Tag "GST Council"

Back to homepage
Business & Economy

ജിഎസ്ടി കൗണ്‍സില്‍ യോഗം ജൂണ്‍ 21ന്

നികുതി വെട്ടിപ്പ് തടയാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് നികുതി നിരക്കില്‍ വലിയ കുറവ് വരുത്താനിടയില്ലെന്ന് വിദഗ്ധര്‍ ന്യൂഡെല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതിയ ധനമന്ത്രി

Current Affairs Slider

ജിഎസ്ടി: രണ്ട് വര്‍ഷം, 30 യോഗങ്ങള്‍, 918 തീരുമാനങ്ങള്‍…

ന്യൂഡെല്‍ഹി: പുതിയ നികുതി സംവിധാനമായ ചരക്കു സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള ജിഎസ്ടി കൗണ്‍സില്‍ 30 തവണ യോഗം ചേര്‍ന്നു. നിയമങ്ങള്‍, നയങ്ങള്‍, പുതിയ നികുതി നിരക്കുകള്‍ തുടങ്ങിയവ സംബന്ധിച്ച് 918

Current Affairs

കേരളം ആവശ്യപ്പെട്ട അധിക സെസ് ഏഴംഗ സമിതി പരിശോധിക്കും

ന്യൂഡെല്‍ഹി:പ്രളയബാധയെ തുടര്‍ന്ന് കേരളം ആവശ്യപ്പെട്ട പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഏഴംഗ ജിഒഎമ്മിനെ (ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്) ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ മുപ്പതാമത് യോഗത്തിലാണ് തീരുമാനം. ഇക്കാര്യങ്ങള്‍ പാനല്‍ ചര്‍ച്ച ചെയ്‌തെന്ന് കേന്ദ്ര

Business & Economy

80ഓളം ഉല്‍പ്പന്നങ്ങളുടെ നിരക്ക് കുറയ്ക്കുന്നത് പരിഗണനയില്‍

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് രണ്ടാഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ജിഎസ്ടി കൗണ്‍സിലിന്റെ 24-ാമത് യോഗം ഇന്ന് നടക്കും. ഏകദേശം 80ഓളം ഉല്‍പ്പന്നങ്ങളുടെ നിരക്ക് കുറയ്ക്കുന്ന കാര്യം യോഗത്തില്‍ ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഏകീകൃത ചരക്ക്

Slider Top Stories

ജിഎസ്ടി കൗണ്‍സില്‍ സ്തംഭനത്തില്‍: തോമസ് ഐസക്

തിരുവനന്തപുരം: ജിഎസ്ടി ഭരണനിര്‍വഹണം സംബന്ധിച്ച തീരുമാനം എടുക്കാനാകാതെ ജിഎസ്ടി കൗണ്‍സില്‍ സ്തംഭനത്തിലാണെന്ന് സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്. 1.5 കോടി രൂപ ടേണ്‍ ഓവര്‍ ഇല്ലാത്ത ചെറുകിടക്കാരുടെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് വിട്ടു കൊടുക്കണമോ , കേന്ദ്രവും സംസ്ഥാനങ്ങളും കൂടി പങ്കിടണമോ

Slider Top Stories

ജിഎസ്ടി കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സംസ്ഥാനം കേരളം : കെപിഎംജി

  തിരുവനന്തപുരം: ജിഎസ്ടി കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കെപിഎംജി ഇന്ത്യ ഇന്‍ഡയറക്ട് ടാക്‌സ് തലവനും ഫിക്കി ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് കോചെയറുമായ സച്ചിന്‍ മേനോന്‍ പറഞ്ഞു. ജിഎസ്ടിയെക്കുറിച്ചുള്ള ബോധവല്‍ക്കരണപരിപാടികള്‍ നടത്തുന്നതില്‍ കേരളത്തിന്റെ പങ്ക് ഭംഗിയായി

Slider Top Stories

ജിഎസ് ടി നിരക്ക് 18-19 ശതമാനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി 18-19 ശതമാനമാക്കി നിജപ്പെടുത്താനായിരിക്കും ജിഎസ്ടി കൗണ്‍സിലിനു മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ വെക്കുന്ന നിര്‍ദേശമെന്ന് സൂചന. ജിഎസ്ടിയുടെ നിരക്ക് നിശ്ചയിക്കുന്നതിനായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ കൂടിയാലോചനകള്‍ ആരംഭിച്ചിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം

Slider Top Stories

ജിഎസ് ടി കൗണ്‍സില്‍ രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം;ഉന്നത വിദ്യാഭ്യാസ ഫിനാന്‍സിംഗ് ഏജന്‍സി രൂപീകരിക്കും

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ജിഎസ്ടി കൗണ്‍സില്‍ ആന്‍ഡ് സെക്രട്ടേറിയറ്റ് രൂപീകരണത്തിന് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേന്ദ്ര ധനകാര്യ മന്ത്രി, സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ തുടങ്ങിയവരാണ് ജിഎസ്ടി കൗണ്‍സിലിലെ