Tag "Honda"

Back to homepage
Auto

മുന്‍ തലമുറ ജാസ്, സിറ്റി, സിആര്‍-വി, സിവിക്, അക്കോര്‍ഡ് തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : മുന്‍ തലമുറ ജാസ്, സിറ്റി, സിആര്‍-വി, സിവിക്, അക്കോര്‍ഡ് മോഡലുകള്‍ ഇന്ത്യയില്‍ തിരിച്ചുവിളിച്ചു. ഹോണ്ടയുടെ ആഗോള തിരിച്ചുവിളിക്കല്‍ കാംപെയ്‌ന്റെ ഭാഗമായാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രഖ്യാപനം. തകരാറ് കണ്ടെത്തിയ തകാത്തയുടെ ഫ്രണ്ട് എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ മാറ്റിസ്ഥാപിക്കും. അഞ്ച്

Auto

ഒരു ബൈക്കില്‍ രണ്ട് റൈഡിംഗ് പൊസിഷന്‍; രണ്ടും കല്‍പ്പിച്ച് ഹോണ്ട

ടോക്കിയോ : ഒരേ മോട്ടോര്‍സൈക്കിളില്‍ രണ്ട് വ്യത്യസ്ത റൈഡിംഗ് പൊസിഷന്‍! കാര്യങ്ങള്‍ ഈ വിധത്തിലും പുരോഗമിക്കുകയാണ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയാണ് പുതിയ സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹോണ്ട സ്വന്തം നാട്ടില്‍ പേറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഹോണ്ട സിബിആര്‍1000ആര്‍ആര്‍ മോട്ടോര്‍സൈക്കിളാണ്

Auto

ഡീസല്‍ എന്‍ജിനുകള്‍ കയ്യൊഴിയില്ലെന്ന് ഹോണ്ട

ന്യൂഡെല്‍ഹി : ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കില്ലെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ. ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവിധം നിലവിലെ എന്‍ജിനുകള്‍ പരിഷ്‌കരിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ രണ്ട് ഡീസല്‍ എന്‍ജിനുകളാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ

Auto

ചെലവുകള്‍ കുറയ്ക്കുമെന്ന് ടൊയോട്ട, ഹോണ്ട

ടോക്കിയോ : വരും വര്‍ഷങ്ങളില്‍ ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും ഹോണ്ടയും പ്രഖ്യാപിച്ചു. ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനും റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്കും പണം കണ്ടെത്തുന്നതിനാണ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വാഹന വ്യവസായത്തില്‍ പരമ്പരാഗത വാഹന

Auto

മൂന്ന് ഹോണ്ട ബൈക്കുകളില്‍ സിബിഎസ് നല്‍കി

ന്യൂഡെല്‍ഹി : കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കി ഹോണ്ട സിഡി 110 ഡ്രീം, ഡ്രീം യുഗ, ലിവോ മോഡലുകള്‍ പരിഷ്‌കരിച്ചു. ഹോണ്ട നവി, സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി ബൈക്കുകളില്‍ നേരത്തെ സിബിഎസ് നല്‍കിയിരുന്നു. 125 സിസിയില്‍ താഴെ

Auto

മുഴുവന്‍ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുമെന്ന് ഹോണ്ട

ന്യൂഡെല്‍ഹി : ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. നിലവില്‍ എട്ട് സ്‌കൂട്ടറുകളും പതിനാറ് ബൈക്കുകളുമാണ് ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്നത്. ഇവയില്‍ പതിനെട്ട് മോഡലുകള്‍

Auto

ഇന്ത്യയില്‍ നാല് കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ട

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നാല് കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ടയുടെ കുതിപ്പ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. പതിനെട്ട് വര്‍ഷമെടുത്താണ് ഹോണ്ട നാല് കോടി ഇരുചക്ര

Auto

എബിഎസ് സുരക്ഷയില്‍ ഹോണ്ട എക്‌സ്-ബ്ലേഡ്

ന്യൂഡെല്‍ഹി: ഹോണ്ട എക്‌സ്-ബ്ലേഡ് മോട്ടോര്‍സൈക്കിളിന്റെ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) വേര്‍ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 87,776 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഈ വര്‍ഷം മാര്‍ച്ചിലാണ് സ്റ്റാന്‍ഡേഡ് ഹോണ്ട എക്‌സ്-ബ്ലേഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 79,768 രൂപയാണ് സ്റ്റാന്‍ഡേഡ്

