Tag "Gujarath"

Back to homepage
Business & Economy Slider

സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ്: ഗുജറാത്ത് നമ്പര്‍ വണ്‍; കേരളം തൊട്ടു പിന്നില്‍

ന്യൂഡെല്‍ഹി: രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനം ഗുജറാത്ത്. കര്‍ണാടകക്കും ഒഡീഷക്കും രാജസ്ഥാനുമൊപ്പം കേരളവും സ്റ്റാര്‍ട്ടപ്പുകളുടെ റാംങ്കിംഗില്‍ രണ്ടാമതെത്തി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ (ഡിഐപിപി) പുറത്തിറക്കിയ

FK News Slider

ജലവിതരണം കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് മുന്നില്‍

  ന്യൂഡെല്‍ഹി: നിതി ആയോഗിന്റെ മികച്ച ജലവിതരണ വകുപ്പിന്റെ പട്ടികയില്‍ ഗുജറാത്തിന് ഒന്നാം റാങ്ക്. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മികച്ച് നില്‍ക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനം

Current Affairs FK News Health Slider

നവജാത ശിശുക്കളുടെ മരണം: അദാനി ഹോസ്പിറ്റലിന് ക്ലീന്‍ചിറ്റ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ബുജ്: പ്രമുഖ വ്യവസായി അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് അദാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ കീഴിലുള്ള ജി കെ ജനറല്‍ ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രിക്ക് ഗുജറാത്ത് ക്ലീന്‍ ചിറ്റ് നല്‍കി. സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ

More

ഗുജറാത്തില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് മൂന്ന് മരണം

  ഗാന്ധിനഗര്‍: ഗുജറാത്തിലെ ബറൂചിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്നു മൂന്ന് പേര്‍ മരിച്ചു. രണ്ട് പേക്ക് പരിക്ക്. ബറൂചിലെ രാസമാലിന്യ സംസ്‌കരണ പ്ലാന്റില്‍നിന്നാണ് വാതകം ചോര്‍ന്നത്. ബുധനാഴ്ച രാത്രിയാണ് വാതകചോര്‍ച്ചയുണ്ടായത്. പരിക്കേറ്റവരെ ബറൂചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Business & Economy

ഗുജറാത്ത് കമ്പനിയുടെ 1,122 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത് ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കന്പനിയുടെ സ്വത്ത് കണ്ടുകെട്ടി. 1,122 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് കണ്ടുകെട്ടിയത്. വിന്‍ഡ് മില്‍, നിര്‍മാണത്തിലിരിക്കുന്ന ഹോട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍

Politics Slider

കൈലാസനാഥനും മോദിയും പിന്നെ ‘കൈലാസനാഥനും’

  2014ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഗുജറാത്തിലെ സ്വന്തം നാടായ വട്‌നഗര്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി, ഏറെ വികാരപരമായ പ്രസംഗത്തില്‍ സോമനാഥന്റെ മണ്ണില്‍ നിന്നും കാശിവിശ്വനാഥന്റെ ഭൂമികയിലേക്കുള്ള തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ചാണ് സംസാരിച്ചത്. 2001 മുതല്‍ തന്റെ നേര്‍ക്ക് ശത്രുക്കള്‍ ചീറ്റിയ വിഷമെല്ലാം

Auto Business & Economy FK Special

ഇന്ത്യ മൂന്നാമത്തെ വലിയ കാര്‍ വിപണിയാകുമെന്ന് സുസുകി

ഗുജറാത്തില്‍ മാരുതി സുസുകിയുടെ പുതിയ പ്ലാന്റ് കഴിഞ്ഞ മാസം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു ജനീവ : 2020 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാകുമെന്ന് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഈ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാണ്

Education

വിദ്യാര്‍ത്ഥിള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ നയവുമായി ഗുജറാത്ത്

  അഹമ്മദാബാദ്: ഇന്ത്യയിലാദ്യമായി വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നൊവേഷന്‍ നയവുമായി എത്തിയിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥി സംരംഭകരുടെ നൂതനമായ ആശയങ്ങളുടെ വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുന്നതിനായി 200 കോടിയുടെ ഇന്നൊവേഷന്‍ ഫണ്ട് രൂപീകരിക്കും. ഇതില്‍ 100 കോടി രൂപ സംസ്ഥാന

Branding

ഗുജറാത്തില്‍ വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സുപ്പീരിയര്‍ ആരംഭിക്കുന്നു

അഹമ്മദാബാദ്: ഇന്ത്യയിലെ മുന്‍ നിര ടെലികോം കമ്പനികളിലൊന്നായ വോഡഫോണ്‍ അതിവേഗ 4ജി സര്‍വീസുകള്‍ ഗുജറാത്തിലെയും സൂററ്റിലെയും വ്യവസായ റെസിഡന്‍ഷ്യല്‍ പട്ടണങ്ങളില്‍ അവതരിപ്പിക്കുന്നു. ഘട്ടംഘട്ടമായി ഗുജറാത്തിലുടനീളം അതിവേദ 4ജി സര്‍വീസ് ലഭ്യമാകും. ഏറ്റവും ഫലപ്രദമായ 1800MHz ബാന്‍ഡിലാണ് പുതുതലമുറ സേവനം ലഭ്യമാക്കുന്നത്. സൂപ്പര്‍നെറ്റ്

Politics

ഗുജറാത്ത് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാലാവധി നീട്ടി

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുനിയില്‍ കൈലാഷ്‌നാഥന്റെ കാലാവധി പുതുക്കി. കുനിയില്‍ കൈലാഷ്‌നാഥനു ലഭിക്കുന്ന അഞ്ചാമത്തെ കാലാവധി നീട്ടലാണിത്. അറുപത്തിമൂന്നുകാരനായ കൈലാഷ്‌നാഥന്‍ 1975ലെ ഐഎഎസ് ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥനാണ്. 10 വര്‍ഷമായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് കൈലാഷ്‌നാഥന്‍