെങ്കിലും ദേശീയ സൗരോര്‍ജ പദ്ധതിയുടെയും (എന്‍എസ്എം) സംസ്ഥാന പദ്ധതികളുടെയും കീഴില്‍

Business & Economy

അഫോര്‍ഡബിള്‍ ഹൗസിംഗ്: 6.25 ലക്ഷം കോടി വിപണിയാകുമെന്ന് ഇക്ര

  ന്യൂഡല്‍ഹി: രാജ്യത്തെ അഫോര്‍ഡബിള്‍ ഹൗസിംഗ് വിപണി 2022 ഓടെ 6.25 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സി ഇക്ര. ചെലവ് താങ്ങാവുന്ന വീടുകള്‍ക്കുള്ള ഡിമാന്‍ഡ് ആരോഗ്യപരമായ വളര്‍ച്ച കൈവരിക്കല്‍, വര്‍ധിച്ചുവരുന്ന ജനസംഖ്യ, യുവ ജനസംഖ്യാ പ്രൊഫൈല്‍, അണു

Business & Economy

ജിഡിപി നിര്‍ണ്ണയത്തില്‍ പിഴവുകളെന്ന് ഇക്ര

  ന്യൂഡെല്‍ഹി: സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷ(സിഎസ്ഒ)ന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി) വളര്‍ച്ച പ്രതീക്ഷയില്‍ പിഴവുകളുണ്ടെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഇക്ര. നോട്ട് അസാധുവാക്കലിനുശേഷമുള്ള മാസങ്ങളിലെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ വിവരങ്ങള്‍ക്ക് കൃത്യതയില്ലെന്ന് ഇക്ര വ്യക്തമാക്കി. 2016-17 കാലയളവിലെ ജിഡിപി വളര്‍ച്ച 6.8

Entrepreneurship

വിദേശ നിക്ഷേകര്‍ക്ക് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ റിയല്‍റ്റിയില്‍ താല്‍പ്പര്യം വര്‍ധിച്ചു: ഇക്ര

  ന്യൂഡെല്‍ഹി: മുന്‍ നിര അന്തര്‍ദേശീയ നിക്ഷേപകര്‍ക്കും സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ക്കും ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ റിയല്‍റ്റി വിപണിയില്‍ താല്‍പ്പര്യം വര്‍ധിച്ചതായി റേറ്റിംഗ് ഏജന്‍സി ഇക്ര. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഈ മേഖലയില്‍ രേഖപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇതിന് പിന്നിലെന്നും ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു.

Business & Economy

പരിഹാരം കാണാതെ ഡെലവലപ്പര്‍മാരുടെ പ്രശ്‌നങ്ങള്‍: ഇക്ര

ന്യൂഡെല്‍ഹി: റിയല്‍റ്റി വിപണിക്ക് മൊത്തത്തില്‍ നേട്ടമുണ്ടാകുന്നതിനായി പ്രാബല്യത്തില്‍ വരുത്തിയ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമത്തില്‍ ഡെവലപ്പര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കണ്ടിട്ടില്ലെന്ന് റേറ്റിംഗ് ഏജന്‍സി ഇക്ര. പദ്ധതി നിര്‍മാണത്തിനുള്ള സൗകര്യം, ഇത് പൂര്‍ത്തിയാക്കുന്നതിനുള്ള സമയം എന്നിവയ്ക്ക് നിയമത്തില്‍ നല്‍കുന്ന പരിഗണന കുറവാണെന്നാണ്