Tag "gulf air routes"

Back to homepage
Arabia

ബഹ്‌റൈനിന്റെ ഗള്‍ഫ് എയര്‍ പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചു

മനാമ: ആഗോളതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബഹ്‌റൈനിന്റെ ദേശീയ എയര്‍ലൈനായ ഗള്‍ഫ് എയര്‍. കമ്പനി എട്ട് പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് കൂടി സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. പുതിയ എയര്‍ക്രാഫ്റ്റ് വാങ്ങാനും പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി വികസിപ്പിക്കാനും വിമാനകമ്പനി തീരുമാനിച്ചിട്ടുണ്ട്. 2017നെ അപേക്ഷിച്ച് 200 കൂടുതല്‍