Tag "growth"

Back to homepage
Business & Economy

മാര്‍ച്ചില്‍ 8 ലക്ഷം കോടിയുടെ നേട്ടമുണ്ടാക്കി കമ്പനികള്‍

ന്യൂഡെല്‍ഹി: വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്റെ പിന്തുണയില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളുടെ വിപണി മൂല്യം (എം കാപ്) മാര്‍ച്ച് 12 വരെയുള്ള സെഷനുകളില്‍ 12 ലക്ഷം കോടി വര്‍ധിച്ച് 148.20 ലക്ഷം കോടി രൂപയായി മാറി.

Business & Economy

ഇന്ത്യയുടെ ഭാവി വളര്‍ച്ചയില്‍ ആഭ്യന്തര കമ്പനികള്‍ക്ക് ശുഭപ്രതീക്ഷ

ന്യൂഡെല്‍ഹി: അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ഏഴ് ശതമാനത്തിലധികം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കമ്പനികള്‍. ജിഎസ്ടി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള നയ പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നാണ് ഇന്ത്യന്‍ കമ്പനികള്‍ പറയുന്നതെന്ന് പിഡബ്ല്യുസിയും ഫിക്കിയും ചേര്‍ന്ന് തയാറാക്കിയ

Business & Economy

ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനത്തിലേക്ക് ഉയര്‍ത്തും: സന്ദീപ് സോമാനി

ന്യൂഡെല്‍ഹി: കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളും പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നതും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതും അടുത്ത സാമ്പത്തിക വര്‍ഷം (2019-2020) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.5 ശതമാനത്തിലെത്തിക്കുമെന്ന് ഫിക്കിയുടെ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി)

FK News

2019 ല്‍ പ്രതീക്ഷിക്കുന്നത് മധ്യതല വളര്‍ച്ച

ന്യൂഡെല്‍ഹി: ആഭ്യന്തര ഓഹരി വിപണികളില്‍ ചാഞ്ചാട്ടമുണ്ടായ 2018 ന് പിന്നാലെയെത്തിയ പുതിയ വര്‍ഷം ഓഹരിവിപണികള്‍ക്ക് മികച്ചതും അനുകൂലവുമായിരിക്കുമെന്ന് വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതല്‍, പ്രത്യേകിച്ച് ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌റ്റോബര്‍ മാസങ്ങളില്‍ ഇന്ത്യന്‍ വിപണികള്‍ സാക്ഷ്യം വഹിച്ച പ്രക്ഷുബ്ദത രാജ്യത്തിന്റെ ബൃഹത്

Slider Top Stories

2016-17ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനത്തിലൊതുങ്ങുമെന്ന് ഐഎംഎഫ്

  ന്യൂഡെല്‍ഹി: ഇന്ത്യന്‍സമ്പദ് വ്യവസ്ഥയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിഗമനം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഒരു ശതമാനം വെട്ടിക്കുറച്ചു. ഇതോടെ ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥ എന്ന പദവിയില്‍ 2016-17ല്‍ ചൈനയ്ക്ക് പിറകിലാവും ഇന്ത്യയെന്നാണ് വിലയിരുത്തല്‍. 2016-17

Auto

ലംബോര്‍ഗിനിക്ക് വില്‍പ്പന വളര്‍ച്ച

ന്യൂഡെല്‍ഹി: ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി കഴിഞ്ഞ വര്‍ഷം ആഗോള വില്‍പ്പനയില്‍ ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 50 രാജ്യങ്ങളിലായി 135 ഡീലര്‍മാരാണ് കമ്പനിക്കുള്ളത്. 2015ല്‍ 3,245 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ കമ്പനി 3,457 കാറുകളാണ് കഴിഞ്ഞ വര്‍ഷം വില്‍പ്പന

Business & Economy

സ്‌പെഷ്യാലിറ്റി മാളുകള്‍ വന്‍ വളര്‍ച്ച കൈവരിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌പെഷ്യാലിറ്റി മാളുകള്‍ വന്‍ വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയിലെ റീട്ടെയ്ല്‍ വിപണി അതിവേഗം വളര്‍ച്ച കൈവരിക്കുന്നതും മുന്‍നിരയിലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് വരുന്നതുമാണ് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ വിവിധ നഗരങ്ങളിലായി നിലാവരമുള്ള സ്‌പെയ്‌സ്

Branding

കറന്‍സി പിന്‍വലിക്കല്‍: മൊബിക്വിക്ക് ഇടപാടുകളില്‍ 2500 % വര്‍ധന

  ന്യുഡെല്‍ഹി: രാജ്യത്ത് 500,100 നോട്ടുകള്‍ പിന്‍വലിച്ചശേഷം മൊബീല്‍ വാലറ്റ് സ്ഥാപനമായ മൊബിക്വിക്കിന്റെ നിയര്‍ ബൈ ഫീച്ചര്‍ ഇടപാടുകളില്‍ 2500 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി കമ്പനി വെളിപ്പെടുത്തി. ദശലക്ഷക്കണക്കിനു ഉപഭോക്താക്കള്‍ക്കു മൊബിക്വിക്ക് പേയ്മന്റ് സാധ്യമായ ഫുഡ് ആന്‍ഡ് ഷോപ്പിംഗ് സെന്ററുകളും ഡെപോസിറ്റ് കേന്ദ്രങ്ങളും

