Tag "Gratitude"

Back to homepage
FK Special Sports

ഉപകാരം ചെയ്യുന്നവര്‍ ഓര്‍ത്തിരിക്കേണ്ടത്

അയാള്‍ അച്ഛന്റെ അകന്ന ഒരു ബന്ധുവായിരുന്നു. എന്റെ ചെറുപ്പത്തില്‍ അയാള്‍ മാസങ്ങളോളം പതിവായി വീട്ടില്‍ വന്നിരുന്നു. രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റു വരുന്ന ഞാന്‍ കണി കാണുന്നത് മിക്കപ്പോഴും അയാളെയായിരുന്നു. അച്ഛനെ കാണാന്‍ വരുന്നതാണ്. മണിക്കൂറുകളോളം വീട്ടില്‍ ചെലവഴിക്കും. അച്ഛന് കൊച്ചിന്‍