Tag "Heart deceases"

Back to homepage
Health

ഹൃദ്രോഗചികില്‍സക്ക് ബാക്റ്റീരിയ

കുടലില്‍ കാണപ്പെടുന്ന അക്കര്‍മാന്‍സിയ മ്യൂസിനിഫില എന്ന ബാക്റ്റീരിയയെ പാസ്ചറൈസ് ചെയ്ത് ഉപയോഗിക്കുന്നത് വിവിധ ഹൃദ്രോഗങ്ങളില്‍ നിന്ന് മികച്ച സംരക്ഷണം നല്‍കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ പ്രകാരം, ലൂവെയ്ന്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘം മനുഷ്യര്‍ക്ക് ബാക്റ്റീരിയ നല്‍കുന്നതിന്

Health

ഹൃദ്രോഗനിയന്ത്രണത്തിന് മൂന്നു മാര്‍ഗങ്ങള്‍

ഹൃദ്രോഗം മൂലമുള്ള അകാല മരണനിരക്ക് കുറയ്ക്കുന്നതിനായി രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കുക, ഉപ്പിന്റെ ഉപഭോഗം കുറയ്ക്കുക, ഭക്ഷണത്തിലെ കൊഴുപ്പ് നീക്കം ചെയ്യുക എന്നീ കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പുതിയ പഠനം പറയുന്നു. ഈ മൂന്നു മാര്‍ഗങ്ങള്‍ സംയോജിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2040 ഓടെ ഹൃദ്രോഗനിരക്കു

Health

ഹൃദ്രോഗം തടയാന്‍ തക്കാളിജ്യൂസ്

ദിവസം ഒരു കപ്പ് തക്കാളി ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗത്തെ അകറ്റുമെന്ന് റിപ്പോര്‍ട്ട്. രക്തിസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ നിലയും താഴ്ത്താനും തക്കാളിസത്ത് അത്യുത്തമെന്ന് ആരോഗ്യവിദഗ്ധര്‍. ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ്, വിറ്റാമിന്‍ എ, കാത്സ്യം, ഗാമാ അമിനോബോട്ടിക് ആസിഡ് തുടങ്ങിയ വിവിധ ജൈവ രാസപ്രവര്‍ത്തന സംവിധാനങ്ങള്‍ ശാരീരികവും

Health

വ്യായാമക്കുറവ് സ്ത്രീകളെ ഹൃദ്രോഗികളാക്കുന്നു

മതിയായ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാത്ത സ്ത്രീകളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചുവരികയാണെന്നു പുതിയ പഠനം. 40 നും 64 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ വ്യായാമക്കുറവ് ഉണ്ടെന്ന് അമേരിക്കന്‍ വനിതകളില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. യുഎസിലെ സ്ത്രീകളുടെ മരണത്തിന് മുഖ്യകാരണമാണ് ഹൃദ്രോഗം. ഓരോ വര്‍ഷവും

Health

ജോലിസമ്മര്‍ദ്ദവും ഉറക്കക്കുറവും ഹൃദ്രോഗത്തിനു വഴിവെക്കും

ജോലിയുടെ സമ്മര്‍ദ്ദവും ഉറക്കക്കുറവും തൊഴിലാളികളില്‍ ഹൃദ്രോഗത്തിനു മൂന്നിരട്ടി സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തി. രക്താദിമര്‍ദ്ദം ഉള്ള തൊഴിലാളികള്‍ക്കിയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിനു കാരണം ഇതാണ്. ഉറക്കം പ്രധാനമായും വിശ്രമമാണ്, ഇതില്‍ വിനോദം, വിശ്രാന്തി, നഷ്ടമായ ഊര്‍ജം തിരിച്ചുപിടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതായി പഠനത്തിനു നേതൃത്വം കൊടുത്ത

Health

കായികാധ്വാനമില്ലാത്ത സ്ത്രീകള്‍ക്കും ഹൃദ്രോഗം വരും

കായികമായി അധ്വാനിക്കാത്തതോ വ്യായാമങ്ങളില്‍ ഏര്‍പ്പെടാത്തതോ ആയ പുരുഷന്മാരില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ക്കു വലിയതോതില്‍ സാധ്യതയുണ്ടെന്ന് നമുക്കറിയാം. അപ്പോഴെല്ലാം സ്ത്രീകളില്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരുന്നുവെന്ന ധാരണ വളര്‍ത്തിയെടുക്കുകയും ചെയ്തിരുന്നു. പുരുഷന്മാരുടേതിനേക്കാള്‍ വിഭിന്നമായ ശാരീരികഘടനയും സമ്മര്‍ദ്ദം ഉള്‍ക്കൊള്ളാനുള്ള മാനസിക

Health

ബദാം പ്രമേഹരോഗികളുടെ ഹൃദ്രോഗസാധ്യത കുറയ്ക്കും

ബദാം പോലെയുള്ള അണ്ടിപ്പരിപ്പുവര്‍ഗങ്ങള്‍ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നു പഠനം. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണിത് കണ്ടെത്തയിത്. അഞ്ച് ബദാം ആഴ്ചയില്‍ കഴിക്കുന്ന പ്രമേഹരോഗികളില്‍ ഈ ശീലമില്ലാത്തവരേക്കാള്‍ ഹൃദ്രോഗ സാധ്യതയില്‍ 17% കുറവാണു കണ്ടെത്തിയത്. കൊറോണറിക് ഹൃദ്രോഗത്തിന്റെ

