Tag "IATA"

Back to homepage
Arabia

സൗദി വിമാനക്കമ്പനികള്‍ക്ക് അടിയന്തര സര്‍ക്കാര്‍ സഹായം ആവശ്യമെന്ന് അയാട്ട

റിയാദ്: വ്യോമ ഗതാഗത മേഖലയില്‍ കോവിഡ്-19 ഉണ്ടാക്കിയ ആഘാതത്തെ മറികടക്കുന്നതിനായി വിമാനക്കമ്പനികള്‍ക്ക് മാത്രമായി ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്ന് സൗദി സര്‍ക്കാരിനോട് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന (അയാട്ട). സൗദി വിപണിയിലെ വിമാനക്കമ്പനികളുടെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 35 ശതമാനം കുറവുണ്ടാകുമെന്നും

Arabia

വിമാനങ്ങളിലെ സാമൂഹിക അകല നിബന്ധനകള്‍ക്കെതിരെ അയാട്ട

ദുബായ്: വിമാനത്തിനുള്ളില്‍ കോവിഡ്-19 പകരാനുള്ള സാധ്യത കുറവാണെന്നും മൂന്നുപേര്‍ക്കുള്ള സീറ്റില്‍ നടുവിലുള്ള സീറ്റ് ഒഴിച്ചിടേണ്ടതില്ലെന്നും അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന (അയാട്ട). യാത്രക്കാരും ജീവനക്കാരും വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശത്തെ പിന്തുണച്ച അയാട്ട പക്ഷേ, സീറ്റ് ഒഴിച്ച് ഇടുന്നത് അടക്കമുള്ള ശാരീരിക

Arabia

2020ല്‍ പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളുടെ നഷ്ടം 1 ബില്യണ്‍ ഡോളറായി കുറയുമെന്ന് അയാട്ട

സ്ഥിതി മെച്ചപ്പെടുമെങ്കിലും തുടര്‍ച്ചയായ മൂന്നാംവര്‍ഷവും നഷ്ടം തന്നെ 2019ല്‍ ആകെ 1.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളില്‍ പ്രതീക്ഷിക്കുന്നത് പുനഃസംഘടനയും ചിലവ് ചുരുക്കല്‍ നടപടികളും ഗുണം ചെയ്യും ദുബായ്: വരും വര്‍ഷം പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളുടെ നഷ്ടം 1 ബില്യണ്‍ ഡോളറായി

FK News

ഐഎടിഎയില്‍ ഇനി മുതല്‍ സ്‌പൈസ്‌ജെറ്റും

മുംബൈ: വിമാനക്കമ്പനികളുടെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനില്‍ (ഐഎടിഎ) അംഗത്വം നേടി സ്‌പൈസ്‌ജെറ്റ്. ഇതോടെ അസോസിയേഷനില്‍ അംഗമാകുന്ന ചെലവ് കുറഞ്ഞ ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയെന്ന ബഹുമതി സ്‌പൈസ്‌ജെറ്റ് സ്വന്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, വിസ്താര

FK News

ആഗോള വിമാനയാത്രികരുടെ എണ്ണം ഇരട്ടിയാകും: അയാട്ട

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ വിമാന യാത്രികരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 2037 ആകുമ്പോഴേക്കും 8.2 ബില്യണ്‍ ആകുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(അയാട്ട) പ്രവചിക്കുന്നു. ഏഷ്യാ-പസഫിക് മേഖലയാണ് വളര്‍ച്ചയെ നയിക്കുകയെന്നും അയാട്ട വ്യക്തമാക്കുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ വ്യോമയാന മേഖലയിലുണ്ടാകുന്ന വളര്‍ച്ച

Branding

അയാട്ടയും ബിഐഎഎല്ലും ധാരണാപത്രം ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക ലക്ഷ്യമിട്ട് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും (അയാട്ട) ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (ബിഐഎഎല്‍) ധാരണാപത്രം ഒപ്പുവെച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിമാനത്താവളവുമായി അയാട്ട സഹകരിക്കുന്നത്. കരാര്‍ പ്രകാരം ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പുതിയ സാങ്കേതിക വിദ്യകളുടെയും