Tag "GST"

Back to homepage
Business & Economy

ജിഎസ്ടി ചുരുക്കണമെന്ന് ടെലികോം കമ്പനികള്‍

മുംബൈ: സ്‌പെക്ട്രം, ലൈസന്‍സ് ഫീസുകള്‍ക്ക് ചുമത്തുന്ന ജിഎസ്ടി കുറയ്ക്കണമെന്ന് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടു. കടബാധ്യതയില്‍ മുങ്ങിയ ടെലികോം മേഖലയുടെ സമ്മര്‍ദം ലഘൂകരിക്കാന്‍ ജിഎസ്ടി യില്‍ നിന്നൊഴിവാക്കണമൊവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച് കത്തയക്കാന്‍ ഒരുങ്ങുകയാണ്

Business & Economy

ബാക്ക് ഓഫിസ് സേവനങ്ങള്‍ക്ക് 18 % ജിഎസ്ടി നല്‍കണം

മുംബൈ: ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ബാക്ക് ഓഫിസുകള്‍ക്ക് 18 ശതമാനം ജിഎസ്ടി നികുതി ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവരെ കയറ്റുമതിക്കാരായി കണക്കാക്കാനാകില്ലെന്നും സേവനങ്ങള്‍ നല്‍കുന്ന ഇടനിലക്കാരായി മാത്രമേ കണക്കാക്കാനാകൂവെന്നുമാണ് നികുതി അധികൃതര്‍ വ്യക്തമാക്കുന്നത്. വിദേശ ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണത്തിലുള്ള

Business & Economy

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം 11,900 കോടി രൂപയായി കുറഞ്ഞു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ജിഎസ്ടി നഷ്ടപരിഹാരം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ 11,900 കോടി രൂപയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍-ജൂലൈ കാലയളവില്‍ 14,930 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കിയത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ നിന്നും നാല് മടങ്ങ് കുതിച്ചുചാട്ടമാണ് ജിഎസ്ടി നഷ്ടപരിഹാരത്തില്‍

FK News

82,775 കോടി രൂപ ജിഎസ്ടി റീഫണ്ട് വിതരണം ചെയ്തു

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കയറ്റുമതി കമ്പനികള്‍ക്കുള്ള 82,775 കോടി രൂപ വരുന്ന ജിഎസ്ടി റീഫണ്ട് വിതരണം ചെയ്തു കഴിഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മൊത്തം ക്ലെയിമുകളില്‍ 93.8 ശതമാനത്തിലാണ് തീര്‍പ്പാക്കിയിട്ടുള്ളത്. 5,400 കോടി രൂപ വരുന്ന

FK News

ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: അഞ്ച് മാസത്തിനുശേഷം വീണ്ടും ഒക്‌റ്റോബറില്‍ ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നികുതി നിരക്കുകളിലുണ്ടായ കുറവു മൂലം ഉപഭോഗം വര്‍ധിച്ചതും നികുതി

Current Affairs Slider

ജിഎസ്ടി: രണ്ട് വര്‍ഷം, 30 യോഗങ്ങള്‍, 918 തീരുമാനങ്ങള്‍…

ന്യൂഡെല്‍ഹി: പുതിയ നികുതി സംവിധാനമായ ചരക്കു സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള ജിഎസ്ടി കൗണ്‍സില്‍ 30 തവണ യോഗം ചേര്‍ന്നു. നിയമങ്ങള്‍, നയങ്ങള്‍, പുതിയ നികുതി നിരക്കുകള്‍ തുടങ്ങിയവ സംബന്ധിച്ച് 918

FK Special Slider

സ്വകാര്യ സുരക്ഷാ വ്യവസായത്തിന് ജിഎസ്ടിയുടെ തിരിച്ചടി

വിക്രം സിംഗ്   ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് വിവിധ വ്യാവസായിക മേഖലകളില്‍ നിന്ന് വലിയ പ്രശംസകളാണ് ലഭിച്ചത്. എന്നാല്‍ പുതിയ നികുതിക്രമം അതിദാരുണമായി ബാധിക്കപ്പെട്ട ചില മേഖലകളും ഉണ്ടെന്നത് കാണാതിരിക്കാനാവില്ല. സ്വകാര്യ സുരക്ഷാ ഏജന്‍സികളാണ്

Business & Economy

നവംബര്‍-ഡിസംബറില്‍ ജിഎസ്ടി വരുമാനം ലക്ഷം കോടി കവിഞ്ഞേക്കും

  ന്യൂഡെല്‍ഹി: ഉല്‍സവ സീസണിലെ ആവശ്യകതയുടെയും റവന്യൂ വിഭാഗം നടപ്പിലാക്കിയ നികുതി വെട്ടിപ്പ് വിരുദ്ധ നയങ്ങളുടെയും പിന്‍ബലത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടക്കുമെന്ന് ധനകാര്യ മന്ത്രാലയം. സെപ്റ്റംബറില്‍ ചരക്കു സേവന നികുതിയില്‍ നിന്നുള്ള