Health

ഷിഫ്റ്റ് ജോലി ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും

ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുമെന്നു റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ അപകടസാധ്യത വര്‍ധിക്കും. ചൈനയില്‍ മൂന്നു ലക്ഷത്തിലധികം പേരില്‍ നടത്തിയ പഠനത്തിലാണിത് കണ്ടെത്തിയത്. ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് കമ്പനിക്ക് കൂടുതല്‍ ലാഭം നേടിക്കൊടുക്കുമെങ്കിലും അതു ജീവനക്കാരുടെ ആരോഗ്യത്തിന്

Health

യുവതികളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു

സ്ത്രീകള്‍ക്ക് ഹൃദ്രോഗം വരുമോ എന്ന് അല്‍ഭുതം കൂറുന്നവരുണ്ട്, ഹൃദയമുള്ളവര്‍ക്കല്ലേ ഹൃദ്രോഗം വരാറുള്ളൂവെന്ന് സംശയമുയര്‍ത്തുന്ന വിരുതന്മാരുമുണ്ട്… തമാശയെല്ലാം വിട്ടേക്കൂ, സ്ത്രീകളില്‍ പ്രത്യേകിച്ച്, യുവതികളില്‍ ഹൃദ്രോഗസാധ്യതയേറുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ അമേരിക്കയില്‍

Health

വ്യായാമത്തിലൂടെ ഹൃദ്രോഗം അകറ്റാം

ജീവിതശൈലീരോഗങ്ങള്‍ അകറ്റുന്നതില്‍ വ്യായാമത്തിനു വലിയ പങ്കുണ്ട്. അനാരോഗ്യകരമായ ഭക്ഷണരീതി, കായികാധ്വാനത്തോടുള്ള ഉപേക്ഷ, ഉറക്കക്കുറവ് തുടങ്ങിയവയാണ് ഇത്തരം രോഗങ്ങള്‍ക്കു പ്രധാനമായും വഴിവെക്കുന്നത്. നടത്ത, വീട്ടില്‍ ചയ്യുന്ന സാധാരണ കസര്‍ത്തുകള്‍ എന്നിവയൊക്കെ കൊണ്ടു തന്നെ പല ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. ഉദാഹരണത്തിന് പത്ത് പുഷ്അപ്പുകള്‍

Health

ഹൃദയത്തിന്റെ ആന്തരിക ചിത്രീകരണവും പഠനവും

തിരുവനന്തപുരം: കൃത്യമായ ഹൃദ്രോഗ നിര്‍ണയം, ചികിത്സ എന്നിവയ്ക്കായി ഹൃദയത്തിന്റെ ആന്തരിക ചിത്രീകരണം നടത്തുന്ന എക്കോകാര്‍ഡിയോഗ്രാഫി എന്ന ശാസ്ത്രശാഖയുടെ ഏട്ടാമത് വൈദ്യശാസ്ത്ര സമ്മേളനം സംഘടിപ്പിച്ചു. കോവളം ഉദയ സമുദ്ര ഹോട്ടലില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രാഫി (ഐഎഇ) കേരള ചാപ്റ്റര്‍ ആണ് സമ്മേളനം

Health

ശ്രദ്ധിക്കുക; ദീര്‍ഘനേരത്തെ ഇരിപ്പ് പുകവലിക്ക് തുല്ല്യം

ദീര്‍ഘനേരം ഇരിക്കുന്നത് പുകവലിക്ക് തുല്ല്യമെന്ന് പഠനങ്ങള്‍. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് മൂലം കൊളസ്‌ട്രോളും കൊഴുപ്പും അടിഞ്ഞുകൂടുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് കണ്ടെത്തല്‍. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് വഴിവയ്ക്കുമെന്നതിനാല്‍ ഇരുപത് മിനിറ്റില്‍ കൂടുതല്‍ ഒരേ ഇരുപ്പ് ശീലിക്കരുതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Education FK News Life

ശരീരഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയ ടീനേജുകാരില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കും

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ബാറിയാട്രിക് ശസ്ത്രക്രിയകള്‍ ടീനേജ് പ്രായക്കാരില്‍ കാലക്രമേണ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത് തടയുമെന്നു പഠനം. പ്രായംമേറിയ ശേഷം ഈ ശസ്ത്രക്രിയ ചെയ്യുന്നതിനേക്കാളും ടീനേജുകാരിലാണ് ഇതിന്റെ ഗുണം ഏറെ ലഭിക്കുന്നതെന്നും ഗവേഷകര്‍ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍

Life

ഒ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് ഹൃദ്രോഗസാധ്യത കുറയും

രക്തഗ്രൂപ്പ് ഹൃദ്രോഗസാധ്യത മുന്‍കൂട്ടി അറിയാന്‍ സഹായിക്കുമെന്ന് ഗവേഷണഫലം. ഒ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് ഹൃദ്രോഗസാധ്യത കുറയുമെന്ന് നെതര്‍ലന്‍ഡ്‌സില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഒ ഗ്രൂപ്പ് രക്തം എളുപ്പം കട്ട പിടിക്കാത്തതാണു കാരണം. കാരണം ഒ ഗ്രൂപ്പ് രക്തത്തില്‍ ഇതിനാവശ്യമായ പ്രോട്ടീനിന്റെ അളവ് കുറവാണ്.