Tag "health"

Back to homepage
Health

കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ആഹാരശീലങ്ങള്‍

കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയും ഭക്ഷണക്രമവുമായി വളരെയധികം ബന്ധമുണ്ട്. ആഹാരക്രമം, പച്ചക്കറികള്‍, കുടിക്കുന്ന വെള്ളത്തിന്റെ അളവ്, കാപ്പിയും മറ്റു ശീതളപാനീയങ്ങളും എന്നിവ കുട്ടികളുടെ മസ്തിഷ്‌കത്തെ ബാധിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. 850 പ്രാഥമിക സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ അപഗ്രഥപഠനഫലം ബാള്‍ട്ടിമോറിലെ

Health

ജനങ്ങളുടെ ആരോഗ്യത്തില്‍ പാര്‍ട്ടികള്‍ക്കു താല്‍പര്യമുണ്ടോ?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരോഗ്യപരിപാലനത്തിന്റെ നില എവിടെ എത്തി നില്‍ക്കുന്നുവെന്നു പരിശോധിച്ചാല്‍ അത്, രാഷ്ട്രീയപാര്‍ട്ടികളുടെ വാഗ്ദാനങ്ങളോ ഇതേക്കുറിച്ചുള്ള വോട്ടര്‍മാരുടെ മുന്‍ഗണനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണെന്നു കാണാം. 2018ലെ യുഎസ് തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ പ്രകാരം 41% വോട്ടര്‍മാര്‍ തങ്ങളുടെ പ്രധാന ആശങ്കയും പ്രഥമപരിഗണനയും ആരോഗ്യപരിപാലനത്തിനാണെന്നു

Health

മധ്യവയസിലെ സജീവതയ്ക്കു നന്ദി പറയേണ്ടത് സംതൃപ്തജീവിതത്തോട്

മധ്യവയസ്‌കരാകുമ്പോഴേക്കും ജീവിതത്തിലെ ആവേശം കെട്ടടങ്ങി തളര്‍ന്നു പോകുന്നതായാണ് പൊതുവേ കണ്ടു വരുന്നത്. എന്നാല്‍ ഈ പ്രായത്തിലും കായികക്ഷമതയോടെ സജീവമായി തുടരാനാകുന്നുവെങ്കില്‍ അതിനു കാരണം നിലവിലെ ശാരീരികാരോഗ്യമല്ല, ഒരു ദശാബ്ദം മുമ്പ് നിങ്ങളുടെ ജീവിതത്തില്‍ ലഭിച്ച സംതൃപ്തിയെ ആശ്രയിച്ചിരിക്കുമെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു.

Health

ഷിഫ്റ്റ് ജോലി ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും

ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുമെന്നു റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ അപകടസാധ്യത വര്‍ധിക്കും. ചൈനയില്‍ മൂന്നു ലക്ഷത്തിലധികം പേരില്‍ നടത്തിയ പഠനത്തിലാണിത് കണ്ടെത്തിയത്. ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് കമ്പനിക്ക് കൂടുതല്‍ ലാഭം നേടിക്കൊടുക്കുമെങ്കിലും അതു ജീവനക്കാരുടെ ആരോഗ്യത്തിന്

Health

ഏറ്റവും കൂടുതല്‍ മാംസഭക്ഷണം കഴിക്കുന്നവര്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ മാംസം ഉപഭോക്താക്കള്‍ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളാണ്. എന്നാല്‍ കുറച്ചു കാലമായി ഇതിന്റെ അളവ് കുറയ്ക്കുവാന്‍ ആളുകള്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്നു. ആരോഗ്യം, പാരിസ്ഥിതിക ആഘാതം കുറയ്ക്കുക, മൃഗക്ഷേമം തുടങ്ങിയ കാരണങ്ങളാണ് ഈ തീരുമാനത്തിനു കാരണം. മാംസഭക്ഷണം കുറച്ചതായി ബ്രിട്ടനിലെ മൂന്നിലൊന്ന് ജനം

FK Special Slider

നല്ല ആരോഗ്യത്തിന് നന്നായി ഉറങ്ങാം

  ഭൂമിയിലെ ജീവന്റെ നിലനില്‍പിന് ഏറ്റവും അത്യാവശ്യമാണ് സൂര്യനും അതുമൂലം ലഭിക്കുന്ന പകല്‍വെളിച്ചവും അതുപോലെ രാത്രിയും. ദൈവം പ്രകൃതിയെ അതിന്റെ സാങ്കേതിക രൂപത്തില്‍ ക്രമീകരിച്ചില്ലായിരുന്നെങ്കില്‍ ഭൂമിയില്‍ ഒരു ജീവ ജാലങ്ങളും ഉണ്ടാവുമായിരുന്നില്ല. ഭൂമിയില്‍ ഉള്ള എല്ലാ ജീവജാലങ്ങളെയും പരിഗണിച്ചാല്‍, ഒരു ജീവിയും

Health Slider

തുടര്‍ച്ചയായി ഉദരപ്രശ്‌നങ്ങള്‍ അവഗണിക്കരുത്: ഡോ. സൈമണ്‍ ട്രാവിസ്

കൊച്ചി: ദഹനവ്യവസ്ഥയെയും ഉദരത്തെയും സംബന്ധിച്ച വിഷമതകള്‍ ദൈനംദിനജീവിതത്തെ ബാധിക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടാന്‍ വൈകരുതെന്ന് യുകെ യില്‍ നിന്നുള്ള പ്രശസ്ത ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. സൈമണ്‍ ട്രാവിസ് പറഞ്ഞു. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉദരരോഗവിദഗ്ധരുടെ ദേശീയ സമ്മേളനത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു

