Tag "hacking"

Back to homepage
FK News

ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത് ചൈനീസ് സംഘം

ലണ്ടന്‍: ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിച്ച് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ ചൈനീസ് ഹാക്കിംഗ് ഗ്രൂപ്പിനെ തിരിച്ചറിഞ്ഞു. 2016 മുതല്‍ രംഗത്തുള്ള കാലിപ്‌സോ എപിടി (അഡ്വാന്‍സ്ഡ് പേഴ്‌സിസ്റ്റന്റ് ത്രെട്ട്) എന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ലണ്ടന്‍ ആസ്ഥാനമായ സുരക്ഷ സേവനദാതാക്കളായ പോസിറ്റീവ് ടെക്‌നോളജീസിലെ വിദഗ്ധര്‍

FK News Slider

ആരോഗ്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ചൈനീസ് ഹാക്കര്‍മാര്‍ രേഖകള്‍ മോഷ്ടിച്ചത് ഇന്ത്യയിലെ പ്രമുഖ ആരോഗ്യ വെബ്‌സൈറ്റില്‍ നിന്ന് രോഗികളുടെയും ഡോക്റ്റര്‍മാരുടെയും നിര്‍ണായക വിവരങ്ങളും ചോര്‍ത്തിയവയില്‍ പെടുന്നു ചൈനയുടെ മോഷണം കണ്ടെത്തിയത് യുഎസ് സൈബര്‍ സുരക്ഷാ കമ്പനിയായ ഫയര്‍ഐ ചോര്‍ത്തിയ വിവരങ്ങള്‍ ചൈനീസ് സൈബര്‍ ക്രിമിനലുകള്‍ ലോകമെങ്ങും വിറ്റഴിക്കുന്നു

FK News

ഫേഷ്യല്‍ റെക്കഗ്‌നിഷനെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍നിന്നും ചൈനീസ് സുരക്ഷാ വിദഗ്ധന്‍ പിന്മാറി

ബീജിംഗ്: ആപ്പിളിന്റെ ഐ ഫോണിലുള്ള ബയോമെട്രിക് ഫേഷ്യല്‍ റെക്കഗ്‌നിഷനെ എങ്ങനെ പിളര്‍ക്കാം അല്ലെങ്കില്‍ ഹാക്ക് ചെയ്യാമെന്നു വിശദീകരിക്കുന്ന ഹാക്കിംഗ് കോണ്‍ഫറന്‍സില്‍നിന്നും പിന്മാറാന്‍ ചൈനീസ് സൈബര്‍ സുരക്ഷാ വിദഗ്ധനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സുരക്ഷാ വിദഗ്ധന്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ആവശ്യപ്പെട്ടത്. വഴിതെറ്റിക്കുന്നതാണെന്ന കാരണം

Branding

500 ദശലക്ഷം എക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി യാഹു

വാഷിങ്ടണ്‍: യാഹുവിന്റെ 500 ദശലക്ഷം എക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി സ്ഥാപനം സ്ഥീകരിച്ചു. 2014 മുതല്‍ ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ വിലാസം, ടെലിഫോണ്‍ നമ്പര്‍, ജനന തിയതി, പാസ്‌വേഡ് തുടങ്ങി എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി ചോദ്യങ്ങള്‍ വരെയുള്ള വിവരങ്ങള്‍ ഹാക്കര്‍മാര്‍

Banking

സൈബര്‍ ആക്രമണം ബാങ്കുകള്‍നിര്‍ബന്ധമായും അറിയിക്കണം: ആര്‍ബിഐ

മുംബൈ: സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ള സുരക്ഷാ വീഴ്ചകള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ അന്ത്യശാസനം. ഇത്തരം തട്ടിപ്പുകള്‍ ബാങ്കിംഗ് ശൃംഖലയെ മൊത്തത്തില്‍ ബാധിക്കുന്ന അവസ്ഥ ഒഴിവാക്കുകയാണ് ആര്‍ബിഐ നടപടിക്കു പിന്നില്‍. പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നതിനാല്‍