Tag "ICICI Bank"

Back to homepage
Current Affairs

ചന്ദ കൊച്ചാറിന് പിന്നാലെ നേരത്തെ സിബിഐ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ് കൊച്ചാര്‍ നേരത്തെ തന്നെ സിബിഐയുടെ നിരിക്ഷണത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2016 ഒക്‌റ്റോബറിലാണ് വിസില്‍ബ്ലോവര്‍ അര്‍വിന്ദ് ഗുപ്തയില്‍ നിന്ന് ചന്ദ കൊച്ചാറിനെതിരായ ആദ്യ പരാതി സിബിഐക്ക് ലഭിച്ചത്. 2017 ഡിസംബര്‍ 8 മുതല്‍ അതായത് പഞ്ചാബ്

Business & Economy

ചന്ദ കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി

ന്യൂഡെല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി 4 സ്ഥലത്താണ് സിബിഐ റെയ്ഡ് നടത്തിയത്. വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാട് കേസില്‍ സിബിഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Business & Economy

ഐസിഐസിഐ ബാങ്ക് 25,000 കോടി രൂപ സമാഹരിക്കുന്നു

മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റ് തങ്ങളുടെ വായ്പാ വിതരണം ശക്തമാക്കാന്‍ പദ്ധതിയിടുന്നു. 25,000 കോടി രൂപ ഇതിനായി സമാഹരിക്കാനാണ് ഐസിഐസിഐ ബാങ്ക്

Business & Economy

റീട്ടെയ്ല്‍ പലിശ നിരക്ക്‌ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് റീട്ടെയ്ല്‍ ഡെപ്പോസിറ്റ് പലിശനിരക്കുകള്‍ 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി.ഒരു കോടി രൂപയില്‍ കുറഞ്ഞ സ്ഥിരനിക്ഷേപത്തിന് പുതിയ പലിശ നവംബര്‍ 15 മുതല്‍ ബാധകമായിരിക്കും. പുതിയ നിരക്ക്‌ഐ പ്രകാരം ഐസിഐസിഐ ബാങ്ക് 2 വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തേക്ക് ഉള്ള

More

ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനം ലഭ്യമാക്കാന്‍ ഐസിഐസിഐ ബാങ്ക്. ഇതിനായി ബാങ്ക് ഓസ്‌ട്രേലിയയിലെ മുന്‍നിര ബാങ്കുകളിലൊന്നായ വെസ്റ്റ്പാക് ബാങ്കിങ് കോര്‍പറേഷനുമായി പങ്കാളിത്തം സ്ഥാപിച്ചു. ഐസിഐസിഐ ബാങ്കിന്റെ ‘മണി 2 വേള്‍ഡ്’ പ്ലാറ്റ്‌ഫോം വഴി പണമയയ്ക്കുന്നതിനാണ് സൗകര്യമൊരുക്കുക. ഇതനുസരിച്ച്, ഇന്ത്യയിലെ

Banking

ഐസിഐസിഐ ബാങ്ക് ചെയര്‍മാനായി എംഡി മല്യയെ നിയമിച്ചേക്കും

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് ചെയര്‍മാനായി എം.ഡി. മല്യയെ നിയമിക്കാന്‍ ആലോചന. ഇപ്പോഴത്തെ ചെയര്‍മാന്‍ എം.കെ ശര്‍മയുടെ കാലാവധി ജൂണ്‍ 30 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ചെയര്‍മാനെ നിയമിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചയാളാണ് എം.ഡി മല്യ.

Banking FK News Slider

സന്ദീപ് ബക്ഷിയെ ഐസിഐസിഐ ബാങ്ക് സിഒഒയായി നിയമിച്ചു

  ന്യൂഡെല്‍ഹി: ഐസിഐസിഐ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി(സിഒഒ) സന്ദീപ് ബക്ഷിയെ ബോര്‍ഡ് നിയമിച്ചു. വീഡിയോകോണ്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ദീര്‍ഘനാള്‍ അവധിയില്‍പ്പോയ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദാ കൊച്ചാറിനു പകരം ബാങ്കിന്റെ മേല്‍നോട്ടം പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ

Business & Economy FK News

ഐസിഐസിഐ ബാങ്ക് പുഞ്ച് ലോയിഡിനെ പാപ്പരത്ത കോടതി കയറ്റി

മുംബൈ: സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് പ്രമുഖ നിര്‍മാതാക്കളായ പുഞ്ച് ലോയിഡിനെ പാപ്പരത്ത കോടതി കയറ്റി. പുഞ്ച് ലോയിഡിന്റെ ഫോറന്‍സിക് ഓഡിറ്ററായി ടിആര്‍ ഛദ്ദയെ ബാങ്ക് നിയമിച്ചു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍(എന്‍സിഎല്‍ടി)കമ്പനിയ്‌ക്കെതിരെ പാപ്പരത്ത നടപടികളെടുക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബാങ്കിന്റെ നടപടി.