Business & Economy

ജിഎസ്ടി ദുരിതാശ്വാസ സെസ് നടപ്പാക്കുന്നതില്‍ ധാരണ

ന്യൂഡെല്‍ഹി: കേരളമടക്കം പ്രളയ ദുരിതം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണ. പ്രകൃതി ദുരന്തങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പഠിച്ച്

Current Affairs

കേരളം ആവശ്യപ്പെട്ട അധിക സെസ് ഏഴംഗ സമിതി പരിശോധിക്കും

ന്യൂഡെല്‍ഹി:പ്രളയബാധയെ തുടര്‍ന്ന് കേരളം ആവശ്യപ്പെട്ട പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഏഴംഗ ജിഒഎമ്മിനെ (ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്) ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ മുപ്പതാമത് യോഗത്തിലാണ് തീരുമാനം. ഇക്കാര്യങ്ങള്‍ പാനല്‍ ചര്‍ച്ച ചെയ്‌തെന്ന് കേന്ദ്ര

FK Special Slider

ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവിനെ ജിഎസ്ടി ബാധിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞവര്‍ഷം ആദ്യമായി 10 മില്യണ്‍ കവിഞ്ഞുവെന്നാണ് കണക്ക്. എന്നാല്‍ ഈ വര്‍ഷം വിദേശത്തുനിന്നും വിനോദസഞ്ചാരത്തിന് ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ മാന്ദ്യം പ്രകടമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചരക്ക് സേവന നികുതി( ജിഎസ്ടി) നടപ്പിലാക്കിയത്, ഇന്‍പുട്ട് ക്രെഡിറ്റിന്റെ

Business & Economy

ജിഎസ്ടി വരുമാനത്തിലെ ഇടിവ് പരിശോധിക്കുന്നു

ന്യൂഡെല്‍ഹി: ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാനും കളക്ഷനുകളില്‍ നേരിടുന്ന തടസ്സങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിയുന്നതിന് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ വിപുലീകരിക്കാനും. ധനമന്ത്രാലയം പദ്ധതി രൂപരേഖ തയാറാക്കുന്നു. ജൂണ്‍-ജൂലൈ മാസത്തില്‍ സംസ്ഥാനങ്ങളുടെ നികുതി നഷ്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിയമപ്രകാരം നല്‍കേണ്ട നഷ്ടപരിഹാര തുക നാല് മടങ്ങ്

Business & Economy

ജിഎസ്ടി സ്ലാബുകള്‍ കുറച്ചേക്കും

ബെംഗളൂരു: ജിഎസ്ടിക്കു കീഴിലുള്ള നികുതി നിരക്കുകളുടെ സ്ലാബുകള്‍ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ബെംഗളൂരു മേഖലയിലെ സെന്‍ട്രല്‍ ടാക്‌സസ് പ്രിന്‍സിപ്പള്‍ചീഫ് കമ്മിഷണര്‍ എ കെ ജ്യോതിഷി പറയുന്നു. സമീപഭാവിയില്‍ ജിഎസ്ടി നിരക്കുകളുടെ എണ്ണം നിലവിലെ അഞ്ചില്‍ നിന്നും രണ്ടായി കുറയ്ക്കാനാണ് സര്‍ക്കാര്‍

Business & Economy

പുതിയ വാര്‍ഷിക നികുതി റിട്ടേണ്‍ സംവിധാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി( ജിഎസ്ടി) റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പുതിയ വാര്‍ഷിക സംവിധാനം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. സാധാരണ നികുതിദായകര്‍ ജിഎസ്ടിആര്‍-9 എന്ന റിട്ടേണ്‍ ഫോമിലും കംപോസിഷന്‍ നികുതിദായകര്‍(കംപോസിഷന്‍ ടാക്‌സ്‌പെയേഴ്‌സ്) ജിഎസ്ടിആര്‍-9എ എന്ന ഫോമിലുമാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. 2017-18 വര്‍ഷത്തെ

Business & Economy

ആത്മീയ ഗ്രന്ഥങ്ങള്‍, ഡിവിഡി എന്നിവയ്ക്ക് ജിഎസ്ടി നല്‍കണം

ന്യൂഡെല്‍ഹി: പേമെന്റിന്റെ അടിസ്ഥാനത്തില്‍ മത സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന ആത്മീയ ഗ്രന്ഥങ്ങള്‍, മാസികകള്‍, ഡിവിഡി, ഭക്ഷണം, താമസം എന്നിവ ജിഎസ്ടിയുടെ കീഴില്‍ വരുമെന്ന് മഹാരാഷ്ട്രയിലെ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്‌സ് ( എഎആര്‍) ഫോര്‍ ജിഎസ്ടി വ്യക്തമാക്കി. ഉള്‍പ്പെടുത്തിയേക്കും. ഇത്തരം ഉല്‍പ്പന്നങ്ങളുടെ