Tag "hockey"

Back to homepage
Sports

ഹോക്കി ലോകകപ്പ്: ഇന്ത്യയെ മന്‍പ്രീത് സിംഗ് നയിക്കും

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഉള്‍പ്പെട്ട 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മന്‍പ്രീത് സിംഗാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് നവംബര്‍ 28ന് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ

Sports

ഹോക്കി: മികച്ച ഗോള്‍കീപ്പര്‍ പട്ടികയില്‍ പി ആര്‍ ശ്രീജേഷും

  ദുബായ്: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഹോക്കി(എഫ്‌ഐഎച്ച്)യുടെ മികച്ച താരത്തിനുള്ള സാധ്യതാ പട്ടികയില്‍ ഇടം നോടി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് പട്ടികയിലാണ് ശ്രീജേഷ് ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രീജേഷിനൊപ്പം ഇന്ത്യന്‍ താരം

Sports

ഹോക്കി ടീമിന് ഇന്ത്യയില്‍ ഉജ്ജ്വല സ്വീകരണം

  ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് സ്വന്തം രാജ്യത്ത് ഉജ്ജ്വല സ്വീകരണം. ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ ഹോക്കി ടീമിനെ സ്വീകരിക്കുന്നതിനായി രാഷ്ട്രീയ പ്രമുഖര്‍, ആരാധകര്‍ തുടങ്ങിയ നിരവധി പേരാണ് വിമാനത്താവളത്തിലെത്തിയത്. ഏഷ്യന്‍

Sports

ജിമ്മി ജോര്‍ജ് പുരസ്‌കാരം പി ആര്‍ ശ്രീജേഷിന്

പേരാവൂര്‍: 2016ലെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന മലയാളി താരങ്ങള്‍ക്കാണ് വോളിബോള്‍ ഇതിഹാസ താരമായ ജിമ്മി ജോര്‍ജിന്റെ പേരില്‍

Sports

ഇന്ത്യന്‍ വനിതാ ഹോക്കി മുന്‍ ക്യാപ്റ്റന്‍ റിതു റാണി വിരമിക്കുന്നു

  ഛണ്ഡീഖഡ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ റിതു റാണി വിരമിക്കുന്നു. ഇത് സംബന്ധിച്ച സൂചന റിതു തന്നെയാണ് നല്‍കിയത്. കഴിഞ്ഞ റിയോ ഒളിംപിക്‌സ് ടീമില്‍ നിന്നും പുറത്തായതാണ് വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് കരുതുന്നത്. റിതുവിനെ റിയോ ഒളിംപിക്‌സിനുള്ള