Health

ആരോഗ്യരംഗത്തെ നൂതന സാങ്കേതികവിദ്യാ സംരംഭങ്ങള്‍

അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ പ്രധാന്യം ഏറെയുള്ള ഒന്നാണ് ആരോഗ്യ, മെഡിക്കല്‍ രംഗം. എക്കാലത്തും സജീവമായി നില്‍ക്കുന്ന ആരോഗ്യസംരക്ഷണ രംഗത്ത് പുത്തന്‍ ആശയങ്ങളും ആധുനിക സാങ്കേതികവിദ്യകളും കോര്‍ത്തിണക്കിക്കൊണ്ടുള്ള പുതു സംരംഭങ്ങള്‍ക്ക് മെഡിക്കല്‍ ടെക്‌നോളജി അഥവാ മെഡ്‌ടെക് മേഖലയില്‍ ഏറെ വളര്‍ച്ചാ സാധ്യതകളും

Health

ഇന്ത്യയിലെ ആരോഗ്യരംഗത്തെ തൊഴില്‍സേനയുടെ എണ്ണം അപര്യാപ്തമെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യമില്ലായ്മ, മനുഷ്യ വിഭവശേഷിയുടെ അപര്യാപ്ത എന്നിവ ഉള്‍പ്പെടെ, ഇന്‍ഡ്യയിലെ ആരോഗ്യ സംരക്ഷണ മേഖല ഒരു വലിയ പ്രതിസന്ധി നേരിടുകയാണെന്നു ഇന്ത്യന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2030-ാടെ ഇന്ത്യയ്ക്ക് 20,70,000 ഡോക്ടര്‍മാരെ ആവശ്യമുണ്ടെന്നും

FK News Health Slider

ഇന്ത്യയേക്കാള്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ പൊതുജനാരോഗ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നു

ന്യൂഡെല്‍ഹി: പൊതുജനാരോഗ്യത്തിനായി പണം ചെലവഴിക്കുന്നതില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് വരുമാനം കുറഞ്ഞ രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവടങ്ങളില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ

FK News Health

ആരോഗ്യ സംരക്ഷണത്തിന് വാള്‍നട്ടുകള്‍

കൊച്ചി: ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതും ആല്‍ഫ ലിനോലെനിക് ആസിഡുകളുടെ മികച്ച സ്രോതസ്സായതുമായ കാലിഫോര്‍ണിയ വാള്‍നട്ടുകള്‍ ആരോഗ്യ സംരക്ഷണത്തിന്‍ അത്യുത്തമമാണ്. വാള്‍നട്ടുകള്‍ ഉപയോഗിക്കുന്നതിനോടൊപ്പം യോഗ പരിശീലിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ജീവിത രീതി നിലനിര്‍ത്താന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിനും കാന്‍സറിനും പ്രമേഹം നിയന്ത്രിക്കാനും പ്രത്യുല്‍പ്പാദനാരോഗ്യത്തിനും ശരീരഭാരം

FK News Health Slider

‘മോഡികെയര്‍’ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

ന്യൂഡെല്‍ഹി: മോഡികെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സര്‍ക്കാരിന്റെ ആരോഗ്യപരിരക്ഷാ പദ്ധതി ആയുഷ്മാന്‍ ഭാരതിന്റെ കീഴിലുള്ള ആരോഗ്യ പരിരക്ഷാ സ്‌കീമില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ആരോഗ്യമന്ത്രാലയം ജൂണ്‍ 14 ന് മെമ്മോറണ്ടത്തില്‍ ഒപ്പുവെക്കും. രാജ്യത്തെ

Health

ആരോഗ്യരംഗത്തെ ഗുണനിലവാരം: ഇന്ത്യയുടെ സ്ഥാനം 145

ന്യൂഡല്‍ഹി: ആരോഗ്യപരിരക്ഷയുടെ ലഭ്യതയുടെ കാര്യത്തിലും ഗുണനിലവാരത്തിലും ഇന്ത്യ, അയല്‍സംസ്ഥാനങ്ങളേക്കാള്‍ പിന്നിലെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ലോകത്തെ 195 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 145 ആണ്. അയല്‍രാജ്യങ്ങളായ ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഇന്ത്യയ്ക്കു മുന്‍പിലാണ്. പട്ടികയില്‍ ചൈനയ്ക്ക്

Health

ഹൃദയാരോഗ്യത്തിന് ചുവന്നുള്ളി

ചുവന്നുള്ളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു വീട്ടുമരുന്നും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ചുവന്നുള്ളിയില്‍ അടങ്ങിയിരിക്കുന്നു. ഇതിലുള്ള പോളിഫിനോളിക് ഘടകങ്ങള്‍് സവാളയിലും വെളുത്തുള്ളിയിലും ഉള്ളതിനേക്കാള്‍ കൂടുതലുമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്. ചീത്ത കൊളസ്‌ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

Health

മുഖത്തിന് തിളക്കം ലഭിക്കാന്‍ നേന്ത്രപ്പഴം കൊണ്ട് ഫേസ്പായ്ക്കുകള്‍

ചര്‍മ്മ സംരക്ഷണത്തെ പറ്റി ആകുലപ്പെടുന്നവരാണോ നിങ്ങള്‍? മുഖക്കുരുവും എണ്ണമയവുമെല്ലാം മാറുന്നതിനുള്ള യഥാര്‍ത്ഥ പ്രതിവിധിയാണ് നേന്ത്രപ്പഴം. വിപണിയില്‍ സുലഭമായി ലഭിക്കുന്ന ഈ പഴത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. പഴത്തൊലിയിലും പഴത്തിലുമെല്ലാം ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് എങ്ങനെ ഉപയോഗിക്കുമെന്ന് നോക്കാം പഴത്തൊലിയും തേനും