Tag "GST"

Back to homepage
Slider Top Stories

ജിഎസ് ടി 2017 ഏപ്രില്‍ 1 മുതല്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് സജ്ജം: സിഐഐ

കൊച്ചി: ജിഎസ്ടി നടപ്പാക്കുന്നതിനു നിരവധി വെല്ലുവിളികളുണ്ടെങ്കിലും 2017 ഏപ്രില്‍ 1 മുതല്‍ അതു നടപ്പാക്കാന്‍ ഗവണ്‍മെന്റ് സംവിധാനം സജ്ജമായി കഴിഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരളഘടകം

FK Special Slider

‘ലക്ഷ്യം 2020-ഓടെ 500 കോടിയുടെ വിറ്റുവരവ്’; ജിഎസ് ടിബില്‍ ഗുണപരമായ മാറ്റംകൊണ്ടുവരും

ഇന്ത്യയിലും വിദേശത്തും ഇന്നര്‍വെയര്‍ രംഗത്ത് ശക്തമായ വിപണി സാന്നിധ്യം സ്വന്തമാക്കിയ വി സ്റ്റാര്‍ എന്ന ബ്രാന്‍ഡിന് പിന്നില്‍ ഷീലാ കൊച്ചൗസേപ്പ് എന്ന വനിതയുടെ നിശ്ചയദാര്‍ഢ്യവും അക്ഷീണ പരിശ്രമവുമാണ്. കഴിഞ്ഞ 21 വര്‍ഷമായി വിജയകരമായി തന്റെ സംരംഭത്തെ ഷീല കൊച്ചൗസേപ്പ് മുന്നോട്ട് നയിക്കുന്നു.

Business & Economy

സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കണം : എസ്ഇഎഐ

വിശാഖപട്ടണം: സമുദ്ര ഭക്ഷ്യോല്‍പ്പന്നങ്ങളെ ചരക്കു സേവനനികുതി(ജിഎസ്ടി) പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎഐ)യുടെ നിയമോപദേശക സ്ഥാപനമായ ലക്ഷ്മികുമരന്‍ ആന്‍ഡ് ശ്രീധരനില്‍ പങ്കാളിയായ രാഘവന്‍ രാമഭദ്രനാണ് ഇക്കാര്യം ഉന്നയിച്ചത്. വിശാഖപട്ടണത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്ര ഭക്ഷ്യോല്‍പ്പന്ന

Business & Economy

ചരക്ക് സേവന നികുതി: ചര്‍ച്ച സംഘടിപ്പിച്ചു

കൊച്ചി: ചരക്ക് സേവന നികുതിയെ കുറിച്ചും കയറ്റുമതിക്കാര്‍ക്കുള്ള വ്യാപാര പ്രോത്സാഹന നടപടികളെ കുറിച്ചും കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് അസോസിയേഷന്റെ(എഫ്‌ഐഇഒ) ആഭിമുഖ്യത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പി.എന്‍. റാവു

Slider Top Stories

നികുതി, ബാങ്കിംഗ് മേഖലകളിലെ പരിഷ്‌കരണത്തില്‍ ശ്രദ്ധയൂന്നണം

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതി 2017 ഏപ്രിലിനകം പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സാമ്പത്തിക മാധ്യമമായ ദ ഇക്ക്‌ണോമിസ്റ്റ് സംഘടിപ്പിച്ച ഇന്ത്യ സമ്മിറ്റ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജയ്റ്റ്‌ലി. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ജിഎസ്ടി വേഗത്തില്‍

Business & Economy

ജിഎസ് ടി നിയമം ഉടന്‍ നടപ്പാക്കണമെന്ന് ഓള്‍ കേരള ഐടി ഡീലേഴ്സ് അസോസിയേഷന്‍

കൊച്ചി: ജിഎസ്ടി നിയമം ഉടന്‍ നടപ്പാക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ഓള്‍ കേരള ഐടി ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാര സമൂഹത്തിന്റെ ദീര്‍ഘ നാളായുള്ള ആവശ്യത്തെ അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനത്തെയും സമ്മേളനം സ്വാഗതം ചെയ്തു. സംസ്ഥാന വ്യാപകമായി കമ്പ്യൂട്ടര്‍ സര്‍വീസ്

Editorial

ജിഎസ്ടിക്ക് മുന്നിലുള്ള വെല്ലുവിളി

1991ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണമായാണ് ചരക്കുസേവന നികുതി (ജിഎസ്ടി) ബില്‍ പാസാക്കിയതിനെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ജിഎസ്ടി നടപ്പിലാക്കുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് ഇതിനോടകം തന്നെ 14 സംസ്ഥാനങ്ങള്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇന്ത്യയുടെ ബിസിനസ് ചരിത്രത്തില്‍