Tag "Hongkong protest"

Back to homepage
FK News

ഹോങ്കോംഗ് പ്രക്ഷോഭകരെ നോബല്‍സമ്മാനത്തിന് ശുപാര്‍ശ ചെയ്തു

ഹോങ്കോംഗ്: ഇരു പാര്‍ട്ടികളിലുമുള്ള യുഎസ് നിയമനിര്‍മാതാക്കള്‍ ഹോങ്കോംഗിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തു.യുഎസും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഈ നീക്കം ബെയ്ജിംഗിനെ പ്രകോപിപ്പിക്കാം. ചൈനയെസംബന്ധിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രസിലെ എക്‌സിക്യൂട്ടീവ് കമ്മീഷന്റെ മേധാവികളായ സെനറ്റര്‍മാരായ മാര്‍ക്കോ

Top Stories

ഹോങ്കോംഗിനെ പിന്തുണച്ച ട്രംപിനെ ചൈന വെറുതെ വിട്ടോ?

ട്രംപിനെതിരെ വാളോങ്ങാതെ സര്‍ക്കാരിതര സംഘടനകള്‍ക്കെതിരെയാണ് ചൈനയുടെ നീക്കം വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്മാറാതെയാണ് ചൈനീസ് തന്ത്രങ്ങള്‍ ഹോങ്കോംഗ് പ്രക്ഷോഭം എത്തിനില്‍ക്കുന്നത് പുതിയ വഴിത്തിരിവില്‍ ഏഷ്യയുടെ സാമ്പത്തിക കേന്ദ്രമായ ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭം പുതിയ തലത്തിലെത്തി നില്‍ക്കുന്നു. കഴിഞ്ഞ ദിവസമാണ് നഗരത്തില്‍ ഏറ്റവും

FK Special Slider

അപരന്റെ മൂക്കിന്‍തുമ്പിലവസാനിക്കേണ്ട നമ്മുടെ മനുഷ്യാവകാശം

അമേരിക്കയിലെ ഫെര്‍ഗൂസണില്‍ കറുത്ത വര്‍ഗ്ഗക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വെളളക്കാരന്‍ പൊലീസ് ഓഫീസറെ വെറുതെവിട്ട മിസ്സൂറി ഗ്രാന്‍ഡ് ജൂറിയുടെ വിധിയെ തുടര്‍ന്ന് ആ രാജ്യമെമ്പാടും കറുത്ത വര്‍ഗ്ഗക്കാര്‍ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അഴിച്ചുവിടുന്നത്. എരിതീയില്‍ എണ്ണയൊഴിപ്പിക്കുമാറ് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ദ്വീപില്‍

Politics

ജനാധിപത്യ അനുകൂലികള്‍ക്ക് വന്‍ വിജയം

ചൈനയ്ക്ക് ഞെട്ടല്‍ മാറിയിട്ടില്ല ഇതുവരെ ജനാധിപത്യവാദികളുടെ വിജയം ഹോങ്കോംഗ് ഓഹരി വിപണിയിലും കുതിപ്പുണ്ടാക്കി ഹോങ്കോംഗ്: ജനാധിപത്യത്തിനായുള്ള പ്രക്ഷോഭത്തില്‍ പ്രക്ഷുബ്ധമായ ഹോങ്കോംഗ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് വമ്പന്‍ തിരിച്ചടി. ചൈനീസ് അനുകൂല സര്‍ക്കാരിനെ വെല്ലുവിളിച്ച് ജനാധിപത്യവാദികള്‍ മികച്ച ജയം കരസ്ഥമാക്കി. ജനാധിപത്യ

Top Stories

ഹോങ്കോംഗില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു

ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ് യുദ്ധക്കളം ക്രമസമാധാനനില തകരുന്നു. ഇന്നലെയും പൊലീസും പ്രക്ഷേഭകരും ഏറ്റുമുട്ടി ഹോങ്കോംഗ്: നഗരത്തില്‍ ചൈനയ്‌ക്കെതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു. പൊലീസും പ്രക്ഷോഭകരും ഇന്നലെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറ്റുമുട്ടി. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗില്‍ പൊലീസ് ടിയര്‍

Top Stories

ഹോങ്കോംഗിന്റെ സാമ്പത്തിക അസ്തിത്വം പ്രതിസന്ധിയില്‍

ഒരു ബിസിനസ് തുടങ്ങാന്‍ ലോകത്തെ ഏറ്റവും എളുപ്പമുള്ള നഗരങ്ങളിലൊന്നാണ് ഹോങ്കോംഗ്. അവിടേക്കുള്ള സംരംഭകരുടെ ഒഴുക്കിന് പ്രധാന കാരണവും അതുതന്നെ. ഉദാരമായ നിയമവ്യവസ്ഥയുള്ള ഹോങ്കോംഗിന്റെ ഭാഗദേയം 2047ല്‍ കുറിക്കപ്പെടുന്നതോടെ മഹത്തായ ഒരു വിജയഗാഥയ്ക്ക് അന്ത്യമാകുമെന്ന ഭയപ്പാടിലാണ് അവിടുത്തെ ജനത. ഇത് തിരിച്ചറിഞ്ഞുള്ള പ്രക്ഷോഭങ്ങളില്‍

FK Special Slider

പ്രക്ഷോഭത്തില്‍ ജ്വലിച്ച് ഹോങ്കോംഗ്

‘ഒരു രാജ്യം രണ്ട് വ്യവസ്ഥിതി’ (one country two system) എന്നതായിരുന്നു 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ ഹോങ്കോംഗ് നിവാസികള്‍ക്ക് ലഭിച്ച ഉറപ്പ്. എന്നാല്‍ ഒറ്റ രാഷ്ട്രം ഒറ്റ വ്യവസ്ഥിതി എന്നത് തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് കമ്മ്യൂണിസ്റ്റ് ചൈന ചെയ്തു