Tag "Hero Electric"

Back to homepage
Auto

പ്രത്യേക ഓഫറുകളുമായി ഹീറോ ഇലക്ട്രിക്

ന്യൂഡെല്‍ഹി: ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന മുഴുവന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ക്കും ഹീറോ ഇലക്ട്രിക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. 3,000 രൂപയാണ് ബുക്കിംഗ് തുക. ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം ജൂണ്‍

FK News Slider

ഫേം-II നയങ്ങള്‍ വില്ലനായെന്ന് ഹീറോ ഇലക്ട്രിക്

മുംബൈ: വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ (ഇവി) ഉല്‍പ്പാദനവും വില്‍പ്പനയും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഫേം നയം തിരിച്ചടിയായെന്ന് മുന്‍നിര വൈദ്യുത ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്കിന്റെ പരാതി. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്റ്റ്രിക്ക് വെഹിക്കിള്‍സിന്റെ

Auto

വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഹീറോ ഇലക്ട്രിക്

ന്യൂഡെല്‍ഹി: വാഹന വ്യവസായത്തിലെ തളര്‍ച്ചയില്‍ തട്ടിനില്‍ക്കാതെ വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് ഹീറോ ഇലക്ട്രിക്. നേരത്തെ നിശ്ചയിച്ചതുപോലെ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 700 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഹീറോ ഇലക്ട്രിക് തീരുമാനിച്ചു. പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്നതിനും ഉല്‍പ്പാദനശേഷി

Auto

ഇക്കോ ഹീറോസ് കാംപെയ്‌നുമായി ഹീറോ ഇലക്ട്രിക്

ന്യൂഡെല്‍ഹി: ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് ‘ഇക്കോ ഹീറോസ്’ എന്ന പുതിയ കാംപെയ്ന്‍ ആരംഭിച്ചു. ഡെല്‍ഹിയിലെ രൂക്ഷമായ വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കാംപെയ്ന്‍. ഇതനുസരിച്ച്, ഹീറോ ഇലക്ട്രിക് ഉപയോക്താവിന് പച്ച നിറത്തിലുള്ള പ്രത്യേക ഹെല്‍മറ്റ് സമ്മാനിക്കും. മാത്രമല്ല, പരിസ്ഥിതിക്ക്

Auto

ദക്ഷിണേന്ത്യയിലെ വിപണി വിഹിതം 60 ശതമാനമെന്ന് ഹീറോ ഇലക്ട്രിക്

ദക്ഷിണേന്ത്യയില്‍ ഹീറോ ഇലക്ട്രിക്കിന്റെ വിപണി വിഹിതം 60 ശതമാനമാണെന്ന് ദക്ഷിണേന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഹരിദാസ് കെ നായര്‍. ‘ഫ്യൂച്ചര്‍ കേരള’യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയില്‍ ഓരോ മാസവും ഹീറോ ഇലക്ട്രിക് വളരുകയാണ്. ഈ ഒക്‌റ്റോബറില്‍ ദക്ഷിണേന്ത്യയിലെ വില്‍പ്പന 1,300 ലധികം

Auto

ഹീറോ ഇലക്ട്രിക് സാന്നിധ്യം വിപുലീകരിക്കുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്ന് ഹീറോ ഇലക്ട്രിക് പ്രഖ്യാപിച്ചു. കിഴക്കന്‍, മധ്യ ഇന്ത്യയിലാണ് പുതുതായി കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്. മികച്ച നിലവാരമുള്ള സര്‍വീസ്, വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാര്‍ എന്നിവ ഡീലര്‍ ശൃംഖലയുടെ സവിശേഷതയായിരിക്കും. ആസാമിലെ ഗുവാഹാത്തി, ഗുജറാത്തിലെ ഉന,

Business & Economy

ഹീറോ ഇലക്ട്രിക്കിന്റെ ന്യൂനപക്ഷ ഓഹരികള്‍ ആല്‍ഫ കാപിറ്റല്‍ ഏറ്റെടുത്തു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ ഇലക്ട്രിക്കിന്റെ ന്യൂന പക്ഷ ഓഹരികള്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സംരംഭമായ ആല്‍ഫ കാപ്പിറ്റല്‍ ഏറ്റെടുത്തു. ദക്ഷിണേന്ത്യയില്‍ പുതിയ നിര്‍മാണ യൂണിറ്റ് ആരംഭിക്കാനാണ് ഹീറോ ഇലക്ട്രിക്കിന്റെ

Auto

ഹീറോ ഇലക്ട്രിക് കയറ്റുമതി ആരംഭിക്കും

ന്യൂഡെല്‍ഹി : ഹീറോ ഇലക്ട്രിക് അടുത്ത വര്‍ഷം മുതല്‍ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി ആരംഭിക്കും. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്കാണ് വിവിധ മോഡലുകള്‍ കയറ്റുമതി ചെയ്യുന്നത്. മാത്രമല്ല ആഭ്യന്തര വിപണിയില്‍ നടപ്പു സാമ്പത്തിക വര്‍ഷം വില്‍പ്പന ഇരട്ടിയാക്കുന്നത് ഹീറോ ഇലക്ട്രിക് ലക്ഷ്യം വെയ്ക്കുന്നു.

Auto

ഹീറോ ഇലക്ട്രിക്ക് ഫ്‌ളാഷ് എത്തി; വില 19,990

ന്യൂഡെല്‍ഹി: പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ വാഹന വിപണിയില്‍ ആശങ്ക തുടരുന്ന സാഹചര്യത്തില്‍ ഹീറോ ഇലക്ട്രിക്ക് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഫ്‌ളാഷ് വിപണിയിലെത്തിച്ചു. 19,990 രൂപയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ വില. ആദ്യമായി ഇലക്ട്രിക്ക് വാഹനം ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി

Auto

ലാഭം പ്രതീക്ഷിച്ച് ഹീറോ ഇലക്ട്രിക്

  മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് ഇരു ചക്രവാഹനങ്ങളുടെ ഏറ്റവും വലിയ നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് അടുത്ത വര്‍ഷം ബിസിനസ് ലാഭകരമാകുമെന്ന പ്രതീക്ഷയില്‍. അടുത്ത വര്‍ഷം പുതുതായി മൂന്ന് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലൂടെ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് ഇതിന് ആക്കം കൂട്ടുന്നത്. നിലവില്‍ കമ്പനിക്ക്