Business & Economy FK News

വീഡിയോകോണ്‍ ഇടപാട്: ചന്ദ കൊച്ചാറിന് 25 കോടി രൂപ പിഴ ചുമത്താന്‍ സാധ്യത

മുംബൈ: ഐസിഐസിഐ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പിഴ ചുമത്താന്‍ സാധ്യത. കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെബിയുടെ നിയമങ്ങള്‍ അനുസരിച്ച് 25 കോടി

Banking Current Affairs FK News Slider Top Stories

പ്രശ്‌നങ്ങളില്‍ നിന്നും കരകയറണം: ഐസിഐസിഐ ബാങ്ക് പുതിയ ചെയര്‍മാനെ തേടുന്നു

  മുംബൈ: വീഡിയോകോണ്‍ ഇടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്വകാര്യമേഖലാ ബാങ്ക് ഐസിഐസിഐബാങ്ക് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നു. നിലവില്‍ ചെയര്‍മാന്‍ സ്ഥാനത്തുള്ള എംകെ ശര്‍മ്മയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ഈ മാസം അവസാനത്തോടെ എംകെ ശര്‍മ്മ സ്ഥാനമൊഴിയും. ബോര്‍ഡ്

Banking Business & Economy FK News Slider

ചന്ദാ കൊച്ചാര്‍ അവധിയിലേക്ക്; അവധി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക്

ന്യൂഡെല്‍ഹി: വീഡിയോകോണ്‍ ഇടപാട് കേസില്‍ ആരോപണവിധേയയായ ഐസിഐസിഐസി ബാങ്ക് സിഇഒ ചന്ദാ കൊച്ചാറിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇടപാട് കേസില്‍ സ്വതന്ത്രാന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അവധിയില്‍ പോകാന്‍ ചന്ദാ കൊച്ചാറിനോട് ആവശ്യപ്പെട്ടതായി വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു

Banking Current Affairs FK News Slider

വീഡിയോകോണ്‍ ഇടപാട്: ഐസിഐസിഐ ബാങ്ക് സ്വതന്ത്രാന്വേഷണം നടത്തും

മുംബൈ: വീഡിയോകോണ്‍ ഇടപാട് കേസില്‍ പ്രമുഖ സ്വകാര്യ ബാങ്ക് ഐസിഐസിഐ ബാങ്ക് സ്വതന്ത്രാന്വേഷണം നടത്താന്‍ തീരുമാനിച്ചു. കേസില്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി) ബാങ്കിനും എംഡി ചന്ദാ കൊച്ചാറിനും നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ബാങ്ക് അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണ

Banking

ഐസിഐസിഐ, ആക്‌സിസ് ബാങ്ക് മേധാവികളെ ചോദ്യം ചെയ്തു

മുംബൈ: വജ്ര വ്യവസായിമാരായ നിരവ് മോദിയും മെഹുല്‍ ചോസ്‌കിയും ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഐസിസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ആക്‌സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മ എന്നിവരെ ചോദ്യം ചെയ്തു. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന

Business & Economy FK News

കാലത്തിനൊത്ത മാറ്റത്തിനൊരുങ്ങി ഐസിഐസിഐ

മുംബൈ: യുവജീവനക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന തൊഴിലിടമെന്നതിലേക്ക് സ്വയം മാറുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഐസിഐസിഐ ബാങ്ക്. ചീഫ് എക്‌സിക്യൂട്ടിവ് ചന്ദ കൊച്ചാറും 1000 ലൊക്കേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന 84000 ജീവനക്കാരും പുതു പദ്ധതിയായ ലീഡ് ദി ന്യൂവിന്റെ ഭാഗമാകും. ജീവനക്കാരില്‍

Banking

മാര്‍ച്ച് ഫലം ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മൂന്ന് മടങ്ങ് വര്‍ധിച്ചു

മുംബൈ: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് നിരീക്ഷിച്ചിട്ടുള്ളത്. കിട്ടാക്കടം വര്‍ധിച്ചെങ്കിലും, ഇതു സംബന്ധിച്ച പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള തുകയില്‍ (ബാഡ്