Tag "Govindachamy"

Back to homepage
Slider Top Stories

സൗമ്യ വധം: പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 11ന്

ന്യൂഡെല്‍ഹി: സൗമ്യ വധക്കേസിലെ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും സമര്‍പ്പിച്ച ഹര്‍ജി നവംബര്‍11ന് കോടതി പരിഗണിക്കും. കൊലക്കുറ്റം തെളിയിക്കാനായില്ല എന്നു ചൂണ്ടിക്കാട്ടി പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. വിധിക്കെതിരേ

Slider Top Stories

സൗമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

  ന്യൂഡെല്‍ഹി: സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഗോവിന്ദച്ചാമിക്കെതിരായ കൊലപാതകക്കുറ്റം പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്

Slider Top Stories

സൗമ്യ വധക്കേസ്: സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജിക്ക്

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു. ഇക്കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന നിയമമന്ത്രി എകെ ബാലന്‍ ഡെല്‍ഹിയിലേക്ക് പോകും. നിലവിലെ അഭിഭാഷകനായ തോമസ് പി