Auto

റെക്കോര്‍ഡ് നേട്ടവുമായി ഹോണ്ട അമേസ്

മുംബൈ: അഞ്ച് മാസത്തിനുള്ളില്‍ 50,000 വില്‍പ്പന നേട്ടവുമായി ഹോണ്ടയുടെ കോംപാക്റ്റ് സെഡാനായ അമേസ്. ഈ വര്‍ഷം മേയിലാണ് അമേസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഎല്‍) ഇന്ത്യയില്‍ അവതരിപ്പിച്ച ഒരു മോഡല്‍ ആദ്യമായാണ് ഇത്ര വേഗത്തിലുള്ള വില്‍പ്പന സംഖ്യ

Business & Economy

ഇന്ത്യയില്‍ 15 ലക്ഷം കാറുകള്‍ വിറ്റ് ഹോണ്ട

മുംബൈ: ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ 15 ലക്ഷം കാറുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട കാര്‍സ് ഇന്ത്യ. 1998 ജനുവരിയില്‍ ആദ്യ ഉല്‍പ്പന്നം രാജ്യത്ത് അവതരിപ്പിച്ച് രണ്ട് പതിറ്റാണ്ടു കൊണ്ടാണ് കമ്പനി ഈ നേട്ടത്തിലേക്ക് എത്തിയത്. 2012 മാര്‍ച്ചിലാണ് അഞ്ച് ലക്ഷം വാഹനങ്ങളെന്ന

Auto

ഹോണ്ട ടൂവീലറിന് പ്രിയമേറുന്നു

ബെംഗളൂരു: ദക്ഷിണ-പശ്ചിമ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വാഹനങ്ങള്‍ സെല്‍ഫ് ഡ്രൈവിന് വാടകയ്ക്കു നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഡ്രൈവ്‌സിയുമായി പുതിയ ബിസിനസ് കരാര്‍ ഉറപ്പിച്ചു.ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ മെട്രോ യാത്രക്കാര്‍ക്ക് ഇനി ആക്റ്റീവ 5ജിയും

Auto

വമ്പന്‍ ആനുകൂല്യങ്ങളുമായി ഹോണ്ട

ന്യൂഡെല്‍ഹി : ഉത്സവ സീസണ്‍ പ്രമാണിച്ച് വിവിധ വാഹന നിര്‍മ്മാതാക്കള്‍ വന്‍ കിഴിവുകളുമായി രംഗത്തെത്തി. പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചാണ് കമ്പനികള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ് എന്ന പേരില്‍ വമ്പിച്ച ഇളവുകളും മറ്റ് ആനുകൂല്യങ്ങളുമായി ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡും

Auto

പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഹോണ്ട ഒരു കോടി വില്‍പ്പന പിന്നിട്ടു

ന്യൂഡെല്‍ഹി : ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ആകെ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ വിറ്റു. 2001 ല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള വില്‍പ്പനയുടെ അടിസ്ഥാനത്തിലാണ് പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്.

Auto FK News

ഹോണ്ട മോഡലുകളുടെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : സിറ്റി, അമേസ്, ഡബ്ല്യുആര്‍-വി മോഡലുകളുടെ സ്‌പെഷന്‍ എഡിഷന്‍ പുറത്തിറക്കുന്നതായി ഹോണ്ട കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. ഹോണ്ട സിറ്റി 20-ാം ആനിവേഴ്‌സറി എഡിഷന്‍, അമേസ് പ്രൈഡ് എഡിഷന്‍, ഡബ്ല്യുആര്‍-വി എഡ്ജ് എഡിഷന്‍ എന്നിങ്ങനെ സ്‌പെഷല്‍ പേരുകളും ഹോണ്ട നല്‍കി. ഇന്ത്യന്‍

Auto Trending

റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളി

ഹോണ്ട ഇന്ത്യയില്‍ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കും. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ജപ്പാന്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള എന്‍ജിനീയര്‍മാരുടെ സംഘത്തെ ഹോണ്ട മോട്ടോര്‍ കമ്പനി നിയോഗിച്ചു ന്യൂ ഡെല്‍ഹി : ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് ഹോണ്ട ഇന്ത്യയില്‍ ആഗോള മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