Tag "IBC"

Back to homepage
Business & Economy

ക്രെഡിറ്റ് സംസ്‌കാരത്തെ ഐബിസി മാറ്റിമറിക്കുന്നു- കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍

രാജ്യത്തെ വായ്പാ രാഗത്തെ വലിയ രീതിയില്‍ സ്വാധീനിച്ച വന്‍ പരിഷ്‌കരണമാണ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡ് ( ഐബിസി- പാപ്പരത്ത നിയമം) എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. ചെറുകിട ബിസിനസുകളേക്കാള്‍ സഹായം നല്‍കേണ്ടത് യുവാക്കളുടെ ബിസിനസുകള്‍ക്കാണെന്നും ഒരു ദേശീയ

Editorial Slider

ഐബിസി മോദിയുടെ വലിയ നേട്ടം

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുരുതരവും സങ്കീര്‍ണവും അപരിഹാര്യവുമായ പ്രശ്‌നങ്ങളിലൊന്നായിരുന്നു അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ). വന്‍കിട കോര്‍പ്പറേറ്റുകളുടെ വായ്പാ തിരിച്ചടവ് മുടങ്ങി അത് കിട്ടാക്കടത്തിന്റെ കയത്തിലേക്ക് വീഴുമ്പോള്‍ ബാങ്കുകള്‍ക്ക് ക്രിയാത്മകമായ നടപടികളൊന്നും തന്നെ കാര്യമായി കൈക്കൊള്ളാന്‍ സാധിച്ചില്ല. കിട്ടാക്കടത്തിന്റെ

Business & Economy FK News Slider Top Stories

ഐബിസി ഭേദഗതി; ഹോം ബയേഴ്‌സിനെ സാമ്പത്തിക വായ്പാദാതാക്കളായി കണക്കാക്കും

  ന്യൂഡെല്‍ഹി: റിയല്‍റ്റിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് (ഹോം ബയേഴ്‌സ്) ആശ്വാസം പകര്‍ന്ന് പാപ്പരത്ത നിയമ (ഐബിസി) ഭേദഗതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ഹോം ബയേഴ്‌സിനെ സാമ്പത്തിക വായ്പാദാതാക്കളെന്ന് കണക്കാക്കി റിയല്‍റ്റി കമ്പനികളില്‍ നിന്നുള്ള കുടിശിക വീണ്ടെടുക്കുന്നതിനുള്ള നടപടികളില്‍ ബാങ്കുകള്‍ക്കും