Tag "Hyundai styx"

Back to homepage
Auto

കൊറിയന്‍ കമ്പനിക്കായി പടനയിക്കാന്‍ ഹ്യുണ്ടായ് സ്റ്റിക്‌സ്

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ സ്റ്റിക്‌സ് ഏപ്രില്‍ മാസത്തില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം നടത്തും. ഏപ്രില്‍ 17 ന് ന്യൂയോര്‍ക് ഓട്ടോ ഷോയിലാണ് വേള്‍ഡ് പ്രീമിയര്‍. കൊറിയന്‍ കമ്പനിയുടെ അടുത്ത വലിയ ഗ്ലോബല്‍ മോഡലാണ് സ്റ്റിക്‌സ്. 2016 ഡെല്‍ഹി ഓട്ടോ