Tag "HONDA LAUNCHES EVERUS EV BRAND"

Back to homepage
Auto

എവറസ് : ഹോണ്ടയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡ്

ബെയ്ജിംഗ് : ഹോണ്ടയുടെ പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പിറവിയെടുത്തു. ബെയ്ജിംഗ് ഓട്ടോ ഷോയില്‍ ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ് അനാവരണം ചെയ്തുകൊണ്ടാണ് എവറസ് ബ്രാന്‍ഡ് രൂപം കൊണ്ടതായി ജാപ്പനീസ് കമ്പനി പ്രഖ്യാപിച്ചത്. എവറസ് ഇവി കണ്‍സെപ്റ്റാണ് ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ മോഡല്‍. ഓള്‍-ഇലക്ട്രിക്