Tag "Hero"

Back to homepage
Auto

സ്‌കൂട്ടര്‍ വിപണിയില്‍ ഹോണ്ടയെ വെല്ലാന്‍ ഹീറോ

ന്യൂഡെല്‍ഹി : മോട്ടോര്‍സൈക്കിളുകള്‍ കൂടാതെ സ്‌കൂട്ടര്‍ സെഗ്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ്. സ്‌കൂട്ടര്‍ വിപണിയില്‍ മുന്‍കാല പങ്കാളിയായ ഹോണ്ടയെ വെല്ലുവിളിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യം. സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ നിരവധി മോഡലുകള്‍ പുറത്തിറക്കാനാണ് ഹീറോ ഉദ്ദേശിക്കുന്നത്.

Auto

ഹീറോ, യമഹ കൂട്ടുകെട്ടില്‍ ഇലക്ട്രിക് സൈക്കിളുകള്‍ വരുന്നു

ന്യൂഡെല്‍ഹി : ഹീറോ സൈക്കിള്‍സും യമഹയും ചേര്‍ന്ന് ഇലക്ട്രിക് സൈക്കിളുകള്‍ വികസിപ്പിക്കും. ഇതിനായി ഹീറോ സൈക്കിള്‍സും യമഹ മോട്ടോര്‍ കമ്പനിയും ജപ്പാനിലെ മിറ്റ്‌സുയി & കമ്പനിയും സഖ്യം സ്ഥാപിച്ചു. ഇ-എംടിബി (ഇലക്ട്രിക്-മൗണ്ടെയ്ന്‍ ബൈസൈക്കിള്‍) ആയിരിക്കും ഈ സഖ്യത്തില്‍നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ

Auto

ഇരുചക്ര വാഹന വില്‍പ്പനയില്‍ ‘ഹീറോ’യിസം

ന്യൂഡെല്‍ഹി : സെപ്റ്റംബര്‍ മാസത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് നേടിയത് റെക്കോഡ് വില്‍പ്പന. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം 7,69,138 യൂണിറ്റാണ് വിറ്റത്. ഹീറോ മോട്ടോകോര്‍പ്പ് ഏതെങ്കിലും ഒരു മാസം നേടുന്ന എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വില്‍പ്പന.

Auto

ഹീറോ മോട്ടോകോര്‍പ്പ് വിവിധ മോഡലുകള്‍ പിന്‍വലിച്ചു

പ്രീമിയം ബൈക്കുകളിലും സ്‌കൂട്ടറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഈയിടെ വിവിധ മോഡലുകള്‍ പിന്‍വലിച്ചു. ഭാവിയില്‍ പ്രീമിയം ബൈക്കുകളിലും സ്‌കൂട്ടറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.ഇഗ്‌നൈറ്റര്‍, ഹങ്ക്, എച്ച്എഫ് ഡോണ്‍,

Auto

ഹീറോ 250 സിസിക്കുമുകളിലുള്ള ബൈക്കുകള്‍ പുറത്തിറക്കും

ഇരുചക്രവാഹന വിപണിയില്‍ ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്നത് 250 സിസി പ്ലസ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റാണ് ചെന്നൈ : ഇരുചക്ര വാഹന വിപണിയിലെ മാര്‍ക്കറ്റ് ലീഡറായ ഹീറോ മോട്ടോകോര്‍പ്പ് ‘സ്മാര്‍ട്ട്’ ഇലക്ട്രിക് വാഹനങ്ങളും പ്രീമിയം മോട്ടോര്‍സൈക്കിളുകളും അവതരിപ്പിക്കും. മൂന്ന് ഉല്‍പ്പന്നങ്ങളുമായി 150 സിസി പ്രീമിയം

Auto Trending

ഹീറോയെ മറികടന്നു ; ടിവിഎസ് രണ്ടാമത്തെ വലിയ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ടിവിഎസ്സിന്റെ നേട്ടം ന്യൂ ഡെല്‍ഹി : ഹീറോ മോട്ടോര്‍ കോര്‍പ്പിനെ മറികടന്ന് ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോര്‍ കമ്പനി രാജ്യത്തെ രണ്ടാമത്തെ വലിയ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായി മാറി. ഈ സാമ്പത്തിക

Branding

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതുവിപ്ലവം രചിച്ച് ‘ആഥെര്‍ എനര്‍ജി’

  രാജ്യത്തെ സംരംഭകര്‍ക്കിടയിലെ മിന്നും താരങ്ങളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഥെര്‍ എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സാരഥികളായ തരുണ്‍ മേഹ്തയും സ്വപ്‌നില്‍ ജെയ്‌നും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ആഥെര്‍ എനര്‍ജി. അമേരിക്കന്‍ കമ്പനിയായ ടെസ്ലയുടെ ഇന്ത്യന്‍ പതിപ്പ് എന്ന്