Tag "Hyundai venue XUV"

Back to homepage
Auto

ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ കയറ്റുമതി ആരംഭിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍നിന്ന് വിദേശ വിപണികളിലേക്ക് ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ കയറ്റുമതി ആരംഭിച്ചു. 1,400 യൂണിറ്റ് ഉള്‍പ്പെട്ട ആദ്യ ബാച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചു. ഡിസംബര്‍ രണ്ടായ ഇന്ന് മുതല്‍ ദക്ഷിണാഫ്രിക്കയില്‍ വില്‍പ്പന ആരംഭിക്കും. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് (ആര്‍എച്ച്ഡി) വിപണികള്‍ കൂടാതെ,