Tag "GST"

Back to homepage
Business & Economy

ജിഎസ്ടിയില്‍ വന്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) യില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 38,896 കോടിയുടെ ജിഎസ്ടി വെട്ടിപ്പാണ് നടന്നത്. 6,585 കേസുകളിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്. അതേസമയം ഇതില്‍

FK News Slider

28% നിരക്കും പോകും; ജിഎസ്ടി ഇനിയും കുറയുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഭാവിയില്‍ ഏകീകൃത ജിഎസ്ടി നിരക്ക് രാജ്യത്ത് സാധ്യമാകുമെന്നതിന്റെ സൂചനകള്‍ നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നിലവിലെ 12 ശതമാനം, 18 ശതമാനം നികുതി നിരക്കുകള്‍ക്ക് പകരം ഇവയ്ക്കിടയില്‍ നില്‍ക്കുന്ന ഒരു അടിസ്ഥാന നികുതി നിരക്ക് പ്രാബല്യത്തിലെത്തിക്കാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.

Editorial Slider

ജിഎസ്ടി; മോദിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം

ഒരു രാഷ്ട്രം ഒരു നികുതിയെന്ന മഹത്തായ ആശയത്തില്‍ അധിഷ്ഠിതമായാണ് 2017 ജൂലൈ ഒന്നിന് ഇന്ത്യയില്‍ ചരക്കു സേവന നികുതി (ജിഎസ്ടി) സംവിധാനം നിലവില്‍ വന്നത്. രാജ്യത്തെ സങ്കീര്‍ണമായ നികുതി സംവിധാനങ്ങളില്‍ നിന്നുള്ള മാറ്റമായിരുന്നു അത്. ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണമെന്നു തന്നെ വിശേഷിപ്പിക്കപ്പെട്ടു

Business & Economy

എ.സി, റഫ്രിജറേറ്റര്‍ ഉള്‍പ്പെടെ ഉള്ളവയുടെ വില കുറയും

ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതിനാല്‍ എ.സി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിം തുടങ്ങിയവയുടെ വില കുറയും. നിലവില്‍ ഇവയുടെ നികുതി നിരക്ക് 28 ശതമാനമാണ്. ഇത് 18 ശതമാനമോ അതില്‍

FK News

നിര്‍മാണ അവശിഷ്ടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കും

ന്യൂഡെല്‍ഹി: നിര്‍മാണ, ഇടിച്ചുപൊളിക്കല്‍ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വലിയ അവശിഷ്ടങ്ങളുടെ പുനരുപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നികുതിയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. റീസൈക്ക്ള്‍ ചെയ്ത നിര്‍മാണ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള ചരക്ക് സേവന നികുതി ( ജിഎസ്ടി) 5 ശതമാനമാക്കി കുറയ്ക്കാനാണ് നീക്കം

Current Affairs Slider

ജിഎസ്ടി നികുതി ഘടന കൂടുതല്‍ ഉദാരമാക്കും: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ജിഎസ്ടി നികുതി ഘടന കൂടുതല്‍ ഉദാരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തില്‍ താഴെയാക്കും. പരമാവധി നികുതിയായ 28 ശതമാനം ഏതാനും ചില ആഡംബര ഉത്പന്നങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍ഹിയില്‍

Business & Economy Slider

ജിഎസ്ടിക്ക് ശേഷം സാധാരണക്കാര്‍ക്ക് കൂടുതല്‍ മിച്ചം പിടിക്കാന്‍ സാധിക്കുന്നു

ന്യൂഡെല്‍ഹി: ചരക്കുസേവനനികുതി (ജിഎസ്ടി) പ്രാബല്യത്തിലായ ശേഷം ഒരു ശരാശരി ഇന്ത്യക്കാരന്‍ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, കോസ്‌മെറ്റിക്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പ്രതിമാസം 320 രൂപയെങ്കിലും ലാഭിക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിമാസം കൂടുതല്‍ തുക മിച്ചം പിടിക്കാന്‍ ജിഎസ്ടിക്ക് ശേഷം സാധാരണക്കാര്‍ക്ക്

Business & Economy

സിമന്റ് ഉള്‍പ്പെടെ ഉള്ളവയുടെ നികുതി നിരക്ക് കുറച്ചേക്കും

ന്യൂഡെല്‍ഹി: ഈ മാസം 22 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചേക്കും. നിലവില്‍ പരമാവധി ജിഎസ്ടി നികുതി സ്ലാബായ 28 ശതമാനമാണ് സിമന്റിന് ഇടാക്കുന്നത്. ഇത് 18 ശതമാനത്തിലേക്ക് താഴ്ത്താനാണ് ആലോചന. ഇതിനോടൊപ്പം ജിഎസ്ടി

