Tag "Human liver"

Back to homepage
Health

കരളിനെ ഒരാഴ്ച ‘പുറത്തു നിര്‍ത്താം’

ശരീരത്തിന് പുറത്ത് ഒരാഴ്ചയോളം കരളിനെ ജീവനോടെ നിലനിര്‍ത്താന്‍ ഒരു യന്ത്രം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ ഗവേഷണത്തില്‍ വികസിപ്പിക്കാനായി. കരളിനെ ഒരാഴ്ചയോളം മനുഷ്യ ശരീരത്തിന് പുറത്ത് സംരക്ഷിക്കാന്‍ സഹായിക്കുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിലൂടെ കരളിനെ ബാധിക്കുന്ന അര്‍ബുദമടക്കമുള്ള മാരകരോഗങ്ങള്‍ ബാധിച്ച നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