Tag "has already been deposited"

Back to homepage
Slider Top Stories

ലക്ഷ്യം പാളുന്നു; ഇതുവരെയെത്തിയത് 9.85 ലക്ഷം കോടി രൂപയുടെ അസാധുനോട്ടുകള്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകളിലായി ശനിയാഴ്ച വൈകുന്നേരം വരെ ഏകദേശം 9.85 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലൂടെയും മറ്റുമായി സര്‍ക്കാരിലേക്ക് തിരികെയെത്തിയതായി ഔദ്യോഗിക വിവരം. അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി ഇനിയും