Business & Economy

ബിപിഒ വ്യവസായത്തിന് ജിഎസ്ടി ഇളവ് പരിഗണനയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ്) വ്യവസായത്തിന് ചരക്കുസേവന നികുതിയില്‍ ചില ഇളവുകള്‍ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വിദേശത്തെ ക്ലൈന്റുകള്‍ക്ക് ഇന്ത്യയിലിരുന്ന് നല്‍കുന്ന ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങളെ കയറ്റുമതിയായി കണക്കാക്കാനാകില്ലെന്നും 18 ശതമാനം ജിഎസ്ടി ഇവയ്ക്ക് ബാധകമാണെന്നും അതോറിറ്റി ഫോര്‍

Business & Economy Slider

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണ്ട കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലവധി മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ സമയ പരിധി നിശ്ചയിച്ചിരുന്നത്. ജിസ്ടിആര്‍-9, ജിഎസ്ടിആര്‍-9എ, ജിഎസ്ടിആര്‍-സി എന്നി ഫോമുകള്‍

Business & Economy

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണ്ട കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

ന്യഡെല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലവധി മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 31 വരെയായിരുന്നു നേരത്തെ സമയ പരിധി നിശ്ചയിച്ചിരുന്നത്. ജിസ്ടിആര്‍-9, ജിഎസ്ടിആര്‍-9എ, ജിഎസ്ടിആര്‍-സി എന്നി ഫോമുകള്‍

Business & Economy Slider

ജിഎസ്ടി റിട്ടേണ്‍: പുതിയ സംവിധാനം വൈകും

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിയുടെ പുതുക്കിയ റിട്ടേണ്‍ ഫയലിംഗ് സംവിധാനം പുതുവര്‍ഷത്തിന്റെ തുടക്കത്തിലും നടപ്പിലാക്കി തുടങ്ങില്ലെന്ന് വിലയിരുത്തല്‍. റിട്ടേണ്‍ ഫയലിംഗ് ലളിതമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത ഉന്നതതല പാനല്‍ പുതിയ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍

Business & Economy

91,149 കോടി രൂപ ജിഎസ്ടി റീഫണ്ട് വിതരണം ചെയ്തു

ന്യൂഡെല്‍ഹി: മൊത്തം 97,202 കോടി രൂപയുടെ ജിഎസ്ടി റീഫണ്ട് ക്ലെയ്മുകളില്‍ 94 ശതമാനത്തിലും തുക വിതരണം ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിനും(സിബിഐസി), സംസ്ഥാന അതോറിറ്റികള്‍ക്കും ചേര്‍ന്ന് ഇതുവരെ മൊത്തം ജിഎസ്ടി റീഫണ്ടില്‍ 91,149 കോടി

Business & Economy

ജിഎസ്ടി വരുമാനത്തില്‍ വീണ്ടും ഇടിവ്, 97,637 കോടി രൂപ

ന്യൂഡെല്‍ഹി: ചരക്കുസേവന നികുതി( ജിഎസ്ടി) കളക്ഷന്‍ നവംബര്‍ മാസത്തില്‍ കുത്തനെ ഇടിഞ്ഞു. ഒക്‌റ്റോബറിലെ ജിഎസ്ടി വരുമാനമായി നവംബറില്‍ കളക്റ്റ് ചെയ്തത് 97,637 കോടി രൂപ മാത്രം. മുന്‍ മാസം ഇത് ഒരു ലക്ഷം കോടി രൂപയായിരുന്നു. ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം

Business & Economy

സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഉപഭോക്താവില്‍ നിന്ന് ജിഎസ്ടി

മുംബൈ: സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് ജിഎസ്ടി ബാധകമാണെന്ന് വ്യക്തമായതോടെ ഇതിന്റെ ഭാരം ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നു. ഇതോടെ നിലവില്‍ സൗജന്യമായി ലഭിക്കുന്ന  ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാര്‍ഡ്, എടിഎം ഉപയോഗം, ഇന്ധന സര്‍ച്ചാര്‍ജ് എന്നിവയ്ക്ക് ഫീസ് നല്‍കേണ്ടിവരും. എസ്ബിഐ, ഐസിഐസിഐ