Tag "Hillary Clinton"

Back to homepage
FK News

ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് പിന്തുണയുമായി ഹിലരി ക്ലിന്റണ്‍

അമേരിക്കയുടെ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള സെല്‍ഫ് എംപ്ലോയ്ഡ് വിമെന്‍സ് അkസോസിയേഷന്‍ (എസ്ഇഡബ്ല്യുഎ) സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഗ്രാമീണ വനിതകളെക്കുള്ള പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് സന്ദര്‍ശനം. ഭാരത സ്ത്രീകളുടെ ഉന്നമനത്തിനായി ലാഭേച്ഛയില്ലാതെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്ഇഡബ്ല്യുഎ. സ്ത്രീ

World

തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം ഹിലരി ആദ്യമായി പൊതുവേദിയില്‍

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ആദ്യമായി ഹിലരി ക്ലിന്റന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. യുനിസെഫിന്റെ വാര്‍ഷിക സ്‌നോഫ്‌ളേക്ക് ബോള്‍ പരിപാടിയില്‍ കാറ്റി പെറിയെ ആദരിക്കുന്ന ചടങ്ങിലാണു ഹിലരിയെത്തിയത്. സംഗീതജ്ഞയാണു കാറ്റി പെറി. ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിന്തുണയുമായി കാറ്റി പെറി രംഗത്തുണ്ടായിരുന്നു.

Slider Top Stories

ഹില്ലരിക്ക് സാധ്യത: ആദ്യഫലങ്ങള്‍ നിക്ഷേപകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു

  വാഷിംഗ്ടണ്‍: ലോകത്തെ സമ്പന്ന ജനത തിങ്കളാഴ്ച രാവിലെയോടെ ഒറ്റ ദിവസം കൊണ്ട് നേടിയത് 35.4 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനം. മഹാകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപിനെ മറികടന്ന് ഹില്ലരി ക്ലിന്റണ്‍ യുഎസ് പ്രസിഡന്റാകുമെന്ന സാധ്യത ഓഹരി വിപണികളെ ഉണര്‍ത്തിയതാണ് നേരം ഇരുട്ടിവെളുത്തപ്പോള്‍

Slider World

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രചാരണം അവസാന ഘട്ടത്തിലേക്ക്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കവേ, ന്യൂയോര്‍ക്ക് ടൈംസും സിബിഎസ് ന്യൂസും നടത്തിയ അഭിപ്രായ സര്‍വേയില്‍ ഭൂരിഭാഗം വോട്ടര്‍മാരും നിലവിലെ അമേരിക്കയുടെ രാഷ്ട്രീയാവസ്ഥയില്‍ നിരാശരാണെന്ന് അഭിപ്രായപ്പെട്ടു. ഹിലരിയോ ട്രംപോ നേതൃസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ ഒരുമിപ്പിച്ചു മുന്നേറാന്‍ സാധിക്കുമോ

World

ഹിലരിയുടെ അറസ്റ്റ് ഉറപ്പാക്കും: ജൂലിയന്‍ അസാന്‍ജ്

  ലണ്ടന്‍: വിക്കിലീക്‌സ് ഇനി പുറത്തുവിടാന്‍ പോകുന്ന രേഖകള്‍ ഹിലരി ക്ലിന്റന്റെ അറസ്റ്റ് ഉറപ്പാക്കുന്നതായിരിക്കുമെന്ന് വിക്കിലീക്‌സ് സ്ഥാപകനും വിസില്‍ ബ്ലോവറുമായ ജൂലിയന്‍ അസാന്‍ജ്. ലണ്ടനിലുള്ള ഇക്വഡോറിന്റെ എംബസിയില്‍ കഴിയുന്ന അസാന്‍ജ്, ഈയടുത്ത കാലത്ത് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം

World

ഹിലരിയുടെ ന്യുമോണിയ: പ്രചരണത്തില്‍ സ്ഥാനാര്‍ഥികളുടെ ആരോഗ്യവും ചര്‍ച്ചയാകുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്ഥാനാര്‍ഥികളുടെ ആരോഗ്യവും ചര്‍ച്ചയാക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിതയായി പ്രചരണത്തില്‍നിന്നും വിട്ടുനിന്നതോടെയാണ് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടു വരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പ്

World

ഹിലരിയുടെ ആരോഗ്യപ്രശ്‌നം പ്രചരണത്തെ ബാധിക്കുമോ?

9/11 ആക്രമണത്തിന്റെ നനവുള്ള ഓര്‍മകള്‍ കുടികൊള്ളുന്ന ന്യൂയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍, ഞായറാഴ്ച നടന്ന 15മത് അനുസ്മരണ ചടങ്ങില്‍ ഹിലരി ക്ലിന്റന്‍ ബോധരഹിതയായി സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈകളിലേക്കു വീഴുകയുണ്ടായി. ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും പെന്‍സല്‍വാനിയയിലുമാണ് 9/11 ആക്രമണത്തിന്റെ 15മത് വാര്‍ഷികാചരണ ചടങ്ങുകള്‍ ഞായറാഴ്ച സംഘടിപ്പിച്ചത്.