Tag "Great Indian Festival"

Back to homepage
Business & Economy

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ രണ്ടാം ഘട്ടം ഇന്നു മുതല്‍

കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഇന്നു മുതല്‍ ആരംഭിച്ചു. 28 ന് അര്‍ധരാത്രി വില്‍പ്പന മേള അവസാനിക്കും. സ്മാട്ട്‌ഫോണുകള്‍,ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കും.എല്ലാദിവസവും ഉച്ചയ്ക്ക്