Tag "Honda Forza"

Back to homepage
Auto

ഹോണ്ട ഫോഴ്‌സ 300 ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആദ്യ ഘട്ടമെന്ന നിലയില്‍ നാല് യൂണിറ്റ് ഹോണ്ട ഫോഴ്‌സ 300 ഡെലിവറി ചെയ്തു. മിഡ് സൈസ് സ്‌കൂട്ടറിന് എത്രയാണ് വിലയെന്ന് വ്യക്തമല്ല. പ്രീ-ബുക്കിംഗ് വഴി പ്രത്യേക ഓര്‍ഡര്‍ നടത്തിയാണ് ഉപയോക്താക്കള്‍ പ്രീമിയം സ്‌കൂട്ടര്‍ വാങ്ങിയത്. നാല് സ്‌കൂട്ടറുകളും ബിഎസ്