Tag "HDFC ERGO"

Back to homepage
Branding

വാഹന ഇന്‍ഷുറന്‍സ്: എച്ച്ഡിഎഫ്‌സി എര്‍ഗോയും മാരുതി ഇന്‍ഷുറന്‍സ് ബ്രോക്കിംഗും സഹകരിച്ചു പ്രവര്‍ത്തിക്കും

  മുംബൈ: എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും മാരുതി ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനിയും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. മാരുതി സുസുക്കി കാറുകളുടെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കായാണ് ഇരു കമ്പനികളും സഹകരിച്ചു പ്രവര്‍ത്തിക്കുക. മാരുതി കാറുടമകള്‍ക്ക് ഉടനടിയുള്ള ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സഹകരണത്തിലൂടെ