Branding

മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന് 23 ശതമാനം വളര്‍ച്ച

  കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 3,52,756 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി. 33 ശതമാനം വര്‍ധനവ് ഉണ്ടായി. പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ക്കുള്ള പ്രീമിയത്തിന്റെ കാര്യത്തില്‍

Branding

പിഡിലൈറ്റിന് 8.5 ശതമാനം വളര്‍ച്ച

  കോയമ്പത്തൂര്‍: പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 8.5 ശതമാനം വളര്‍ച്ച നേടി. ഡിമാന്‍ഡിന് അനുസൃതമായ ഉല്‍പ്പാദന സാഹചര്യവും നല്ല മണ്‍സൂണ്‍ ലഭിച്ചതുമെല്ലാമാണ് പിഡിലൈറ്റിന്റെ ഈ വളര്‍ച്ചയ്ക്ക് സഹായകമായത്. ഇതേ കാലയളവില്‍

Branding

വില്‍പ്പനയില്‍ ബ്രിട്ടാനിയയ്ക്ക് 12.1 % വളര്‍ച്ച

  ബെംഗളൂരു: രണ്ടാം പാദ വില്‍പ്പനയില്‍ ബ്രിട്ടാനിയയ്ക്ക് 12.1 ശതമാനം വളര്‍ച്ച. എന്നാല്‍ ഉല്‍പ്പാദന ചെലവ് 17.7 ശതമാനം വര്‍ധിച്ചു. പഞ്ചസാര വിലയാണ് ഇക്കാര്യത്തില്‍ വില്ലനായത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്

Business & Economy

ഉല്‍സവ സീസണ്‍: കമ്പനികള്‍ നല്‍കിയത് അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഓഫറുകളും പരസ്യവും

  ന്യൂഡെല്‍ഹി: വന്‍ ഓഫറുകളിലൂടെയാണ് ഈ ഉത്സവ സീസണില്‍ പല കമ്പനികളും തങ്ങളുടെ വിപണി സാന്നിധ്യം ശക്തമാക്കിയത്. ഒന്നെടുത്താല്‍ ഒന്നെന്ന തരത്തിലുള്ള സൗജന്യ ഓഫറുകളും, വിവിധ നിരക്കിലുള്ള ഡിസ്‌കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ച് വന്‍തോതില്‍ പരസ്യം നല്‍കിയാണ് കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. ഉപഭോക്തൃ

Editorial

ഫേസ്ബുക്കിന്റെ വളര്‍ച്ചയുടെ വേഗം കുറയുന്നോ?

  ബുധനാഴ്ച പുറത്തുവിട്ട പാദഫലങ്ങളനുസരിച്ച് സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് വരുമാനത്തില്‍ 55.8 ശതമാനം വര്‍ധന രേഖപ്പെടുത്തി. മൊബീല്‍ അഡ്വര്‍ട്ടൈസിംഗ് രംഗത്ത് വലിയ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. 84 ശതമാനം വരുമാനവും സംഭാവന ചെയ്തിരിക്കുന്നത് മൊബീല്‍ പരസ്യങ്ങളാണ്. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 6.82

Slider Top Stories

ഉല്‍പ്പാദന മേഖല തിരിച്ചുവരവിന്റെ പാതയില്‍

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസം നിര്‍മാണ രംഗത്ത് വലിയ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പുതിയ ഓര്‍ഡറുകള്‍ ധാരളമായി ലഭിച്ചതും, ഉല്‍പ്പാദനത്തിലെ വര്‍ധനയുമെല്ലാം ഉല്‍പ്പാദന മേഖല വലിയ തോതില്‍ വളര്‍ച്ച കൈവരിക്കുന്നതിന്റെ സൂചനകളാണെന്ന് നിക്കേയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Branding

ഇന്ത്യയില്‍ ഐഫോണ്‍ വില്‍പ്പന 50% വളര്‍ച്ച രേഖപ്പെടുത്തി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പനയില്‍ ആപ്പിള്‍ 50 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് (ആപ്പിളിന്റെ സാമ്പത്തിക വര്‍ഷം സെപ്റ്റംബറിലാണ് അവസാനിക്കുന്നത്). കമ്പനിക്ക് രാജ്യത്ത് വലിയ വളര്‍ച്ചാ സാധ്യതയും അവസരങ്ങളുമുള്ളതായി ആപ്പിള്‍ സിഇഒ ടിം കുക് അഭിപ്രായപ്പെട്ടു. ഐഫോണ്‍,