Tag "healthy food"

Back to homepage
FK Special Slider

ക്യാന്‍സര്‍ ചികിത്സയ്ക്ക് പുതിയ ഭക്ഷണരീതിയുമായി ചൈതന്യ

അരോഗ്യരംഗത്ത് പുത്തന്‍വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ലോകമാകെ മുന്നേറുന്ന ഒരു ഭക്ഷണരീതിയാണ് കീറ്റോജെനിക് ഡയറ്റ് അഥവാ ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ്. കേരളത്തില്‍ ആദ്യമായും കഴിഞ്ഞ അഞ്ചു വര്‍ഷമായും കീറ്റോഡയറ്റില്‍ പരിശീലനവും അതോടൊപ്പം നാച്ചുറോപ്പതി ട്രീറ്റ്‌മെന്റും എല്ലാം താമസ സൗകര്യ സഹിതം പത്തനംതിട്ട

Top Stories

ജങ്ക് ഫുഡ് എന്ന അപകടകാരി

അമിതവണ്ണത്തിനും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്ന ജങ്ക് ഫുഡില്‍ ഉപ്പ്, കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവയുടെ അളവ് വളരെ ഉയര്‍ന്നതാണെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) നടത്തിയ ലാബ് പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. സിഎസ്ഇയുടെ എന്‍വയോണ്‍മെന്റ് മോണിറ്ററിംഗ് ലബോറട്ടറി

FK Special

ആരോഗ്യ വഴിയിലെ ഗേറ്റ് കീപ്പര്‍മാര്‍

ഇന്നത്തെ ഉപഭോക്താക്കള്‍ ആരോഗ്യ കാര്യത്തില്‍ വളെര ശ്രദ്ധാലുക്കളാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യവിഭവങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യത്തിനും പരിഗണന നല്‍കുന്നു.ഇതില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങളെയും അവര്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വാങ്ങുന്ന ഒരോ ഭക്ഷ്യ വിഭവങ്ങളിലും ഉല്‍പ്പന്നങ്ങളിലും അതീവ ജാഗ്രതയുള്ള ഉപഭോക്താക്കള്‍ നമ്മുടെ മുന്നില്‍ ധാരാളമുണ്ട്. സമൂഹ

Health

ബേബിഫുഡുകള്‍ സമീകൃതമോ

പല ബേബി ഫുഡുകളിലും ഉല്‍പ്പാദകര്‍ അവകാശപ്പെടുന്ന അളവിലുള്ള ജീവകങ്ങളും ധാതുക്കളും പോഷകങ്ങളും ഉണ്ടാകാറില്ലെന്ന് പഠനം. സമീകൃത പോഷണമിശ്രിതമായി കരുതുന്ന ഇത്തരം ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ ശിശുക്കളുടെ വളര്‍ച്ചയ്ക്ക് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന അളവിലുള്ള വിറ്റാമിന്‍ ഡി പോലും ഉണ്ടാകാറില്ലെന്നും പഠനം സൂചിപ്പിക്കുന്നു. 64- ഓളം

Health

ബ്രേക്ക്ഫാസ്റ്റിന് സ്വാദിഷ്ടമായ വെജിറ്റബിള്‍ പുട്ട്

രാവിലത്തെ സ്ഥിരം പുട്ടില്‍ നിന്ന് ഒരു വ്യത്യാസം ആഗ്രഹിക്കുന്നെങ്കില്‍ വെജിറ്റബിള്‍ പുട്ട് പരീക്ഷിക്കാം. ധാരാളം ധാതു ലവണങ്ങളും ഇത് വഴി ശരീരത്തിലെത്തും. കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച പ്രഭാത ഭക്ഷണമാണ് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന അരിഭക്ഷണം. ആവശ്യമായ ചേരുവകള്‍ 1. അരിപ്പൊടി- രണ്ട് കപ്പ്

Health

ആരോഗ്യമുള്ള കണ്ണിന് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്താം

ഗ്ലോക്കോമ, കാറ്ററാക്ട് തുടങ്ങിയ കണ്ണ് സംബന്ധമായ രോഗങ്ങള്‍ കാഴ്ച്ചകുറവുണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ആരോഗ്യ രംഗത്ത് നേത്രചിതിത്സക്ക് കാര്യമായ വ്യത്യാസങ്ങളും സംഭവിക്കുന്നില്ല. എന്നാല്‍ മറ്റെല്ലാത്തിനും ഉപരിയായി നല്ല കാഴ്ച്ചശക്തി ലഭിക്കാന്‍ നാം ഭക്ഷണകാര്യത്തില്‍ തന്നെ ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളുമടങ്ങിയ സമീകൃതാഹാരമാണ് കണ്ണുകള്‍ക്ക് പ്രധാനം. ഒമേഗ

Life

ബദാം, പീനട്ട്‌സ് കാന്‍സര്‍ അതിജീവനത്തിന് സഹായിക്കും

കാന്‍സര്‍ ബാധിതരായ രോഗികള്‍ ബദാം, പീനട്ട്‌സ്, കശുവണ്ടി എന്നിവ കഴിക്കുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും അതിജീവനത്തിനും സഹായിക്കുമെന്നു ഗവേഷകര്‍. പഠനത്തിന്റെ ഭാഗമായി നടന്ന നിരീക്ഷണത്തില്‍ എല്ലാ ആഴ്ചയിലും സ്ഥിരമായി ഇവ കഴിച്ചവരില്‍ 42 ശതമാനത്തോളം പേരില്‍ നില മെച്ചപ്പെട്ടതായും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.