Tag "housing project"

Back to homepage
Arabia

1.19 ബില്യണ്‍ ദിര്‍ഹത്തിന്റെ ഫുജെയ്‌റ പാര്‍പ്പിട പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി

ഫുജെയ്‌റ: ഏഴായിരം എമിറാറ്റികള്‍ക്ക് താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ 1.19 ബില്യണ്‍ ദിര്‍ഹം ചിലവില്‍ നിര്‍മിച്ച ഷേഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയുടെ നിര്‍മാണം പൂര്‍ത്തിയായി. ഹജര്‍ പര്‍വ്വതങ്ങള്‍ക്കിടയിലുള്ള ഷേഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 1,100 വില്ലകളാണ് ഒരുക്കിയിരിക്കുന്നത്. ഫുജെയ്‌റ

FK Special Slider

25,000 കോടിയുടെ ഹൗസിംഗ് പദ്ധതി; ഇതാ അറിയേണ്ടതെല്ലാം…

ചെലവു കുറഞ്ഞതും ഇടത്തരം വരുമാനക്കാര്‍ക്ക് പ്രാപ്യവുമായ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനുള്ള സാമ്പത്തിക പിന്തുണ മുന്‍ഗണനാ ക്രമത്തില്‍ ലഭ്യമാക്കാന്‍ ‘പ്രത്യേക ജാലകം’ രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗംതീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. പതിനായിരം കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് പണം

FK News

വീടില്ലാത്തവരായി ഇനി ആരുമുണ്ടാകില്ല; ‘എല്ലാവര്‍ക്കും ഭവനം’ പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീരുമാനം

  ന്യൂഡെല്‍ഹി: ‘എല്ലാവര്‍ക്കും ഭവനം’ എന്ന പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാറിന്റെ തീരുമാനം. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത്. 2018 അവസാനം ആകുമ്പോഴേക്കും ഗ്രാമീണമേഖലയിലെയും നഗരത്തിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വീട് വെച്ചു നല്‍കാനാണ്

Business & Economy

വൈദ്യുത, ജല, എല്‍പിജി സൗകര്യത്തോടെ 44 ലക്ഷം വീട് നിര്‍മിച്ചു നല്‍കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: ഭവന നിര്‍മാണ പദ്ധതികളിലൂടെ നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ വൈദ്യുതിയും വെള്ളവും ഇന്ധനവും ഉറപ്പുവരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ 44 ലക്ഷം ജനങ്ങള്‍ക്ക് ഈ സൗകര്യങ്ങളോടു കൂടിയ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാണ് സര്‍ക്കാര്‍ പദ്ധതി.